ഹൃദയത്തിന്റെ നിറങ്ങൾ

മലയാള ചലച്ചിത്രം

നീലയുടെ ബാനറിൽ നാഗവള്ളി കഥയും തിരക്കഥയും എഴുതി, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചിത്രമാണ്ഹൃദയത്തിന്റെ നിറങ്ങൾ.മധു,തിക്കുറിശ്ശി,രാഘവൻ,ഉണ്ണിമേരി മുതലായവർ നടിച്ച് ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ ചെയ്തിരിക്കുന്നു. ഗാനരചന ശ്രീകുമാരൻ തമ്പി ആണ് [1][2][3] The film was a remake of Tamil film Naanum Oru Penn.[4]

ഹൃദയത്തിന്റെ നിറങ്ങൾ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
കഥനാഗവള്ളി
തിരക്കഥനാഗവള്ളി
സംഭാഷണംനാഗവള്ളി
അഭിനേതാക്കൾമധു
തിക്കുറിശ്ശി
രാഘവൻ
ഉണ്ണിമേരി
സംഗീതംജി. ദേവരാജൻ
ആർ സുദർശനം
ഛായാഗ്രഹണംഎൻ.എ. താര
ചിത്രസംയോജനംഋഷേകേശ് മുഖർജി
സ്റ്റുഡിയോനീല
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി
  • 13 മേയ് 1979 (1979-05-13)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾതിരുത്തുക

പാട്ടരങ്ങ്തിരുത്തുക

ശ്രീകുമാരൻ തമ്പി എഴുതി ജി. ദേവരാജൻ ഈണമിട്ട പാട്ടുകളാണിതിൽ

No. Song Singers
1 ആരോമൽ ജനിച്ചില്ലല്ലോ യേശുദാസ്
2 ഇണങ്ങിയാലും സൗന്ദര്യം
3 കണ്ണാ കാർമുകിൽ വർണ്ണാ പി. സുശീല
4 ഒരു ഗാനവീചിക പി. ജയചന്ദ്രൻ
5 ഒരു ഗാനവീചിക പി. മാധുരി
6 പൂപൊലി പൂ പൊലി പി. ജയചന്ദ്രൻ, പി. മാധുരി
7 സങ്കല്പത്തിന്റെ യേശുദാസ്, പി. മാധുരി

Referencesതിരുത്തുക

  1. "ഹൃദയത്തിന്റെ നിറങ്ങൾ". www.malayalachalachithram.com. ശേഖരിച്ചത് 2017-10-11.
  2. "ഹൃദയത്തിന്റെ നിറങ്ങൾ". malayalasangeetham.info. ശേഖരിച്ചത് 2017-10-11.
  3. നിറങ്ങൾ-malayalam-movie/ "Hridayathinte Nirangal" Check |url= value (help). spicyonion.com. ശേഖരിച്ചത് 2017-10-11.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൃദയത്തിന്റെ_നിറങ്ങൾ&oldid=3313989" എന്ന താളിൽനിന്ന് ശേഖരിച്ചത്