എം മസ്താൻ സംവിധാനം ചെയ്ത് അരീഫ ഹസ്സൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അവൾ നിരപരാധി .സുധീർ,ജോസ്,സത്താർ,സാധന,പി.ആർ വരലക്ഷ്മി,പട്ടം സദൻ,ഫിലോമിന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ്. [1] [2] യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി

അവൾ നിരപരാധി
സംവിധാനംഎം മസ്താൻ
നിർമ്മാണംഅരീഫ ഹസ്സൻ
രചനഅസ്കർ
തിരക്കഥകാക്കനാട് മണി
സംഭാഷണംകാക്കനാട് മണി
അഭിനേതാക്കൾസുധീർ,
ജോസ്,
ഫിലോമിന,
സാധന
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംജെ വില്യംസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോആർ കെ ലബോറട്ടറി
ബാനർആരിഫാ എന്റർപ്രൈസസ്
വിതരണംഅബീബീ ആൻഡ് ശ്രീഗണേശ് ശാസ്താ റിലീസ്
റിലീസിങ് തീയതി
  • 29 ജൂൺ 1979 (1979-06-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[3] തിരുത്തുക

ക്ര.നം. താരം വേഷം
1 സത്താർ
2 ജോസ്
3 സുധീർ
4 പട്ടം സദൻ
5 ഫിലോമിന
6 സാധന
7 വരലക്ഷ്മി
8 രൂപാ ചൗഡ

ഗാനങ്ങൾ[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കണ്ണിൽ നീലപുഷ്പം എസ്. ജാനകി
2 ജന്മനാളിൽ നിനക്കു ചൂടാൻ കൊച്ചിൻ ഇബ്രാഹിം,
3 നളിനനയനാ നാരായണാ പി സുശീല
4 പൂവാലന്മാരേ സി.ഒ. ആന്റോ,അമ്പിളി

അവലംബം തിരുത്തുക

  1. "അവൾ നിരപരാധി(1979)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "അവൾ നിരപരാധി(1979)". malayalasangeetham.info. ശേഖരിച്ചത് 2014-10-12. {{cite web}}: Text "archive-http://malayalasangeetham.info/m.php?1062" ignored (help)
  3. "അവൾ നിരപരാധി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
  4. "അവൾ നിരപരാധി(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അവൾ_നിരപരാധി&oldid=3751816" എന്ന താളിൽനിന്ന് ശേഖരിച്ചത്