ജ്യോതിശാസ്ത്രലേഖനങ്ങൾ വിക്കിയിലെഴുതാനും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക ശ്രദ്ധ കാണിക്കുന്ന ജുനൈദിനു ഈ നക്ഷത്ര പുരസ്കാരം സന്തോഷ പൂർവ്വം സമർപ്പിക്കുന്നു. --Shiju Alex|ഷിജു അലക്സ് 16:11, 2 ജൂലൈ 2008 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC)
കൂട്ടായിമയിൽ അഭിഭാജ്യ ഘടകമാണ് സഹായം.താങ്കൾ നൽകുന്ന സഹായങ്ങൾക്ക് ഈ സഹായ ബഹുമതി അർഹിക്കുന്നു. തുടർന്നും വിക്കിപീഡിയർക്ക് സഹായങ്ങൾ ആശംസിച്ചുകോണ്ട്. എഴുത്തുകാരിസംവദിക്കൂ 08:53, 19 സെപ്റ്റംബർ 2009 (UTC)
ചന്ദ്രൻ എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു.--Vssun 15:16, 2 ഒക്ടോബർ 2009 (UTC)
എന്റേയും ഒരൊപ്പ് --സുഗീഷ് 15:38, 2 ഒക്ടോബർ 2009 (UTC)
എനിക്ക് താരകം തന്നത് ജുനൈദായതുകൊണ്ട് വേറാരെങ്കിലും താരകം തന്നിട്ട് ഒപ്പിടാൻ കാത്തുനിൽക്കുകയായിരുന്നു :-) താങ്കളുടെ കൂടെ ലേഖനമെഴുത്തിൽ പങ്കാളിയായപ്പോൾ വളരെ സന്തോഷമുണ്ടായി. -- റസിമാൻടി വി 15:57, 2 ഒക്ടോബർ 2009 (UTC)
വലിയ കാര്യങ്ങൾ പോലും ക്ഷമയോടേ, നല്ല സംസ്കാരത്തോടേ കൈകാര്യം ചെയ്യുകയും സഹായിക്കുകയും ചെയ്യുന്ന കഠിനപ്രയത്നിയായ കാര്യനിർവാഹകനായ ജുനൈദിനു ഒരു ചെറിയ നക്ഷത്രം. ബിനോയ് സംവാദിക്കൂ....... 17:19, 25 ജൂലൈ 2010 (UTC)
വ്യാഴം എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ പരിശ്രമത്തിന് ഒരായിരം അഭിനന്ദങ്ങൾ, വിക്കിയിലെ താങ്കളുടെ സംഭാവനകൾ അമൂല്യമാണ് അതുകൊണ്ട് തന്നെ ഒരു സ്പെഷ്യൽ താരകം താങ്കൾക്ക് ആദരപൂർവ്വം സമർപ്പിക്കുന്നു. സ്നേഹപൂർവ്വം --കിരൺഗോപി 11:42, 1 ഡിസംബർ 2010 (UTC)
എന്റെ വകയും ഒരു ചെറിയ ഒപ്പ് --അഖിലൻ 04:18, 4 ഡിസംബർ 2010 (UTC)
ഞാനും ഒപ്പുവെക്കുന്നു. - നിയാസ് അബ്ദുൽസലാം 09:47, 4 ഡിസംബർ 2010 (UTC)
The da Vinci Barnstar
I give you this barn star from hindi wiki community for developing transliteration code for hindi wikipedia, Thank you for your precious help Mayur 08:31, 26 ഡിസംബർ 2010 (UTC)
കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)