വൈക്കം മുൻസിപ്പാലിറ്റി
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പാലിറ്റിയാണ് വൈക്കം മുൻസിപ്പാലിറ്റി. വിസ്തീർണം 8.73 ച.കി.മീ. ജനസംഖ്യ: 21,753(1991). കിഴക്കു ഉദയനാപുരം പഞ്ചായത്തും പടിഞ്ഞാറ് വേമ്പനാട്ട് കായലും വടക്ക് ഉദയനാപുരം പഞ്ചായത്തും തെക്ക് ടി.വി.പുരം പഞ്ചായത്തും വല്യാനപ്പുഴയും ആണ് അതിരുകൾ. പ്രശസ്തമായ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വൈക്കം മുൻസിപ്പാലിറ്റിയിലാണ്.
വാർഡുകൾ
തിരുത്തുക- ഉദയനാപുരം
- കാരുവള്ളി
- പെരിഞ്ചില
- ചാലപ്പറമ്പ്
- ഇൻഡസ്ട്രിയൽ
- ലിങ്ക് റോഡ്
- ചീരംകുന്നുമ്പുറം
- ചുള്ളിത്തറ
- പ്രായിക്കത്തറ
- ആറാട്ട്കുളം
- പെരുംമ്പള്ളിയാഴം
- പുഴവായികുളങ്ങര
- കോൺവെന്റ്
- തുരുത്തിക്കര
- കായിപ്പുറം
- മുൻസിപ്പൽ ഓഫീസ്
- മൂകാമ്പികച്ചിറ
- ജവഹർ റോഡ്
- വി.കെ. വേലപ്പൻ
- മഹാദേവ ക്ഷേത്രം
- എൽ.എഫ്. ചർച്ച്
- ഇ വി ആർ
- കരയിൽ
- കോലോത്തും കടവ്
- പോളശ്ശേരി
- ശ്രീനാരായണപുരം
ഭരണ സമിതി
തിരുത്തുകബിജു, വി. കണ്ണേഴത്ത് ചെയർമാനായുള്ള ഭരണസമിതിയാണ് വൈക്കം മുൻസിപ്പാലിറ്റിയിൽ നിലവിലുള്ളത്.