വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ വിക്കിപ്രവർത്തകരുടെ സംഗമം 2012 ഫെബ്രുവരി 18നു് കണ്ണൂരിൽ വെച്ച് നടന്നു.

സ്ഥലവും തീയ്യതിയും

തിരുത്തുക
  • തീയ്യതി: 2012 ഫെബ്രുവരി 18, ശനിയാഴ്ച
  • സമയം: :രാവിലെ 10:30 മണി മുതൽ 5 മണി വരെ
  • സ്ഥലം  : കണ്ണൂർ
  • വേദി: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
  • ഉദ്ഘാടനം:ശ്രീ.ഏ.പി. കുട്ടികൃഷ്ണൻ (പ്രൊ.വൈസ് ചാൻസലർ, കണ്ണൂർ യൂനിവേർസിറ്റി)

എത്തിച്ചേരാൻ

തിരുത്തുക

വിക്കിമാപ്പിയയിൽ ലളിതമായ മാർഗ്ഗം: കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലോ, കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലോ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ഇവിടെയെത്താം.കൂത്തുപറമ്പ്,മട്ടന്നൂർ,തലശ്ശേരി,പയ്യന്നൂർ,നീലേശ്വരം,കാസർഗോഡ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കാൽടെക്സ് ജംഗഷൻ ബസ്സ് സ്റ്റോപ്പിലിറങ്ങി കാൽനടയായും ഇവിടെയെത്താം.

പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഇവിടെ പേർ ചേർക്കുക

തിരുത്തുക
 
കണ്ണൂർ വിക്കി പ്രവർത്തകസംഗമത്തിനു തയ്യാറാക്കിയ ബാനർ
  1. വിജയകുമാർ ബ്ലത്തൂർ --vijayakumar blathur 14:29, 11 ഫെബ്രുവരി 2012 (UTC)
  2. ജഗദീഷ് പുതുക്കുടി
  3. അഷ്ന
  4. തീർത്ഥ
  5. അജയകുമാർ തോട്ടട
  6. രാഹുൽ മയ്യിൽ
  7. ഷിജിൽ
  8. വി.ചന്ദ്രബാബു
  9. ks.mini
  10. രഞിത്ത് സർകാർ
  11. sanal chandran
  12. ജുനൈദ് | Junaid (സം‌വാദം)
  1. എത്തിച്ചേരാൻ ശ്രമിക്കാം. പതിവിലും ഗംഭീരമായി തന്നെ നടക്കട്ടെ എന്നാശംസിക്കുന്നു... Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:10, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
  2. പ്രാദേശിക വിക്കനെങ്കിലും ജോലിസംബന്ധമായ കാരണങ്ങളാൽ വരാൻ സാധിക്കില്ല :( പുതിയ/നിലവിലുള്ള ഉപയോക്താക്കളെ എത്തിക്കാൻ ശ്രമിക്കുന്നതാണ്. --വൈശാഖ്‌ കല്ലൂർ (സംവാദം) 10:14, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
  3. ആശംസകൾ--Fotokannan (സംവാദം) 17:15, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
  4. പരിപാടി ഗംഭീരമാകുമെന്നറിയാം. ആശംസകൾ. --Netha Hussain (സംവാദം) 04:43, 15 ഫെബ്രുവരി 2012 (UTC)[മറുപടി]
  5. ആശംസകൾ--ഷാജി (സംവാദം) 17:21, 15 ഫെബ്രുവരി 2012 (UTC)[മറുപടി]

നിശ്ചിത കാര്യപരിപാടികൾ

തിരുത്തുക

കണ്ണൂർ വിക്കിമീഡിയയെ സ്നേഹിക്കുന്നു

തിരുത്തുക

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയെ സഹായിക്കാൻ കണ്ണൂരിലെ വിക്കിപ്രവർത്തകർ ശ്രമിക്കുന്നു.


താഴെപ്പറയുന്ന ചിത്രങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടത്തണം

  • കെ. രാഘവൻ (കഴിയുമെങ്കിൽ മാഷ്ടെ ശബ്ദവും)
  • 150 വർഷം പഴക്കമുള്ള കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ
  • 146 വർഷം പഴക്കമുള്ള സൈന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ
  • 141 വർഷം പഴക്കമുള്ള സൈന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ
  • വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്
  • കലക്ട്രേറ്റ് കെട്ടിടം
  • പുതിയ ബസ് സ്റ്റാന്റ്( ബി.ഓ.ടി)
  • ജവഹർ ലൈബ്രറി
  • മഹാത്മ മന്ദിർ
  • സൈന്റ് ആഞ്ചലോ കോട്ട
  • പയ്യാമ്പലം ബീച്ച്
  • ഏ.കെ.ജി.,സ്വദേശാഭിമാനി,കെ.ജി മാരാർ. നായനാർ, സുകുമാർ അഴീക്കോട് തുടങ്ങിയവരുടെ സംസ്കാരം നടത്തിയ ഇടത്തിലെ സ്മൃതി മണ്ഡപങ്ങൾ
  • യോഗശാല
  • സ്വാമി മഠം
  • മുനീശ്വരൻ കോവിൽ
  • കാമാക്ഷിയമ്മൻ കോവിൽ
  • സുന്ദരേശ്വര ക്ഷേത്രം
  • തെയ്യങ്ങൾ
  • ഫോക്ലോർ അക്കാദമി
  • ചിറക്കൽ രാജാസ് ഹൈസ്കൂൾ
  • അറക്കൽ മ്യൂസിയം
  • അറക്കൽ ബീവി
  • കണ്ണൂർ യൂനിവേർസിറ്റി
  • എസ് എൻ കോളേജ് തോട്ടട
  • കൃഷ്ണമേനോൻ വനിത കോളേജ്
  • സെൻട്രൽ ജയിൽ കണ്ണൂർ
  • സാഹിത്യകാരന്മാർ.ടി.പത്മനാഭൻ,കെ.ടി ബാബുരാജ്.ടി എൻ .പ്രകാശ്,താഹ മാടായി.പ്രൊ.മുഹമ്മദ് അഹമ്മദ് ഫോക്ക്ലോർ അക്കാഡമി ചെയർമാൻ), തുടങ്ങിയവർ
  • രാഷ്ട്രീയ നേതാക്കൾ
  • കലാകാരന്മാർ,(ഗായകർ , ചിത്രകാരന്മാർ,നടീ നടന്മാർ,)
കാര്യപരിപാടികൾ
  • രാവിലെ 8 - 10 - മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു പരിപാടിയുടെ ഭാഗമായി വിക്കിപ്രവർത്തകർ ചെറു സംഘങ്ങളായി പിരിഞ്ഞ് സമ്മേളന സ്ഥലത്തിനു് സമീപമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് വിക്കിസംരംഭങ്ങൾക്ക് ആവശ്യമുള്ള പടങ്ങൾ പിടിക്കുന്നു.
  • 10:30 - 11: 00 ഉദ്ഘാടനം
  • 11.00-11.30 പരിചയപ്പെടൽ
  • 11.30 - 12.45 മലയാളം വിക്കി സംരഭങ്ങളെക്കുറിച്ചുള്ള അവലോകനം, ഇതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
  • 12:45 - 1:30 ഉച്ചഭക്ഷണം
  • 1:30 - 3:00 - വിക്കി എഡിറ്റിങ്ങ് പരിചയം
  • 3:00 - 5:00 എഡിറ്റത്തോൺ (കണ്ണൂരിനെ സംബന്ധിച്ച ലെഖനങ്ങൾ മെച്ചപ്പെടുത്തുകയും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും അത് ലേഖനങ്ങളിൽ ചേർക്കുകയും ചെയ്യുക)