ഇതു എന്റെ മലയാള വിക്കിപീഡിയ താൾ ആണ് . ഞാൻ പ്രധാനമായും ഇംഗ്ലീഷ് വിക്കിപീഡിയിൽ ആണ് പ്രവർത്തിക്കുന്നത് . അതുകൊണ്ട് അതിവേഗ ഉത്തരങ്ങൾക്ക് എന്റെ ഇംഗ്ലീഷ് വിക്കിപീഡിയ സംവാദ താൾ ഉപയോഗിക്കുക.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 4 മാസം  15 ദിവസം ആയി പ്രവർത്തിക്കുന്നു.



300+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 300ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം


പേര് : ചെറിയാൻ ടിനു എബ്രഹാം
സ്വദേശം : തിരുവനന്തപുരം, കേരളം, ഇന്ത്യ
താമസം  : ബാംഗ്ലൂർ , കർണാടക, ഇന്ത്യ
ജോലി : ബാംഗളൂരിൽ- ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ
സൊറപറയാൻ ‍:#wikimedia-in ,‎#wikipedia-ml
സം‌വാദം : Tinucherian
ഇമെയിൽ : ഇവിടെ ഞെക്കുക

വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ

വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ ബോർഡ്‌ മെമ്പറും ഹെഡ് ഓഫ് പി ആർ ഉം ആണ്.
ഇമെയിൽ : tinucherian@wikimedia.in ( ഔദ്യോഗികം), press@wikimedia.in ( പ്രസ്സ്‌ )

  • ഞാൻ‌ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾ അഥവാ ബോട്ടുകൾ : TinucherianBot , TinucherianBot II.
  • ഇംഗ്ലീഷ് വിക്കിപീഡിയിൽ സിസോപ്‌ ആണ്.


നക്ഷത്രങ്ങൾ

തിരുത്തുക

പാവം .... ആരും ഒന്നും തന്നില്ല .. പോട്ടേ സാരമില്ല :P

ഉപകരണങ്ങൾ

തിരുത്തുക

ലേഖനങ്ങളുടെ എണ്ണം = 86,091
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,29,312
പ്രമാണങ്ങളുടെ എണ്ണം = 7,304
തിരുത്തലുകളുടെ എണ്ണം = 40,41,654
ഉപയോക്താക്കളുടെ എണ്ണം = 1,84,755
സജീവ ഉപയോക്താക്കളുടെ എണ്ണം = 214
സിസോപ്പുകളുടെ എണ്ണം = 14
ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tinucherian&oldid=1184785" എന്ന താളിൽനിന്ന് ശേഖരിച്ചത്