മികച്ച നവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം സലീഷിനു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun (സംവാദം) 17:43, 4 സെപ്റ്റംബർ 2012 (UTC)
നന്ദി. Vssun ജി. ഇത് പിന്നോടുകൂടിയ ഒരു ബാഡ്ജായിരുന്നെങ്കിൽ എന്റെ പോക്കറ്റിൽ ഞാൻ കുത്തിക്കൊണ്ട് നടന്നേനേ.സലീഷ് 01:43, 5 സെപ്റ്റംബർ 2012 (UTC)
എന്റേയും ഒരൊപ്പ് --സുഗീഷ് (സംവാദം) 19:16, 17 ഒക്ടോബർ 2012 (UTC)
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി ----സുഗീഷ് (സംവാദം) 11:36, 20 ജൂൺ 2013 (UTC)