പ്രതീക്ഷ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ചന്ദ്രഹാസൻ സംവിധാനം ചെയ്ത് ശ്രീകുമാറും വിജയകുമാറും ചേർന്ന് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പ്രതീക്ഷ . മധു, മോഹൻ ശർമ, അടൂർ ഭവാനി, അംബിക എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ . സലിൽ ചൗധരി ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കി.[1] ഒഎൻവി കുറുപ്പിന്റെ വരികൾക്ക് സലിൽ ചൗധരിയാണ് സംഗീതം പകർന്നിരിക്കുന്നത്.[2] [3]
പ്രതീക്ഷ | |
---|---|
സംവിധാനം | ചന്ദ്രഹാസൻ |
നിർമ്മാണം | ശ്രീകുമാർ വിജയകുമാർ |
രചന | സന്ധ്യ |
തിരക്കഥ | ചന്ദ്രഹാസൻ |
സംഭാഷണം | ചന്ദ്രഹാസൻ |
അഭിനേതാക്കൾ | മധു, മോഹൻ ശർമ , അടൂർ ഭവാനി, അംബിക] |
സംഗീതം | സലിൽ ചൗധരി |
പശ്ചാത്തലസംഗീതം | സലിൽ ചൗധരി |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
സംഘട്ടനം | [[]] |
ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ |
ബാനർ | തക്ഷശില ഫിലിംസ് |
പരസ്യം | അമ്പിളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
Pratheeksha | |
---|---|
സംവിധാനം | Chandrahasan |
നിർമ്മാണം | Sreekumar Vijayakumar |
സ്റ്റുഡിയോ | Thakshasila Films |
വിതരണം | Thakshasila Films |
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | എം ജി സോമൻ | |
3 | മോഹൻ ശർമ്മ | |
4 | വിധുബാല | |
5 | അംബിക | |
6 | ഭവാനി രഘുകുമാർ | |
7 | ടി പി മാധവൻ | |
8 | തിക്കുറിശ്ശി സുകുമാരൻ നായർ |
- വരികൾ:ഒ.എൻ.വി. കുറുപ്പ്
- ഈണം: സലിൽ ചൗധരി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കൊച്ചു സ്വപ്നങ്ങൾ | എസ്. ജാനകി | |
2 | ആതിരപ്പൂ | കെ.ജെ. യേശുദാസ്,കോറസ് | |
3 | നേരുകയിൽ | എസ്. ജാനകി | |
4 | ഓർമ്മകളേ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "പ്രതീക്ഷ(1979)". www.malayalachalachithram.com. Retrieved 2022-06-16.
- ↑ "പ്രതീക്ഷ(1979)". malayalasangeetham.info. Retrieved 2022-06-16.
- ↑ "പ്രതീക്ഷ(1979)". spicyonion.com. Archived from the original on 2022-06-16. Retrieved 2014-10-07.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2014-10-11 suggested (help) - ↑ "പ്രതീക്ഷ(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "പ്രതീക്ഷ(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.