മലയാള ബാലസാഹിത്യകാരൻ . കൊല്ലം ജില്ലയിലെ ചവറതെക്കുംഭാഗം ഗ്രാമത്തിൽ ജനനം, ഇപ്പോൾ ഗവഃയു.പി.എസ്. ചവറസൗത്തിൽ അദ്ധ്യാപകനായി ജോലി നോക്കുന്നു.

താരകം തിരുത്തുക

  നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ ശലഭം ഒരു പ്രചോദനമായിരിക്കട്ടെ എന്നാശംസിക്കുന്നു. സസ്നേഹം ഈ പുരസ്കാരം സമർപ്പിക്കുന്നത് --സുഗീഷ് (സംവാദം) 19:56, 9 ജനുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:V_m_rajamohan&oldid=1809388" എന്ന താളിൽനിന്ന് ശേഖരിച്ചത്