Psdeepesh
2 ജനുവരി 2008 ചേർന്നു
ചാലക്കുടിക്കു കിഴക്ക് പൂലാനി ആണു സ്വദേശം. ഇപ്പോൾ കുവൈറ്റിലെ ഒരു സ്വകാര്യ ഭൂവിവരവ്യവസ്ഥ സ്ഥാപനത്തിൽ ഭൂമാപകൻ എന്ന തൊഴിൽ ചെയ്യുന്നു. മിക്കാറും ദിവസങ്ങളിൽ സംഭാവനകൾ ചെയ്യാറില്ലെങ്കിലും വിക്കിപീഡിയ സന്ദർശിക്കാറുണ്ട്.
താരകം
തിരുത്തുകനവാഗത നക്ഷത്രപുരസ്കാരം
മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം. --കിരൺ ഗോപി 19:26, 2 ഓഗസ്റ്റ് 2011 (UTC) ഒപ്പ്--റോജി പാലാ 19:37, 2 ഓഗസ്റ്റ് 2011 (UTC)
|
|