Chandrapaadam
19 നവംബർ 2008 ചേർന്നു
എന്നേപ്പറ്റി
തിരുത്തുകപാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് അടക്കാപുത്തൂർ എന്ന ഗ്രാമത്തിൽ ജനനം. തിരുവനന്തപുരത്തെ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ എഞ്ചിനീയറായിരുന്നു. അടുത്തൂൺ പറ്റിയ ശേഷം തിരുവനന്തപുരത്തു താമസിക്കുന്നു. ചരിത്രം, സാഹിത്യം, ശാസ്ത്രം എന്നിവയിലും തത്പരൻ.
നക്ഷത്രങ്ങൾ
തിരുത്തുകനക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 14:05, 5 മാർച്ച് 2009 (UTC)
|
വിക്കി കൂട്ടായ്മയിൽനിന്നുള്ള അംഗീകാരത്തിന്ന് നന്ദി. കൂട്ടായ്മയിൽ ഒരാളായി അറിയപ്പെടുന്നതിൽ വളരെ സന്തോഷം---Chandrapaadam 17:06, 17 മാർച്ച് 2009 (UTC)
അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം. ഇനിയുമുള്ള താങ്കളുടെ തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:10, 1 ഫെബ്രുവരി 2013 (UTC) ഒരൊപ്പുമായി ഞാനും--അജയ് ബാലചന്ദ്രൻ സംവാദം 17:46, 2 ഫെബ്രുവരി 2013 (UTC) |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|