ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കണ്ണൂർ ജില്ല

Latest comment: 3 വർഷം മുമ്പ് by Shagil Kannur

ബ്ലോക്കുകൾ പുനർ നിർണയം ചെയ്തപ്പൊൾ പഞ്ചയത്തുകൾ കുറെ മാറിപ്പൊയിരിക്കുന്നു. ആ മാറ്റം ആരെങ്കിലും വരുതണെ (tvn 10:11, 28 ഏപ്രിൽ 2011 (UTC))

എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്നൊന്ന് വിശദമാക്കാമോ? --Anoopan| അനൂപൻ 10:26, 28 ഏപ്രിൽ 2011 (UTC)Reply

കേരളതിൽ ആകെ 152 ബ്ലോക്കുകളാണുള്ളത്. ഇതു പുനർനിർണയിചു എണ്ണം ആകെ 152 തന്നെ.കണ്ണുർ ജില്ലയിൽ മുൻപു 9 ബ്ലോക്കുകളാണുണ്ടായിരുന്നതു നിലവിൽ 11 ബ്ലോക്കുകളായി. കാസർകൊടു ജില്ലയിലും രൻടെണ്ണം കൂടി. കല്യാശ്ശെരി, പാനൂർ എന്നിവയാണു പുതൂതായി രൂപം കൊൻടതു. അപ്പൊൾ ബ്ലോക്കകളിൽ ഉൾപെട്ട പഞ്ചായതുകളിലും മാറ്റം വന്നു. വിശദമായ പട്ടിക ഉടൻ തരാൻ ശ്രമിക്കാം. (tvn 11:31, 30 ഏപ്രിൽ 2011 (UTC))

വിശദമായ പട്ടികയുടെ ലിങ്കോ മറ്റോ ഉണ്ടെങ്കിൽ തരൂ. നമുക്ക് തിരുത്താം. --Anoopan| അനൂപൻ 11:43, 30 ഏപ്രിൽ 2011 (UTC)Reply
ശരിക്കും ഇതൊരു ഫലകമാണോ?--Vinayaraj (സംവാദം) 11:59, 12 സെപ്റ്റംബർ 2020 (UTC)Reply
ശരിയാക്കിയിട്ടുണ്ട്. Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 15:52, 19 സെപ്റ്റംബർ 2020 (UTC)Reply

വാർഡുകളുടെ എണ്ണം, ജനസംഖ്യ എന്നിവകൂടി ശരിയാക്കുന്നതാണ്.Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 15:55, 19 സെപ്റ്റംബർ 2020 (UTC)Reply

"കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കണ്ണൂർ ജില്ല" താളിലേക്ക് മടങ്ങുക.