കാലം കാത്തു നിന്നില്ല
മലയാള ചലച്ചിത്രം
തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്കാലം കാത്തു നിന്നില്ല[1]. ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, ജയഭാരതി, ശങ്കരാടി, സുകുമാരി, ശ്രീലത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർർ സംഗീതം നൽക. [3]
കാലം കാത്തു നിന്നില്ല | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശങ്കരാടി |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | പ.ബി. മണി |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ടീകേബീസ് |
വിതരണം | ടീകേബീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ജയഭാരതി | |
3 | രാഘവൻ | |
4 | ശങ്കരാടി | |
5 | പൂജപ്പുര രവി | |
6 | ഒടുവിൽ ഉണ്ണികൃഷ്ണൻ | |
7 | ശ്രീലത നമ്പൂതിരി | |
8 | വഞ്ചിയൂർ രാധ | |
9 | പാലാ തങ്കം | |
10 | നളിനി |
ഗാനങ്ങൾ :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ഭഗവതിപ്പട്ടുടുത്തു | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ബഹുധാരി |
2 | കണ്വ കന്യകേ | ജോളി അബ്രഹാം | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | രാഗമാലിക (നാട്ടക്കുറിഞ്ഞി ,ഹിന്ദോളം ,ചെഞ്ചുരുട്ടി ,ചക്രവാകം ) |
3 | മഞ്ഞലകളിൽ | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
4 | മാവേലിപ്പാട്ടിന്റെ | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
5 | പുഞ്ചിരിയോ | പി. ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
6 | സ്വർഗ്ഗമുണ്ടെങ്കിൽ | വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | സിന്ധു ഭൈരവി |
അവലംബം
തിരുത്തുക- ↑ "കാലം കാത്തു നിന്നില്ല(1979)". spicyonion.com. Archived from the original on 2019-01-26. Retrieved 2019-02-21.
- ↑ "കാലം കാത്തു നിന്നില്ല(1979)". www.malayalachalachithram.com. Retrieved 2019-02-21.
- ↑ "കാലം കാത്തു നിന്നില്ല(1979)". malayalasangeetham.info. Retrieved 2019-02-21.
- ↑ "കാലം കാത്തു നിന്നില്ല(1979)". www.m3db.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കാലം കാത്തു നിന്നില്ല(1979)". www.imdb.com. Retrieved 2019-02-21.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കാലം കാത്തു നിന്നില്ല(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 12 ഫെബ്രുവരി 2019.