പി പി ഗോവിന്ദൻ സംവിധാനം ചെയ്ത് കെ എച്ച് ഖാൻ സാഹിബ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഹൃദയത്തിൽ നീ മാത്രം . സുകുമാരൻ ,വിധുബാല, കുതിരവട്ടം പപ്പുഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ് . [1] [2] [3] ഖാൻ സാഹിബ് ഗാനങ്ങൾ എഴുതി

ഹൃദയത്തിൽ നീ മാത്രം
സംവിധാനംപി പി ഗോവിന്ദൻ
നിർമ്മാണംകെ എച്ച് ഖാൻ സാഹിബ്
രചനപി പി ഗോവിന്ദൻ
തിരക്കഥആലപ്പി ഷെരീഫ്
സംഭാഷണംആലപ്പി ഷെരീഫ്
അഭിനേതാക്കൾസുകുമാരൻ ,
വിധുബാല,
കുതിരവട്ടം പപ്പു
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനഖാൻ സാഹിബ്
ഛായാഗ്രഹണംമധു അമ്പാട്ട്
സംഘട്ടനം[[]]
ചിത്രസംയോജനംജി. മുരളി
ബാനർകാന്തി ഹർഷ
വിതരണംവിജയാ മൂവീസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 വിധുബാല
3 ജനാർദ്ദനൻ
4 കുതിരവട്ടം പപ്പു
5 ചേമഞ്ചേരി നാരായണൻ നായർ
6 ആലുമ്മൂടൻ
7 ജഗതി ശ്രീകുമാർ
8 കെ പി എ സി ലളിത
9 കുട്ട്യേടത്തി വിലാസിനി
10 മല്ലിക സുകുമാരൻ
11 പ്രവീണ

ഗാനങ്ങൾ[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗോപികമാരുടെ കെ ജെ യേശുദാസ്
2 പൊട്ടിവിടരാൻ കെ ജെ യേശുദാസ്
3 പ്രാണനെ കാണാനെനിക്കു മോഹം അമ്പിളി
4 പുഞ്ചിരി പുണരുമീ കെ ജെ യേശുദാസ്


അവലംബംതിരുത്തുക

  1. "ഹൃദയത്തിൽ നീ മാത്രം(1979)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "ഹൃദയത്തിൽ നീ മാത്രം(1979)". malayalasangeetham.info. ശേഖരിച്ചത് 2014-10-12. Text "archive-http://malayalasangeetham.info/m.php?1062" ignored (help)
  3. "ഹൃദയത്തിൽ നീ മാത്രം(1979)". spicyonion.com. ശേഖരിച്ചത് 2014-10-12.
  4. "ഹൃദയത്തിൽ നീ മാത്രം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
  5. "ഹൃദയത്തിൽ നീ മാത്രം(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-17.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൃദയത്തിൽ_നീ_മാത്രം&oldid=3751841" എന്ന താളിൽനിന്ന് ശേഖരിച്ചത്