കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ നഗരത്തിലെ ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് കാൽടെക്സ് ജംഗ്ഷൻ.ഇന്ന് ഗാന്ധി സെർക്കിൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂർ കലക്ട്രേറ്റ് മന്ദിരത്തിനും, കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[അവലംബം ആവശ്യമാണ്]
പേരിനു പിന്നിൽ
തിരുത്തുകബ്രിട്ടീഷുകാരുടെ കാലത്ത് കാലിഫോര്ണിയ ടെക്സാസ് ഓയിൽ കമ്പനി നടത്തിയ പെട്രോളിയം പമ്പായിരുന്നു കാൽടെക്സ്. ഈ പേരിൽ നിന്നാണ് കാൽടെക്സ് ജംഗ്ഷൻ എന്ന പേരു വന്നത്. കാൽടെക്സ് ജംഗ്ഷന്റെ പേരു മാറ്റുന്നതിനെക്കുറിച്ച് തർക്കം നടന്നെങ്കിലും അവസാനം ഗാന്ധി സെർക്കിൾ എന്നാക്കി മറ്റുകയായിരുന്നു .[1][2] ഏ.കെ.ജി സ്ക്വയർ എന്ന് പേരു മാറ്റാൻ ചർച്ചകൾ നടന്നിരുന്നു
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകസർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- താലൂക്ക് ഓഫീസ്
- സിവിൽ സ്റ്റേഷൻ
- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ
- കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്
- കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസ്