നമസ്കാരം Sahridayan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Shiju Alex 17:20, 10 ജൂലൈ 2007 (UTC)Reply

ഒപ്പ് തിരുത്തുക

മാഷെ, സംവാദത്താളിൽ ഒപ്പിടാൻ മറക്കരുത്. തിരുത്തുന്ന താളിൽ മുകളിൽ വലത്തേയറ്റത്തുള്ള ബട്ടൺ/ടാബ് (Tab)ഒപ്പിടുന്നതിനായി ഞെക്കിയാൽ മതി. അല്ല എങ്കിൽ നാല്‌ ~ TILDA ചിഹ്നങ്ങളും ഒപ്പിടൂനതിനായ് ഉപയോഗിക്കാം. ശ്രദ്ധിക്കുക:- ലേഖനങ്ങൾ ഒഴികെ എല്ലായിടത്തും ഒപ്പിടുന്നതിൽ ശ്രദ്ധിക്കുക.--സുഗീഷ് 11:11, 19 ഡിസംബർ 2007 (UTC)Reply

പുതുവത്സരാശംസകൾ തിരുത്തുക

നന്മയും സ്നേഹവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.--സുഗീഷ് 19:14, 31 ഡിസംബർ 2007 (UTC)Reply

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Arayilpdas 03:16, 1 ജനുവരി 2008 (UTC)Reply

സിജോന്റെ കല്യാണത്തിന്‌ പോയോ? ഞാൻ മറന്നു പോയി. പിന്നെ ഡൗ ജോൺസിനെ പറ്റി എഴുതാമോ> മ്യൂച്ചൽ ഫണ്ടുകളെ പറ്റിയും? --ചള്ളിയാൻ ♫ ♫ 07:38, 8 ജനുവരി 2008 (UTC)Reply

ബ്രോഡ് വേ നാടക രചയിതാവ് തിരുത്തുക

തെരുവു നാടക രചയിതാവ് എന്നല്ല,മറിച്ച് ബ്രോഡ് വേ തിയറ്ററിൽ നാടക രചയിതാവായി(സിഡ്നി ഷെൽഡൻ) പ്രവര്‌ത്തിച്ചു എന്നാണു ഉദ്ദേശിച്ചത്.--Jobinbasani 12:55, 9 ജനുവരി 2008 (UTC)Reply

കൊടുവേലി തിരുത്തുക

അഷ്ടാംഗഹൃദയം വായിച്ചു വരുന്നതേയുള്ളു, കിട്ട്യാലുടനേയിടാം :) --Arayilpdas 04:54, 21 ജനുവരി 2008 (UTC)Reply


കൊടുവേലി ചേർത്തിട്ടുണ്ട് :) --Arayilpdas 10:04, 24 ജനുവരി 2008 (UTC)Reply

ആകാശമുല്ല തിരുത്തുക

ഏതാണ് ആകാശമുല്ല? അതിന്റെ ഇംഗ്ലീഷോ ശാസ്ത്രീയമായതോ ആയ നാമം അല്ലീങ്കിൽ ഒരു ലിങ്ക്. എന്റെ പരിധിക്കുള്ളിലുള്ള പടമാണെങ്കിൽ തീർച്ചയായും എടുക്കാം. --ചള്ളിയാൻ ♫ ♫ 18:38, 26 ജനുവരി 2008 (UTC)Reply

http://www.flickr.com/photos/espionic/101624364/ ഇതാണോ ആകാശമുല്ല എന്നുദ്ദേശിക്കുന്നത്. --ചള്ളിയാൻ ♫ ♫ 16:24, 24 ഏപ്രിൽ 2008 (UTC)Reply

കൃ തിരുത്തുക

കൃഷി എന്നെഴുതാൻ kr^shi എന്നെഴുതിയാൽ മതിNoblevmy 08:32, 13 മാർച്ച് 2008 (UTC)Reply

ഒപ്പ് വീണ്ടൂം തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. -- Vssun 22:09, 23 ജനുവരി 2009 (UTC)Reply

ഇതാണോ ആകാശമുല്ല] --Chalski Talkies ♫♫ 11:39, 27 ഏപ്രിൽ 2009 (UTC)Reply

ശൂന്യതലക്കെട്ടുകൾ... തിരുത്തുക

ശൂന്യതലക്കെട്ടുകൾ എഴുതാനായി ഇടുകയാണെങ്കിൽ അത് ഹിഡൺ ആയി ഇടാവുന്നതാണ്. അതിന് ടൂൾബാറിൽ ഐകൺ ഉണ്ട് അല്ലെങ്കിൽ വാക്കുകൾക്ക് ഇടയിൽ ഇങ്ങനെ <!-- Comment --> ഇട്ടാൽ മതി. ശൂന്യതലക്കെട്ടുകൾ ലേഖനത്തിൽ കാണുന്നത് ഒരു രസമുള്ള കാര്യമല്ല.
പക്ഷേ, ഒരു സാധുതയുള്ള കാരണമുണ്ടെങ്കിൽ തിരുത്തുകൾ ധൈര്യമായി നീക്കാവുന്നതാണ്. ലേഖനം മികച്ചതാക്കണം എന്നതാണ് ലക്ഷ്യം. മികച്ച തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. --  Rameshng | Talk  11:01, 13 മേയ് 2009 (UTC)Reply

പി.കെ. പാറക്കടവ് തിരുത്തുക

പി.കെ. പാറക്കടവ് എന്ന താളിൽ താങ്കൾക്ക് അറിയാവുന്ന വിവരങ്ങൾ കൂടി ചേർത്ത് ലേഖനം മികച്ചതാക്കൂ. ആശംസകളോടെ --സിദ്ധാർത്ഥൻ 07:40, 25 ജൂൺ 2009 (UTC)Reply

ഇവിടെ ഒരു സന്ദേശം ഇട്ടിരിക്കുന്നു ദയവായി നോക്കുമല്ലോ! --എഴുത്തുകാരി സം‌വദിക്കൂ‍ 12:17, 21 സെപ്റ്റംബർ 2009 (UTC)Reply

പ്രൊഫൈൽ തിരുത്തുക

സുജിത്തേ, ഞാനിവിടെ, വിക്കിയിൽ പുതിയതാണ്. നല്ലൊരു പ്രൊഫൈലിൽ നിന്നുതന്നെ തുടങ്ങാമെന്നു കരുതി.. :) ബോറായിപ്പോയോ!! പറയണേ...

പിന്നേ, എന്നെ ഒന്നു സഹായിക്കുമോ, ഈ പ്രൊഫൈൽ‌ പേജിൽ, മലയാളം മാതൃഭാഷയായുള്ള വ്യക്തി, ഈ ഉപയോക്താവ്‌ സാഹിത്യ തൽപരനാണ്‌. എന്നൊക്കെ box - ൽ ആക്കികൊടുത്തിട്ടില്ലേ, അതെങ്ങനെയാ കൊടുക്കുക? പുറമേ നിന്നുള്ള ഏതെങ്കിലും group - ഓ മറ്റോ ആണോ അത്? അതായത്, അങ്ങനെ ഒരു group ഉണ്ടെങ്കിൽ‌ അവിടെപോയി add ചെയ്യുമ്പോൾ നമ്മുടെ പ്രൊഫൈലിൽ automatic ആയി കൂട്ടിച്ചേർക്കപ്പെടുന്നതാണോ ആ box - കൾ ?

Rajesh Odayanchal 03:35, 1 ഒക്ടോബർ 2009 (UTC) ‌

പ്രമാണം:Kalikalam.jpg തിരുത്തുക

പ്രമാണം:Kalikalam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:26, 16 മാർച്ച് 2010 (UTC)Reply

ചിത്രത്തിൽ വിവരങ്ങൾ ചേർത്തതിനു നന്ദി. ചിത്രം എട്ടും പൊടിയും എന്ന താളിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. --Vssun 07:07, 18 മാർച്ച് 2010 (UTC)Reply

ആഗോള വിക്കിലോഗിൻ തിരുത്തുക

സഹൃദയൻ,

ഈ സംവിധാനം ഉപയോഗിച്ച് താങ്കൾ താങ്കളുടെ അംഗത്വം സംയോജിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ചെയ്യാൻ താല്പര്യപ്പെടുന്നു. എങ്കിൽ മാത്രമേ താങ്കൾ പറഞ്ഞ പ്രകാരമുള്ള ലൊഗിൻ സാദ്ധ്യമാവുകയുള്ളൂ.--Shiju Alex|ഷിജു അലക്സ് 05:50, 27 മാർച്ച് 2010 (UTC)Reply

എട്ടും പൊടിയും തിരുത്തുക

എട്ടും പൊടിയും - കുറച്ച് കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്. വിലയിരുത്തുക. --Vssun (സുനിൽ) 03:25, 11 ജൂലൈ 2010 (UTC)Reply

പ്രമാണം:Kalikalam.jpg തിരുത്തുക

പ്രമാണം:Kalikalam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 01:58, 12 ജൂലൈ 2010 (UTC)Reply

അഭിപ്രായം അറിയിക്കുക എന്നതിൽ ഞെക്കി നോക്കിയില്ലേ? ചിത്രത്തിന്റെ എസ്.വി.ജി. പതിപ്പ് അപ്‌ലോഡ് ആയിട്ടുണ്ട്. അതാണ്‌ ഇത് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. എസ്.വി.ജി. പതിപ്പുകൾ ലേഖനത്തിൽ ചേർത്തിട്ടുണ്ട്. നോക്കിയിട്ട് പോരായ്മകൾ എന്തെങ്കിലുമുണ്ട്ങ്കിൽ പറയുക. --Vssun (സുനിൽ) 05:20, 12 ജൂലൈ 2010 (UTC)Reply
പഴയ പതിപ്പിന്റെ കോപ്പി തന്നെയാണല്ലോ, പുതിയത് (SVG). അതുകൊണ്ട് എഡിറ്റ് ചെയ്യണമെങ്കിൽ പുതിയതിനെ ചെയ്താൽ പോരേ? അത്യാവശ്യമെങ്കിൽ പഴയതിനെ പുനഃസ്ഥാപിക്കാൻ കാര്യനിർവാഹകർക്ക് സാധിക്കും. അതുപോലെ ഒരേ ചിത്രത്തിന്റെ ഒന്നിലധികം പകർപ്പുകൾ ആവശ്യമില്ലല്ലോ..--Vssun (സുനിൽ) 05:48, 13 ജൂലൈ 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sahridayan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:58, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sahridayan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:06, 16 നവംബർ 2013 (UTC)Reply

ഒപ്പ് മറക്കല്ലേ തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:31, 23 ഓഗസ്റ്റ് 2014 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply