നമസ്കാരം Psdeepesh !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ജ്യോതിസ് 00:01, 3 ജനുവരി 2008 (UTC)Reply

താളൂകൾ ചിട്ടപ്പെടുത്തൽ തിരുത്തുക

സഹായം:എഡിറ്റിങ്‌ വഴികാട്ടി എന്ന താളിൽ വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന പലതരം എഡിറ്റിങ് ഫോർമാറ്റുകളെക്കുറിച്ച് പറയുന്നുണ്ട്. മറ്റെന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ സം‌വാദത്താളിൽ ചോദിക്കൂ.. ആശംസകളോടെ --Vssun 08:26, 19 സെപ്റ്റംബർ 2009 (UTC)Reply

തുംബൂർമുഴി തടയണ തിരുത്തുക

മൂക്കന്നുർ പഞ്ചായത്തിലാണോ തുംബൂർമുഴി തടയണ , എനിക്കത്ര ഉറപ്പില്ലായിരുന്നു അതാണുൾപ്പെടുത്താതിരുന്നത്. --ബിപിൻ 15:28, 1 ഓഗസ്റ്റ് 2010 (UTC)Reply

ഒപ്പിലെ കണ്ണി തിരുത്തുക

ദീപേഷ്,

ഒപ്പിൽ സ്വതെ കണ്ണി ചേർക്കുന്നതാണു് നല്ലത്. എന്നാലെ വിക്കിതാളുകളിലെ താങ്കളുടെ ഒപ്പിൽ ഞെക്കി ആളുകൾക്ക് താങ്കളുടെ യൂസർ പേജിൽ എത്താൻ കഴിയൂ. അതിനാൽ ക്രമീകരണങ്ങളിലെ ഒപ്പ് ഒരു വിക്കിടെക്സ്റ്റായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നത് ചെക്ക് ചെയ്യുക. ആശം‌സകളോടെ. കിരൺ ഗോപി 13:56, 6 ഓഗസ്റ്റ് 2010 (UTC)Reply

അങ്കമാലിബ്ലോക്കിന്റെ ലോകസഭാമണ്ഡലം തിരുത്തുക

ദീപേഷ് പറഞ്ഞപോലെ തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ലോകസഭാ മണ്ഡലം ചാലക്കുടി ആക്കിയിട്ടുണ്ട്.--ബിപിൻ 13:58, 6 ഓഗസ്റ്റ് 2010 (UTC)Reply

പരിയാരം തിരുത്തുക

എന്റെ സംവാദത്താളിലെ ചോദ്യത്തിന് മറുപടി, സംവാദം:പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ) എന്ന താളിൽ ചേർത്തിട്ടുണ്ട്. അഭിപ്രായം പറയുക. --Vssun (സുനിൽ) 03:16, 7 ഓഗസ്റ്റ് 2010 (UTC)Reply

പെട്ടെന്ന് നീക്കം ചെയ്യാൻ തിരുത്തുക

ഒരു ലേഖനം പെട്ടെന്ന് നീക്കം ചെയ്യണം എന്നു കരുതുന്നെങ്കിൽ അത് എഡിറ്റ് ചെയ്ത് {{SD}} എന്ന ഫലകം ചേർക്കുക. --Vssun (സുനിൽ) 01:14, 16 ഓഗസ്റ്റ് 2010 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- കിരൺ ഗോപി 02:51, 29 ഒക്ടോബർ 2010 (UTC)Reply

ഐ.പി. തടയൽ തിരുത്തുക

ഓപ്പൺ പ്രോക്സി എന്ന കാരണത്താലാണ് സ്റ്റിവാർഡ്, ദീപേഷിന്റെ ഐ.പി. തടഞ്ഞത്. ആ കാരണം എന്തായാലും ശരിയാകാൻ വഴിയില്ല. തൽക്കാലം ദീപേഷിന്റെ അക്കൗണ്ടിനെ ഐ.പി. തടയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെക്കുറീച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം വിവരങ്ങൾ പങ്കുവെക്കാം. ലോഗിൻ ചെയ്തതിനു ശേഷം തിരുത്തലുകൾ വരുത്തിയാൽ ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ല. ആശംസകളോടെ --Vssun (സുനിൽ) 03:34, 29 ഒക്ടോബർ 2010 (UTC)Reply

തലക്കെട്ട് തിരുത്തുക

വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് എന്ന ലേഖനം നിലവിലുണ്ടായിരുന്നതിനാൽ വടാക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിലെ വിവരങ്ങൾ അതിൽ ഉൾപ്പെടുത്തി തെറ്റായ തലക്കെട്ടുള്ള താൾ നീക്കം ചെയ്തിട്ടുണ്ട്. --കിരൺ ഗോപി 12:29, 16 നവംബർ 2010 (UTC)Reply

സംവാദം:രാഘവൻ തിരുമുൽപ്പാട്‌ തിരുത്തുക

 
You have new messages
നമസ്കാരം, Psdeepesh. താങ്കൾക്ക് സംവാദം:രാഘവൻ തിരുമുൽപ്പാട്‌ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan| അനൂപൻ 12:47, 24 നവംബർ 2010 (UTC)Reply

വാർഡുകളുടെ എണ്ണം തിരുത്തുക

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി! ഇനി അക്കാര്യം ശ്രദ്ധിക്കാം.
അതുപോലെ അഭിനന്ദനങ്ങൾക്കും നന്ദി! - നിയാസ് അബ്ദുൽസലാം 13:19, 24 നവംബർ 2010 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Psdeepesh,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

കരിദിനം തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയ മാത്രമേ ഇത് ആചരികുന്നുള്ളൂ. കൂടുതൽ വിവരങ്ങൾ ഇവിടെക്കാണുക --Vssun (സംവാദം) 15:49, 17 ജനുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Psdeepesh,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:03, 29 മാർച്ച് 2012 (UTC)Reply

വീണ്ടും ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 06:26, 6 നവംബർ 2012 (UTC)Reply

സുബ്രഹ്മണ്യൻ തിരുത്തുക

സുബ്രഹ്മണ്യൻ എന്ന താളിൽ താങ്കൾ മേലൂർ പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം എന്ന് ചേർത്തതായി കണ്ടു. ഇന്റർനെറ്റിൽ തിരഞ്ഞു നോക്കിയിട്ട് ഈ ക്ഷേത്രത്തെക്കുറിച്ച് ഒന്നും കിട്ടിയില്ല. സമയം കിട്ടുമ്പോൾ ചിത്രവും കൂടുതൽ വിവരങ്ങളുമായി ഒരു താൾ നിർമിക്കാൻ ശ്രമിക്കൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:05, 10 ജൂലൈ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Psdeepesh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:53, 16 നവംബർ 2013 (UTC)Reply

താങ്കൾക്ക് ഒരു താരകം! തിരുത്തുക

  തിരുത്തൽ താരകം
ചെറുതിരുത്തലുകളിലൂടെ വിക്കിപീഡിയയെ വലുതാക്കുന്നതിൽ സന്തോഷത്തോടെ നൽകുന്ന താരകം Adv.tksujith (സംവാദം) 15:45, 2 ജനുവരി 2014 (UTC)Reply