അവളുടെ പ്രതികാരം

മലയാള ചലച്ചിത്രം

പി. വേണു സംവിധാനം ചെയ്ത് ശിവറാം നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അവളുടെ പ്രതികാരം . ചിത്രത്തിൽ സത്താർ, കടുവാക്കുളം ആന്റണി , ആശാലത, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് എം കെ അർജുനന്റെ സംഗീതം നൽകി.[1] [2] [3]

അവളുടെ പ്രതികാരം
സംവിധാനംപി. വേണു
നിർമ്മാണംSivaram
രചനസി.പി ആന്റണി
അഭിനേതാക്കൾAshalatha
Praveena
Sathaar
Kaduvakulam Antony
സംഗീതംM. K. Arjunan
സ്റ്റുഡിയോLekha Movies
വിതരണംLekha Movies
റിലീസിങ് തീയതി
  • 16 ഫെബ്രുവരി 1979 (1979-02-16)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
  1. "Avalude Prathikaaram". www.malayalachalachithram.com. Retrieved 2014-10-12.
  2. "Avalude Prathikaaram". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-12.
  3. "Avalude Prathikaaram". spicyonion.com. Archived from the original on 16 October 2014. Retrieved 2014-10-12.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവളുടെ_പ്രതികാരം&oldid=3753115" എന്ന താളിൽനിന്ന് ശേഖരിച്ചത്