ചൂള (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ചൂള . എം ജി സോമൻ, മണവാളൻ ജോസഫ്, ഭവാനി, പി ജെ ആന്റണി, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള ചലച്ചിത്രലോകത്തെ സ്വാധീനിച്ച സംഗീത സംവിധായകനായി മാറുകയും ചെയ്ത രവീന്ദ്രന്റെ സംഗീതസംവിധാനം ഈ ചിത്രത്തിനുണ്ട്. [1] [2] [3]പൂവച്ചൽ ആണ് ഗാനങ്ങൾ എഴുതിയത്.

ചൂള
സംവിധാനംജെ. ശശികുമാർ
രചനജെ. ശശികുമാർ
T. V. Gopalakrishnan (dialogues)
തിരക്കഥജെ. ശശികുമാർ
അഭിനേതാക്കൾഎം.ജി. സോമൻ,
മണവാളൻ ജോസഫ്,
ഭവാനി,
പി.ജെ. ആന്റണി,
ശങ്കരാടി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഎൻ.സി. ശേഖർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോNavarathna Movie Makers
വിതരണംJubilee Productions
റിലീസിങ് തീയതി
  • 21 സെപ്റ്റംബർ 1979 (1979-09-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 എം ജി സോമൻ
2 പി.ജെ. ആന്റണി
3 ജനാർദ്ദനൻ
4 ജി കെ പിള്ള
5 തിക്കുറിശ്ശി സുകുമാരൻ നായർ
6 കൊച്ചിൻ ഹനീഫ
7 മാസ്റ്റർ രഘു
8 മാസ്റ്റർ മനോഹർ
9 ശങ്കരാടി
10 ഭവാനി രഘുകുമാർ
11 ബേബി സുമതി
12 മണവാളൻ ജോസഫ്
13 ശ്രീലത നമ്പൂതിരി
14 മീന
15 ഉണ്ണിമേരി
16 മേജർ സ്റ്റാൻലി
17 കൊല്ലം വേണുകുമാർ
18 തൊടുപുഴ രാധാകൃഷ്ണൻ
19 കുണ്ടറ വേണു
20 ചേർത്തല തങ്കം
21 ചാച്ചപ്പൻ

ഗാനങ്ങൾ[5] തിരുത്തുക

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "കിരാതദാഹം" കെ.ജെ. യേശുദാസ് പൂവച്ചൽ ഖാദർ
2 "സിന്ദൂരസന്ധ്യയ്ക്ക് മൗനം" കെ.ജെ. യേശുദാസ്, എസ്. ജാനകി പൂവച്ചൽ ഖാദർ
3 "താരകേ മിഴിയിതളിൽ" കെ ജെ യേശുദാസ് സത്യൻ അന്തിക്കാട്
4 "ഉപ്പിനു പോകണ വഴിയേത്" ജെൻസി, ലതിക സത്യൻ അന്തിക്കാട്

അവലംബം തിരുത്തുക

  1. "ചൂള(1979)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-02.
  2. "ചൂള(1979)". malayalasangeetham.info. ശേഖരിച്ചത് 2014-10-02.
  3. "ചൂള(1979)". spicyonion.com. ശേഖരിച്ചത് 2014-10-02.
  4. "ചൂള(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 മേയ് 2022.
  5. "ചൂള(1979)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-07-26.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചൂള_(ചലച്ചിത്രം)&oldid=3802429" എന്ന താളിൽനിന്ന് ശേഖരിച്ചത്