A brownie for you!

തിരുത്തുക
  പ്രിയ ചങ്ങാതിക്ക് സമ്മാനമായി നൽകുന്നു..... ....Irvin Calicut.......ഇർവിനോട് പറയു... 07:11, 30 ഓഗസ്റ്റ് 2011 (UTC)Reply

സംവാദം:പോർച്ചുഗൽ

തിരുത്തുക

സംവാദം:പോർച്ചുഗൽ കാണുക. --Vssun (സുനിൽ) 08:56, 4 സെപ്റ്റംബർ 2011 (UTC)Reply

 
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#ഭൂതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 03:40, 20 സെപ്റ്റംബർ 2011 (UTC)Reply

ഫലകം:ഒറ്റവരി ലേഖനം

തിരുത്തുക

{{ഒറ്റവരി ലേഖനം}} എന്ന ഫലകത്തിന് എന്തോ കുഴപ്പം പറ്റിയെന്നു തോനുന്നു. {{ബദൽ:ഒറ്റവരി ലേഖനം}} എന്നു കൊടുക്കുമ്പോൾ തീയതി വരുന്നില്ല.--കിരൺ ഗോപി 04:54, 28 സെപ്റ്റംബർ 2011 (UTC)Reply

രാവിലെ ചില പ്രശ്നങ്ങൾ കാണിച്ചിരുന്നു, ഇപ്പോ ശരിയായി.--കിരൺ ഗോപി 14:45, 28 സെപ്റ്റംബർ 2011 (UTC)Reply

പുതിയ ബ്യൂറോക്രാറ്റിന്

തിരുത്തുക
  കാര്യനിർവ്വാഹകതാരകം
പുതിയ ബ്യൂറോക്രാറ്റിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ Vssun (സുനിൽ) 07:32, 13 ഒക്ടോബർ 2011 (UTC)Reply

പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ

തിരുത്തുക
  അഭിനന്ദനങ്ങൾ
പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ... റോജി പാലാ 08:05, 13 ഒക്ടോബർ 2011 (UTC)Reply

പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ

തിരുത്തുക
  ഒരു പൂച്ചെണ്ട്
പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ. കിരൺ ഗോപി 08:31, 13 ഒക്ടോബർ 2011 (UTC)Reply

ഞാനും കൂടെ സമർപ്പിക്കുന്നു.... --Adv.tksujith 01:37, 15 ഒക്ടോബർ 2011 (UTC) അഭിനന്ദനങ്ങൾ...... --Sivahari 11:21, 16 നവംബർ 2011 (UTC)Reply

A barnstar for you!

തിരുത്തുക
  സാങ്കേതിക താരകം
ആശംസകൾ Raghith 08:43, 13 ഒക്ടോബർ 2011 (UTC)Reply

look

തിരുത്തുക

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil 15:12, 30 ഒക്ടോബർ 2011 (UTC)Reply

Transliteration Tool

തിരുത്തുക

Hello, thanks for developing the wonderful transliteration tool currently in use on the hindi wiktionary and wikipedia. I was wondering if there was a way to disable it for me since I am already used to an offline tool. Is there any code that I could add to my skin's code that would stop the script from loading at all? Or even if it does load, making it non-functional(which would save me time unchecking the checkbox every time I have to type something in english)? Thanks and sorry for writing in english.--Siddhartha Ghai 20:58, 1 നവംബർ 2011 (UTC)Reply

Usually the transliteration tool at Hindi wiki should remember the state of check box. If it not remember then something might go wrong there. Unfortunately Hindi wiki uses old transliteration tool so it cannot be disabled for one user. Newer Narayam extension allow users to disable it coming. Narayam does not yet have complete support for Hindi, so it cannot be enabled for Hindi wiki. We will work for Hindi support soon. --ജുനൈദ് | Junaid (സം‌വാദം) 05:24, 3 നവംബർ 2011 (UTC)Reply
Hello again. Could you answer the query I have at mw:Extension talk:Narayam#Customisation so that, if its possible, I can try to create formal rules for the problems mentioned at mw:Extension talk:Narayam#Hindi transliteration suggestion. Thank you and regards--Siddhartha Ghai (സംവാദം) 21:39, 9 മാർച്ച് 2012 (UTC)Reply
Could you help with mw:Extension talk:Narayam#Formalization of rules. Thanks--Siddhartha Ghai (സംവാദം) 12:23, 16 മാർച്ച് 2012 (UTC)Reply

മുഹമ്മദ്

തിരുത്തുക

ഇതൊന്നു നോക്കൂ --Nijusby 04:25, 9 നവംബർ 2011 (UTC)Reply

മുഹമ്മദ്

തിരുത്തുക

ഇതൊന്നു നോക്കൂ--Nijusby 04:29, 9 നവംബർ 2011 (UTC)Reply

അഭിനന്ദനങ്ങൾ

തിരുത്തുക

പുതിയ പദവിയിൽ വളരെയധികം സന്തോഷിയ്ക്കുന്നു. എന്റെ ഭാവുകങ്ങൾ --Babug** 11:17, 16 നവംബർ 2011 (UTC)Reply

transletration code

തിരുത്തുക

Hi, at first thank you for your codes. I read them in hi.wiki and now i'm trying to locolize them for fa.wiki. i came across with a minor problem. i want to define Shift+Space=\u200c but I couldn't. would you please tell me how can I define ZWNJ for this keyboard?. also is it possible to add bottom when user click on it they can see the key location image of keyboard (floating keyboard image in screen)? thank youReza1615 (സംവാദം) 11:51, 19 ജനുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

വിക്കിമാനിയയിൽ പ്രബന്ധം അവതരിപ്പിക്കാൻ അപേക്ഷിക്കാത്തതിന് ഞാൻ ക്ഷമിച്ചു. എന്ന് കരുതി വിക്കിസംഗമോത്സവത്തിന് പ്രബന്ധം അവതരിപ്പിച്ചില്ലെങ്കിൽ ഞാൻ വെറുതെ വിടില്ല. നാരായം ഉണ്ടാക്കിയതു മുതലുള്ള ഫുൾ വിവരങ്ങളും, നാരായത്തിന് ഇന്ത്യൻ വിക്കിസംരംഭങ്ങളിലുള്ള പ്രസക്തിയൂം അനുബന്ധ കാര്യങ്ങളും ചേർത്ത് കലക്കൻ ഒരു പ്രബന്ധാവതരണ അപേക്ഷ സമർപ്പിക്കൂ..അങ്ങനെ കണ്ണൂര് മീറ്റപ്പിന് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ജുനൈദ്ക്ക മൈക്ക് കയ്യിലെടുത്തതാണ് എന്ന് (അപവാദം) പറഞ്ഞുനടക്കുന്ന ഞാനടക്കമുള്ള ദോഷൈകദൃക്കുകളെ ഒരു പാഠം പഠിപ്പിക്കൂ. --Netha Hussain (സംവാദം) 15:42, 27 ഫെബ്രുവരി 2012 (UTC)Reply

മീഡിയവിക്കി:Gadget-UserMessages.js

തിരുത്തുക

സുനിലിന്റെ സംവാദതാളിൽ ഒരു പ്രശ്നം സൂചിപ്പിച്ചിട്ടുണ്ട്? ശരിയാക്കാൻ പറ്റുമോ?--KG (കിരൺ) 06:06, 7 മാർച്ച് 2012 (UTC)Reply

ശരിയാക്കിയതായിരിക്കാം--റോജി പാലാ (സംവാദം) 16:22, 7 മാർച്ച് 2012 (UTC)Reply

GedawyBot

തിരുത്തുക

Hi, I made a request for bot flag, I hope you approve it. Thanks in advance.--M.Gedawy 20:45, 10 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Junaidpv,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:17, 29 മാർച്ച് 2012 (UTC)Reply

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

തിരുത്തുക

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:19, 3 ഏപ്രിൽ 2012 (UTC)Reply

Signature problem in Hindi(writing tool)

തിരുത്തുക

Hi Junaidpv, we are having problem while using Hindi font (by selecting input method menu). We can not type (~~~~) to sign, please replace (्) with (~) in the system. I think- no need of this (्) (हलन्त) because क् ख् ग् घ् etc. are typed without this(्). And there is no any provision for typing ओं, combination of oM should be for ओं not for . To type ॐ you can use oMM-- Bhawani Gautam (സംവാദം) 05:41, 14 ജൂലൈ 2012 (UTC)Reply

എഡിറ്റർ പെട്ടി

തിരുത്തുക

മലയാളം വിക്കിപീഡിയയിലേക്ക് തിരിച്ചുവന്നിട്ട് ഏതാണ്ട് രണ്ടാഴ്ചയോളമായി. ഈ കാലത്തിനിടയ്ക്കൊന്നും എഴുത്തുപകരണം സജീവമാക്കിയിട്ടും എനിക്ക് എഡിറ്റർ പെട്ടിയിൽ മലയാളം എഴുതാൻ കഴിഞ്ഞിട്ടില്ല. എന്നാൽ തിരച്ചിൽ പെട്ടിയിലും, ചൂടൻ പൂച്ചയുടെ വർഗപ്പെട്ടിയിലും ശടപടേന്ന് എഴുതാൻ പറ്റുന്നുമുണ്ട്. എഡിറ്റർ പെട്ടിയിൽ എന്ത് ടൈപ്പ് ചെയ്താലും അത് ഇംഗ്ലിഷിലാണ് അടിച്ചു വരുന്നത്. എന്റെ ബ്രൗസർ ഫയർഫോക്സ് 15.0 ആണ്,ഓ.എസ് വിൻഡോസ് 7 ഉം. 64 ബിറ്റിന്റെ കുന്തമായതോണ്ട് ഇതില് കീമാജിക്കും പ്രവർത്തിക്കുന്നില്ല. ഇപ്പം നാരായം തുറന്ന് വച്ച്, അതിൽ ടൈപ്പ് ചെയ്ത് എഡിറ്റർ പെട്ടിയിലേക്ക് കോപ്പി-പേസ്റ്റ് ചെയ്തിട്ടാണ് ലേഖനമെഴുതുന്നത്. പിരാന്താവുന്നുണ്ട്. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ? --നത (സംവാദം) 05:20, 4 സെപ്റ്റംബർ 2012 (UTC)Reply

എന്റെ പേഴ്സണൽ സെറ്റിങ്സിലുള്ള വിക്കിഎഡ് ഗാഡ്ജറ്റായിരുന്നു പ്രശ്നക്കാരൻ. ഇപ്പം ശരിയായി ടൈപ്പാൻ പറ്റുന്നുണ്ട്. --നത (സംവാദം) 15:47, 4 സെപ്റ്റംബർ 2012 (UTC)Reply

സ്വാഗതം :)

തിരുത്തുക

ഇവിടൊക്കെത്തന്നെ കാണുമല്ലോ ല്ലേ -- റസിമാൻ ടി വി 07:31, 10 നവംബർ 2012 (UTC)Reply


ടൂൾ സെർവർ പിഎച്ച്പി പേജ് ബഗ്

തിരുത്തുക

നമസ്കാരം.

http://toolserver.org/~junaid താങ്കളാണെന്ന വിശ്വാസത്തോടെ.

ഉപയോക്താവ് ആരംഭിച്ച താളുകൾ എന്ന പേജിൽ ഒരു ബഗ് കാണുന്നു. പട്ടികയിൽ ആദ്യം രണ്ട് തെറ്റുകൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. പേജ് കാണുന്നത് ഇങ്ങനെയാണ്.


ക്രമ നമ്പർ താൾ

1 Notice: Undefined index: 20130420142957 in /home/junaid/public_html/tools/startedpages.php on line 138 Notice: Undefined index: in /home/junaid/public_html/tools/startedpages.php on line 138 :0


2 Notice: Undefined index: 20130420142821 in /home/junaid/public_html/tools/startedpages.php on line 138 Notice: Undefined index: in /home/junaid/public_html/tools/startedpages.php on line 138 :0


3 സീനായ്‌_ഉപദ്വീപ്


Junaidpv എന്ന പേര് നൽകിയപ്പോളും ഒരു വരി സമാനമായി കാണപ്പെട്ടു.


നന്ദി, Saithalavi (സംവാദം) 14:08, 30 ഏപ്രിൽ 2013 (UTC)Reply

 
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് സംവാദം:ആന്തരിക ദഹന യന്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Forced user renames coming soon for SUL

തിരുത്തുക

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)Reply

File:Kerala Political map.png

തിരുത്തുക

Thank you for this map at Kadavoor. Do you have an English version of this map? English Wikipedia prefer words in English. This map seems suitable for ML:Wiki ജെ.കടവൂർ ജീ 03:35, 17 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് സംവാദം:റഫ്രിജറേറ്റർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അ ർ ജു ൻ (സംവാദം) 14:21, 29 സെപ്റ്റംബർ 2013 (UTC)--അ ർ ജു ൻ (സംവാദം) 14:21, 29 സെപ്റ്റംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Junaidpv,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:34, 11 നവംബർ 2013 (UTC)Reply

An important message about renaming users

തിരുത്തുക

Dear Junaidpv, My aplogies for writing in English. Please translate or have this translated for you if it will help. I am cross-posting this message to many places to make sure everyone who is a Wikimedia Foundation project bureaucrat receives a copy. If you are a bureaucrat on more than one wiki, you will receive this message on each wiki where you are a bureaucrat.

As you may have seen, work to perform the Wikimedia cluster-wide single-user login finalisation (SUL finalisation) is taking place. This may potentially effect your work as a local bureaucrat, so please read this message carefully.

Why is this happening? As currently stated at the global rename policy, a global account is a name linked to a single user across all Wikimedia wikis, with local accounts unified into a global collection. Previously, the only way to rename a unified user was to individually rename every local account. This was an extremely difficult and time-consuming task, both for stewards and for the users who had to initiate discussions with local bureaucrats (who perform local renames to date) on every wiki with available bureaucrats. The process took a very long time, since it's difficult to coordinate crosswiki renames among the projects and bureaucrats involved in individual projects.

The SUL finalisation will be taking place in stages, and one of the first stages will be to turn off Special:RenameUser locally. This needs to be done as soon as possible, on advice and input from Stewards and engineers for the project, so that no more accounts that are unified globally are broken by a local rename to usurp the global account name. Once this is done, the process of global name unification can begin. The date that has been chosen to turn off local renaming and shift over to entirely global renaming is 15 September 2014, or three weeks time from now. In place of local renames is a new tool, hosted on Meta, that allows for global renames on all wikis where the name is not registered will be deployed.

Your help is greatly needed during this process and going forward in the future if, as a bureaucrat, renaming users is something that you do or have an interest in participating in. The Wikimedia Stewards have set up, and are in charge of, a new community usergroup on Meta in order to share knowledge and work together on renaming accounts globally, called Global renamers. Stewards are in the process of creating documentation to help global renamers to get used to and learn more about global accounts and tools and Meta in general as well as the application format. As transparency is a valuable thing in our movement, the Stewards would like to have at least a brief public application period. If you are an experienced renamer as a local bureaucrat, the process of becoming a part of this group could take as little as 24 hours to complete. You, as a bureaucrat, should be able to apply for the global renamer right on Meta by the requests for global permissions page on 1 September, a week from now.

In the meantime please update your local page where users request renames to reflect this move to global renaming, and if there is a rename request and the user has edited more than one wiki with the name, please send them to the request page for a global rename.

Stewards greatly appreciate the trust local communities have in you and want to make this transition as easy as possible so that the two groups can start working together to ensure everyone has a unique login identity across Wikimedia projects. Completing this project will allow for long-desired universal tools like a global watchlist, global notifications and many, many more features to make work easier.

If you have any questions, comments or concerns about the SUL finalisation, read over the Help:Unified login page on Meta and leave a note on the talk page there, or on the talk page for global renamers. You can also contact me on my talk page on meta if you would like. I'm working as a bridge between Wikimedia Foundation Engineering and Product Development, Wikimedia Stewards, and you to assure that SUL finalisation goes as smoothly as possible; this is a community-driven process and I encourage you to work with the Stewards for our communities.

Thank you for your time. -- Keegan (WMF) talk 18:24, 25 ഓഗസ്റ്റ് 2014 (UTC)Reply

--This message was sent using MassMessage. Was there an error? Report it!

വോട്ടെടുപ്പ് അവസാനിച്ചു

തിരുത്തുക

പുതിയ കാര്യനിർവ്വാഹകനെ തെരഞ്ഞെടുക്കാനായുള്ള വോട്ടെടുപ്പ് അവസാനിച്ചു. തുടർ നടപടികൾ എടുക്കുമല്ലോ --Adv.tksujith (സംവാദം) 01:11, 9 ഒക്ടോബർ 2014 (UTC)Reply

വർഗ്ഗം:ഓസ്ടേലിയൻ നഗരങ്ങളും പട്ടണങ്ങളും

തിരുത്തുക

വർഗ്ഗം:ഓസ്ടേലിയൻ നഗരങ്ങളും പട്ടണങ്ങളും എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 03:42, 24 ഒക്ടോബർ 2014 (UTC)Reply

Your admin rights on the Mayalam Wiktionary

തിരുത്തുക

പ്രിയ സുഹൃത്തേ, കാര്യനിർവാഹക(ൻ), ബ്യൂറോക്രാറ്റ് മുതലായ അധികാരങ്ങളെ സംബന്ധിച്ച ഒരു നയം വിക്കിസമൂഹത്തിന്റെ തീരുമാനഫലമായി 2013 മുതൽ അനുവർത്തിച്ചു പോരുന്നു. പ്രസ്തുത നയമനുസരിച്ച്, സജീവതാനയമില്ലാത്ത വിക്കികളിലെ പ്രവർത്തനങ്ങൾ സ്റ്റീവാർഡുകൾ പരിശോധിക്കുകയാണ്.

മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.

താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.

എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്. --Rschen7754 19:45, 31 ജനുവരി 2015 (UTC)Reply

Sysop flag removal

തിരുത്തുക

സിസോപ്പ് ഫ്ലാഗ് നീക്കം ചെയ്യാൻ മെറ്റയിൽ അഭ്യർഥിച്ചിട്ടുണ്ട്. ലിങ്ക്. ഇത് ലോക്കൽ വിക്കിപീഡിയയിൽ പറ്റുമെങ്കിൽ ചെയ്യുക. --RameshngTalk to me 05:19, 15 ജനുവരി 2018 (UTC)Reply

വിക്കിസംഗമോത്സവം 2018

തിരുത്തുക

If you are not able to read the below message, please click here for the English version

 
നമസ്കാരം! Junaidpv,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി

--MediaWiki message delivery (സംവാദം) 10:54, 15 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply