വിക്കിപീഡിയ:തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196

(വിക്കിപീഡിയ:LSGI1196 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


LSGI1196 logo.png

മലയാളം വിക്കിപീഡിയയിലെ, കേരളത്തിലെ ത്രിതല തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള ഉള്ളടക്കം വികസിപ്പിക്കാനും, അവയെ ഭൂപടവുമായും, വിക്കിഡാറ്റയുമായും ബന്ധപ്പെടുത്തി കൂടുതൽ സമഗ്രതയോടെ അവതരിപ്പിക്കുവാനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196. 2020 ആഗസ്റ്റ് 17-മുതൽ 2021 ആഗസ്റ്റ് 16 വരെ (കൊല്ലവർഷം 1196) ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും, അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, വാർഡുകളുടെ അതിരും ഭൂപടവുമായി ബന്ധിപ്പിച്ച് പ്രദർശിപ്പിക്കുക എന്നതും, അതുമായി ബന്ധപ്പെടുത്തി പ്രാദേശിക ചരിത്ര ലേഖനങ്ങൾ വർദ്ധിപ്പിക്കുകയെന്നതും ഈ യഞ്ജത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു

LSGI1196 logo.png

ആകെ 11 ലേഖനങ്ങൾ

നിയമങ്ങൾതിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ തദ്വേശസ്ഥാപനങ്ങൾ പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

 • ലേഖനം 2020 ആഗസ്റ്റ് 17-നും 2021 ആഗസ്റ്റ് 16-നും ഇടയിൽ തുടങ്ങിയതോ, കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കപ്പെട്ടതോ ആകണം. അതാണ് പരിപാടിയുടെ കാലയളവ്.
 • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
 • ലേഖനം ഭൂപടങ്ങളുമായും, വിക്കിഡാറ്റയുമായും ബന്ധപ്പെടുത്തിയവയായിര്ക്കണം
 • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
 • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതായിരിക്കണം.
 • നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
 • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
 • പട്ടികകൾ, അനുക്രമണികകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
 • ലേഖനത്തിന് കേരളത്തിലെ ത്രിതല തദ്വേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ചരിത്രപരം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയപരം) ബന്ധമുണ്ടായിരിക്കണം.
 • ഒരു പങ്കാളി എഴുതുന്ന ലേഖനം മറ്റൊരു പങ്കാളിയെങ്കിലും വിലയിരുത്തേണ്ടതാണ്.

വികസിപ്പിക്കേണ്ടുന്ന ലേഖനങ്ങളുടെ പട്ടികതിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
കേരളത്തിലെ നഗരസഭകൾ
കേരളചരിത്രത്തെ സംബന്ധിച്ച വർഗ്ഗങ്ങൾ 

സംഘാടനംതിരുത്തുക

പങ്കെടുക്കുന്നവർതിരുത്തുക

(കുറിപ്പ്: താഴെ #~~~~ എന്ന് നൽകിയാൽ പേര് ചേർക്കപ്പെടും )

 1. അനിലൻ (സംവാദം) 18:07, 15 ഓഗസ്റ്റ് 2020 (UTC)[]
 2. Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 07:52, 16 ഓഗസ്റ്റ് 2020 (UTC)[]
 3. ശിവഹരി (സംവാദം) 09:20, 16 ഓഗസ്റ്റ് 2020 (UTC)[]
 4. ❙❚❚❙❙ ജിനോയ് ❚❙❚❙❙ 09:45, 16 ഓഗസ്റ്റ് 2020 (UTC)[]
 5. --Meenakshi nandhini (സംവാദം) 09:49, 16 ഓഗസ്റ്റ് 2020 (UTC)[]
 6. Santhoshslpuram
 7. -- N Sanu / എൻ സാനു / एन सानू (സംവാദം) 07:40, 20 ഓഗസ്റ്റ് 2020 (UTC)[]
 8. --ഡിറ്റി 03:18, 17 ഓഗസ്റ്റ് 2020 (UTC)[]
 9. --Kiran S Kunjumon (സംവാദം) 15:57, 22 ഓഗസ്റ്റ് 2020 (UTC)[]
 10. --Manoj Karingamadathil (Talk) 21:15, 22 ഓഗസ്റ്റ് 2020 (UTC)[]
 11. --നവീൻ ഫ്രാൻസിസ് (സംവാദം) 04:43, 4 ഒക്ടോബർ 2020 (UTC)[]

ഫലകംതിരുത്തുക

തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196 തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

നിലവിലെ ഫലകം താഴെ കാണുന്ന വിധത്തിൽ മൂന്നുരീതീയിൽ ഉപയോഗിക്കാം
ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്ന താളുകളുടെ സംവാദതാളിൽ ഫലകം ചേർക്കേണ്ട രീതി
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|potential=yes}}
അപ്പോൾ ഫലകം താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും.


ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളുടെ സംവാദതാളിൽ ഫലകം ചേർക്കേണ്ട രീതി
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|expanded=yes}}
അപ്പോൾ ഫലകം താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും.


ഈ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട താളുകളുടെ സംവാദതാളിൽ ഫലകം ചേർക്കേണ്ട രീതി
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196}}
അപ്പോൾ ഫലകം താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും.

സൃഷ്ടിച്ചവതിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 2 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


വികസിപ്പിച്ചവതിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 9 താളുകൾ വികസിപ്പിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


വികസിപ്പിക്കാവുന്നവതിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 19 താളുകൾ വികസിപ്പിക്കാവുന്നതായി കണ്ടെത്തി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:


താരകംതിരുത്തുക

നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ

LSGI1196 logo.png തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196
2020 ആഗസ്റ്റ് 17 മുതൽ 2021 ആഗസ്റ്റ് 16 വരെ നടന്ന തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---(ഒപ്പ്)