നമസ്കാരം Naveenpf !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
-- അനൂപൻ 09:12, 20 നവംബർ 2007 (UTC)
ഭൂപടനിർമ്മാണംതിരുത്തുക
ഭൂപടനിർമ്മാണം എന്ന വിക്കിപീഡിയ പ്രോജക്റ്റിൽ താല്പര്യമുണ്ടെന്നറിയാൻ കഴിഞ്ഞു. ഒരു ഗൂഗിൾ ഗ്രൂപ്പ് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. പദ്ധതിപേജിൽ വിശദാംശങ്ങൾ ഉണ്ട്.Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 09:28, 28 മാർച്ച് 2011 (UTC)
പ്രവീൺ ചേട്ടാ ,കപ്പ് കേക്കിന് നന്ദി--Sai K shanmugam 11:39, 26 ജൂൺ 2011 (UTC)
Invite to WikiConference India 2011തിരുത്തുക
Hi Naveenpf,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
prettyurlതിരുത്തുക
{{Prettyurl}} ഫലകം എപ്പോഴും മുകളിൽ വേണം. --RameshngTalk to me 04:57, 1 സെപ്റ്റംബർ 2011 (UTC)
- Things are so fast in ml wiki. please give time :p --06:06, 1 സെപ്റ്റംബർ 2011 (UTC)
- ഇതൊന്നു നോക്കാമൊ ? ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ --നവീൻ ഫ്രാൻസിസ് 06:09, 1 സെപ്റ്റംബർ 2011 (UTC)
റോഡിസ്തിരുത്തുക
Sure; I will,
thanx for the comment --രാജേഷ് ഉണുപ്പള്ളി Talk 05:49, 6 സെപ്റ്റംബർ 2011 (UTC)
ഇടുക്കി വിമാനത്താവളംതിരുത്തുക
--റോജി പാലാ 09:01, 28 സെപ്റ്റംബർ 2011 (UTC)
വിക്കിസംഗമോത്സവംതിരുത്തുക
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. മുംബൈയിൽ അവതരിപ്പിച്ചതു പോലുള്ള കിടിലൻ ഒരു പ്രബന്ധം കൊല്ലത്തും അവതരിപ്പിക്കാമോ? മലയാളത്തിലല്ലെങ്കിൽ ഇംഗ്ളീഷിലായാലും മതി. സസ്നേഹം, --Netha Hussain (സംവാദം) 12:38, 2 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Naveenpf,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:09, 29 മാർച്ച് 2012 (UTC)
ഇടുക്കി വിമാനത്താവളംതിരുത്തുക
താങ്കൾ ആവശ്യപ്പെട്ട പ്രകാരം നീക്കം ചെയ്ത ഇടുക്കി വിമാനത്താവളം എന്ന ലേഖനം ഈ ചർച്ചയുമായി ബന്ധപ്പെട്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താങ്കൾക്ക് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഈ സംവാദതാളിൽ ചർച്ച നടത്താവുന്നതാണ്. ഒപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ലേഖനം ഒഴിവാക്കാൻ അമിതതാല്പര്യം കാണിക്കുമ്പോൾ അതെങ്ങനെയെങ്കിലും നിലനിർത്താൻ സാധിക്കുമോ എന്നു നോക്കുന്നതു നന്നായിരിക്കും. --റോജി പാലാ (സംവാദം) 11:54, 9 ഓഗസ്റ്റ് 2012 (UTC)
മക് ഡൊണാൾഡ്തിരുത്തുക
നവീൻജി, മക്ഡൊണാൾഡിലെ താങ്കൾ ചേർത്ത പടം മുൻപ് അവിടെയുണ്ടായിരുന്നു. അത് ഇൻഫോ ബോക്സിനു താഴെയായിരുന്നതിനാൽ കാണാതിരുന്നതാണ്. ആ ലേഖനം കുറച്ചൂ കൂടി വലിപ്പമുണ്ടായി, അത് താഴേക്ക് വായിച്ചുവരുമ്പോൾ ചിത്രവും കാണാനാകും :) എന്തുണ്ട് വിശേഷം ഡിസം. 21, 22 മലയാളം വിക്കിസംഗമോത്സവം ആലപ്പുഴയിലുണ്ട്. താങ്കൾക്ക് എത്താനാവുമോ ? --Adv.tksujith (സംവാദം) 01:49, 15 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Naveenpf
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:32, 16 നവംബർ 2013 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക
വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക
സ്വതേ റോന്തുചുറ്റൽതിരുത്തുക
നമസ്കാരം Naveenpf, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --KG (കിരൺ) 01:22, 3 ഓഗസ്റ്റ് 2020 (UTC)
താങ്കൾക്ക് ഒരു താരകം!തിരുത്തുക
യഥാർത്ഥ താരകം | |
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:00, 5 ഓഗസ്റ്റ് 2020 (UTC) |