നമസ്കാരം தமிழ்க்குரிசில் !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 15:05, 26 ജൂൺ 2012 (UTC)Reply[മറുപടി]

Interwiki linksതിരുത്തുക

Please don't insert interwiki links manually. Rather insert it in wikidata.--സിദ്ധാർത്ഥൻ (സംവാദം) 09:57, 11 മേയ് 2013 (UTC)Reply[മറുപടി]

yes, i'm aware of this. But for now, javascript is deactivated in my computer. hence, i had to add manually. :( -தமிழ்க்குரிசில் (സംവാദം) 10:07, 11 മേയ് 2013 (UTC)Reply[മറുപടി]
നമസ്കാരം, தமிழ்க்குரிசில். താങ്കൾക്ക് സംവാദം:പെപ്റ്റിക് അൾസർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
നമസ്കാരം, தமிழ்க்குரிசில். താങ്കൾക്ക് സംവാദം:പെപ്റ്റിക് അൾസർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തലക്കെട്ടു മാറ്റംതിരുത്തുക

മലയാളത്തിൽ തിരുച്ചിറപ്പള്ളി എന്നാണ്. മലയാളത്തെ തമിഴിൽ എന്തുകൊണ്ട് മലൈയാളം എന്നു വിളിക്കുന്നു എന്നത് നോക്കുക. மலயாளம் എന്ന് എന്തുകൊണ്ട് തലക്കെട്ട് ആക്കുന്നില്ല. അതുപോലെ പ്രാദേശികമായ ഇത്തരം വ്യതിയാനങ്ങളെ ഉൾക്കൊള്ളുക.--റോജി പാലാ (സംവാദം) 07:02, 13 ഒക്ടോബർ 2013 (UTC)Reply[മറുപടി]

:) Being a language with most alphabets, i thought the names should be written in correct malayalam pronounciation. with the exception of most known names, other names have to be written according to the source language. wherever possible, these names have to be fitted to malayalam grammar. Thanks for informing me. :) correct me wherever i'm wrong. -தமிழ்க்குரிசில் (സംവാദം) 07:21, 13 ഒക്ടോബർ 2013 (UTC)Reply[മറുപടി]
തിരുച്ചിറപ്പള്ളി AND തിരുച്ചിരാപ്പള്ളി Check--റോജി പാലാ (സംവാദം) 07:34, 13 ഒക്ടോബർ 2013 (UTC)Reply[മറുപടി]
i saw! i had a thought that, "Based on english names, you would have translated them. due to absence of long/short vowels and ഏ/എ sounds in english, you would have translated them wrongly." I thought in above way, hence, i moved :) dont take it wrongly. I understand. :) -தமிழ்க்குரிசில் (സംവാദം) 07:45, 13 ഒക്ടോബർ 2013 (UTC)Reply[മറുപടി]

ഹെൻട്രി / ഹെൻറിതിരുത്തുക

Please don't move pages, just because you feel something is wrong / right. ;-) In Malayalam ഹെ‌ൻട്രി is a common name though ഹെൻ‌റി is also possible. Please use discussion page before use move tool unilaterally. Regards.-- പ്രവീൺ:സം‌വാദം 18:07, 5 നവംബർ 2013 (UTC)Reply[മറുപടി]

ok. but i found most pages to be written ഹെൻ‌റി as title. I thought it will be uniform :) Thanks.தமிழ்க்குரிசில் (സംവാദം) 18:23, 5 നവംബർ 2013 (UTC)Reply[മറുപടി]

No problem. It is something like you (Tamil people) use Lapshmi (லட்சுமி) eventhough entire world use Lakshmi or Hindu and இந்து --പ്രവീൺ:സം‌വാദം 18:57, 5 നവംബർ 2013 (UTC)Reply[മറുപടി]

It is interesting to note their results.

ഹെൻ‌റി -30,000 results! ഹെ‌ൻട്രി -8,000 results! Looks like ഹെൻ‌റി is more common! :) -தமிழ்க்குரிசில் (സംവാദം) 11:35, 7 നവംബർ 2013 (UTC)Reply[മറുപടി]


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshanതിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:10, 10 മാർച്ച് 2014 (UTC)Reply[മറുപടി]

തലക്കെട്ടു മാറ്റൽ നിർദ്ദേശംതിരുത്തുക

{{Rename}} എന്ന ഫലകം ഉപയോഗിച്ച് നിർദ്ദേശിച്ചിട്ട് ഒരു ആഴ്ചയെങ്കിലും കഴിഞ്ഞ് ആർക്കും എതിരഭിപ്രായം ഇല്ലെങ്കിൽ മാറ്റുന്നതാണ് നല്ല രീതി. ഒറ്റയടിക്കു തലക്കെട്ടു മാറ്റാൻ അക്ഷരതെറ്റുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:34, 28 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]

Ok. -തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 09:12, 29 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]