പഴയ സംവാദങ്ങൾ
സംവാദ നിലവറ

സെപ്റ്റംബർ '12 വരെ

കേരളത്തിലെ ഗ്രാമങ്ങൾ തിരുത്തുക

വർഗ്ഗം:കേരളത്തിലെ ഗ്രാമങ്ങൾ നേരിട്ട് ലേഖനങ്ങളിൽ ചേർക്കാതിരിക്കുക. പകരം അനുയോജ്യമായ ഉപവർഗ്ഗം ഉപയോഗിക്കുക. --Vssun (സംവാദം) 11:11, 27 സെപ്റ്റംബർ 2012 (UTC)Reply

അതുപോലെ വിവക്ഷകൾക്കും അപൂർണ്ണലേഖനങ്ങൾക്കും അതാതിന്റെ ഫലകം ചേർക്കുമ്പോൾ വർഗ്ഗം തനിയേ വന്നുചേരും. --Vssun (സംവാദം) 11:18, 27 സെപ്റ്റംബർ 2012 (UTC)Reply
ഇനി ശ്രദ്ധിച്ചോളാം.. നന്ദി.. :-) --ഹിരുമോൻ (സംവാദം) 11:28, 27 സെപ്റ്റംബർ 2012 (UTC)Reply

float--Vssun (സംവാദം) 16:12, 27 സെപ്റ്റംബർ 2012 (UTC)Reply

ലൈഫ്ടൈം തിരുത്തുക

ലൈഫ്ടൈം ചേർക്കേണ്ടവിധം താഴെ ദൃശ്യമാകും--റോജി പാലാ (സംവാദം) 04:18, 28 സെപ്റ്റംബർ 2012 (UTC)Reply

ഇങ്ങനെ ചെയ്യാട്ടാ ഇനി.. നന്ദി.. :-‌)--ഹിരുമോൻ (സംവാദം) 04:31, 28 സെപ്റ്റംബർ 2012 (UTC)Reply

ഫിലിം വേഗം എന്നു പോരേ. വേഗം എന്നതാണ് വാക്കിന്റെ ശരിയായ രൂപം ബിനു (സംവാദം) 06:41, 10 ഒക്ടോബർ 2012 (UTC)Reply

നന്ദി തിരുത്തുക

നക്ഷത്രത്തിന് നന്ദി ഹിരുമോൻ. --Vssun (സംവാദം) 11:56, 10 ഒക്ടോബർ 2012 (UTC)Reply

അർജ്ജുന പുരസ്കാർപുരസ്കാരം തിരുത്തുക

അർജ്ജുന പുരസ്കാർപുരസ്കാരം
അർജ്ജുന പുരസ്കാർപുരസ്കാരം ലഭിച്ചു കഴിഞ്ഞു, ഇനി ഏതായാലും പാറ്റ്സി പുരസ്കാരത്തിന് ശ്രമിച്ചു നോക്കാം. Raghith 08:47, 11 ഒക്ടോബർ 2012 (UTC)Reply
PATSY Award ഇതാണ് പാറ്റ്സി പുരസ്കാരം. -- Raghith 10:00, 11 ഒക്ടോബർ 2012 (UTC)Reply
You have new messages
You have new messages
നമസ്കാരം, HiranES. താങ്കൾക്ക് സംവാദം:തായ്‍ലൻഡ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്കൊരു നായക്കുട്ടി തിരുത്തുക

താങ്കൾക്കൊരു നായക്കുട്ടി
നായയെപ്പറ്റിയുള്ള ലേഖനത്തിനും മലയാളം വിക്കിപീഡിയയിലെ മികച്ച തിരുത്തലുകൾക്കും താങ്കൾക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്നത് നത (സംവാദം) 16:48, 16 ഒക്ടോബർ 2012 (UTC)Reply

താങ്കൾക്കൊരു നായക്കുട്ടി തിരുത്തുക

താങ്കൾക്കൊരു നായക്കുട്ടി
നായയെപ്പറ്റിയുള്ള ലേഖനത്തിനും മലയാളം വിക്കിപീഡിയയിലെ മികച്ച തിരുത്തലുകൾക്കും താങ്കൾക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്നത് നത (സംവാദം) 16:48, 16 ഒക്ടോബർ 2012 (UTC)Reply
സോറി. വിക്കിസ്നേഹത്തിലെ എന്തോ എറർ കാരണം രണ്ട് തവണ വിക്കിസ്നേഹം അയയ്ക്കേണ്ടതായി വന്നു. അതുകൊണ്ടാണ് രണ്ട് പഗ്ഗിനെ തന്നത്. സാരല്ല, ഇനി രണ്ടിനേം നന്നായി നോക്കിയാൽ മതി. :) --നത (സംവാദം) 05:35, 17 ഒക്ടോബർ 2012 (UTC)Reply

താങ്കൾക്ക് ഒരു താരകം! തിരുത്തുക

ഛായാഗ്രഹണലേഖന താരകം
ഛായാഗ്രഹണത്തേക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക് ഈ താരകം ഒരു പ്രചോതനമാകട്ടെ. എഴുത്തുകാരി സംവാദം 06:06, 18 ഒക്ടോബർ 2012 (UTC)Reply
You have new messages
You have new messages
നമസ്കാരം, HiranES. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഉദ്ധരണികൾ ഉപയോഗിക്കുമ്പോൾ തിരുത്തുക

അവ: ഉദ്ധരണികൾ ഉപയോഗിക്കുമ്പോൾ ഈ ഫലകങ്ങളേതെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുമല്ലോ {{Cquote}} {{Quote}} {{Quotation}} --എഴുത്തുകാരി സംവാദം 17:40, 19 ഒക്ടോബർ 2012 (UTC)Reply

You have new messages
You have new messages
നമസ്കാരം, HiranES. താങ്കൾക്ക് സംവാദം:മണ്ണാൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! HiranES

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:15, 16 നവംബർ 2013 (UTC)Reply

കാൻ ഗിയോ ജൈവ വൈവിദ്ധ്യമണ്ഡലം തിരുത്തുക

കാൻ ഗിയോ ജൈവ വൈവിദ്ധ്യമണ്ഡലം ആകെ 303 വാക്കേയുള്ളൂ അതിൽ ചില ഇംഗ്ലീഷ് വാക്കുമുണ്ട്. കുറച്ചുകൂടി വികസിപ്പിക്കുമല്ലോ. ഒരു 10 വാക്കുകൂടി. ഏഷ്യൻമാസത്തിൽ സ്വീകരിക്കാനാണ്. --രൺജിത്ത് സിജി {Ranjithsiji} 02:41, 6 നവംബർ 2018 (UTC)Reply

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം തിരുത്തുക

പ്രിയ ഹിരുമോൻ,

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന ഒരു വിക്കിപദ്ധതി തുടങ്ങിയിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. സമീപ കാലത്ത് വിക്കിയിൽ വളരെ നന്നായി ഇടപെടുന്ന താങ്കളുടേയുംകൂടി സേവനം പ്രധാന താളിൽ പുതിയ ലേഖനങ്ങൾ ചേർക്കുന്ന ജോലിയിലേയ്ക്കു ക്ഷണിച്ചുകൊള്ളുന്നു. പേരു ചേർക്കുന്നതിനൊപ്പം സംവാദത്താളിൽ ഇതേക്കുറിച്ചു ചർച്ചയും ചെയ്യാവുന്നതാണ്.

സസ്നേഹം Malikaveedu (സംവാദം) 07:14, 6 ഡിസംബർ 2018 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം. തിരുത്തുക

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം നടക്കുന്നു താങ്കൾക്ക് കാർഡ് ലഭിക്കുവാനായി ഈ ഫോം പൂരിപ്പിക്കുക --രൺജിത്ത് സിജി {Ranjithsiji} 07:00, 21 ഡിസംബർ 2018 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

ഫലകം:Infobox നായജനുസ്സ് തിരുത്തുക

ഫലകം:Infobox നായജനുസ്സ് എന്ന ഫലകം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ എന്ന താളിലെ ഈ ഫലകത്തിന്റെ സംവാദത്തിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. നന്ദി. Adithyak1997 (സംവാദം) 19:12, 7 ഓഗസ്റ്റ് 2020 (UTC)Reply