ഇവൾ ഒരു നാടോടി

മലയാള ചലച്ചിത്രം

പി. ഗോപികുമാർ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഇവൾ ഒരു നാടോടി . ജയഭാരതി, സുകുമാരൻ, രാഘവൻ, അടൂർ ഭവാനി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള് . എസ് ഡി ശേഖറിന്റെ സംഗീതസംവിധാനമാണ് ചിത്രത്തിനുള്ളത്. [1] ഡോ. ഷാജഹാൻ വരികൾ എഴുതി.എം എൻ അപ്പു ചിത്രസംയോജനം ചെയ്തു. ആനന്ദക്കുട്ടൻ കാമറചലിപ്പിച്ചു[2]. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളപ്പിള്ള അഭിനയിച്ച ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്[3].

ഇവൾ ഒരു നാടോടി
സംവിധാനംപി. ഗോപികുമാർ
നിർമ്മാണംനൂർലിൻ ഷാജഹാൻ
രചനഡോക്ടർ ഷാജഹാൻ
തിരക്കഥഡോക്ടർ ഷാജഹാൻ
സംഭാഷണംലതീഷ് കുമാർ
അഭിനേതാക്കൾജയഭാരതി,
സുകുമാരൻ,
രാഘവൻ,
അടൂർ ഭവാനി
വിൻസെന്റ്
സംഗീതംഎസ്.ഡി.ശേഖർ
പശ്ചാത്തലസംഗീതംഎസ്.ഡി.ശേഖർ
ഗാനരചനഡോക്ടർ ഷാജഹാൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
വിപിൻദാസ്
സംഘട്ടനം[[]]
ചിത്രസംയോജനംഎം എൻ അപ്പു
സ്റ്റുഡിയോദീപ്തിവർഷ
ബാനർദീപ്തിവർഷ
വിതരണംഎവർഷൈൻ റിലീസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 2 ഫെബ്രുവരി 1979 (1979-02-02)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 ജയഭാരതി
2 സുകുമാരൻ
3 രാഘവൻ
4 വിൻസന്റ്
5 കെ പി ഉമ്മർ
6 ആർ ബാലകൃഷ്ണപിള്ള
7 കുതിരവട്ടം പപ്പു
8 മാള അരവിന്ദൻ
9 വരലക്ഷ്മി
10 അസീസ്
11 അടൂർ ഭവാനി
12 ബോബി കൊട്ടാരക്കര
13 സീനത്ത്
14 കൊല്ലം ജി കെ പിള്ള
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മന്മദ മഞ്ജരിയിൽ പൂക്കും എസ്. ജാനകിമലേഷ്യ വാസുദേവൻ മോഹനം
2 ഹോയ് ഹോയ് ഹോയ് വാണി ജയറാം
1 അനുരാഗപ്രായത്തിൽ പി. ജയചന്ദ്രൻ
2 പറന്നു പറന്നു പോ കെ.ജെ. യേശുദാസ്

 


കുറിപ്പ്

തിരുത്തുക

മലയാളം മൂവി ഡാറ്റാ ബേസിൽ ഇവളൊരു നാടോടി എന്ന് കൂട്ടിചേർത്താണ് പേരു കാണുന്നത്[6]

  1. "ഇവൾ ഒരു നാടോടി(1979)". www.malayalachalachithram.com. Retrieved 2022-06-07.
  2. "ഇവൾ ഒരു നാടോടി(1979)". മലയാളസംഗീതം ഇൻഫോ. Retrieved 2022-06-07.
  3. "ഇവൾ ഒരു നാടോടി(1979)". Spicy Onion. Retrieved 2022-06-07.
  4. "ഇവളൊരു നാടോടി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
  5. "ഇവൾ ഒരു നാടോടി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-07.
  6. "ഇവളൊരു നാടോടി(1979)".

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇവൾ_ഒരു_നാടോടി&oldid=3746860" എന്ന താളിൽനിന്ന് ശേഖരിച്ചത്