നമസ്കാരം Indielov !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:44, 25 ഒക്ടോബർ 2017 (UTC)Reply

പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

തിരുത്തുക
 
നമസ്കാരം! Indielov,

2018 മാർച്ച് മുതൽ മെയ് വരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന പ്രോജക്റ്റ് ടൈഗർ തിരുത്തൽ മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്‌തതിന് നന്ദി...

  • മത്സരത്തെ സംബന്ധിച്ച നിയമങ്ങൾ ഇവിടെ കാണാം.
  • ഇവിടെ പറയുന്ന വിഷയങ്ങളുടെ പട്ടികയിൽ നിന്ന് ആണ് ലേഖനങ്ങൾ സൃഷ്ടിക്കേണ്ടത് അഥവാ വികസിപ്പിക്കേണ്ടത്.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. മത്സരത്തെ സംബഡിച്ച എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ മത്സരത്തിന്റെ സംവാദം താളുകൾക്കായുള്ള അല്ലെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. -- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 21:15, 16 ഏപ്രിൽ 2018 (UTC)Reply


മറ്റ് ഭാഷകളിൽ മത്സരത്തിൽ പങ്കെടുക്കാൻ ഈ താളുകൾ കാണുക:

മറാഠിതമിഴ്കന്നഡബംഗാളിതെലുഗുപഞ്ചാബിഹിന്ദിഒഡീഷഇംഗ്ലീഷ്ഗുജറാത്തി

തർജ്ജമ

തിരുത്തുക

പ്രിയ Indielov, വിക്കിപീഡിയ:പഞ്ചായത്ത് താളിൽ ചെയ്തതുപോലെ മറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല. തർജ്ജമകൾ ലേഖനത്തിൽ മാത്രം നടത്താനും മറ്റുള്ളവരുടെ സന്ദേശങ്ങൾ തിരുത്താതിരിക്കാനും ശ്രദ്ധിക്കുമല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ -- റസിമാൻ ടി വി 13:04, 4 ഡിസംബർ 2018 (UTC)Reply

താങ്കൾ ആ താളിൽ വീണ്ടും അതേ പ്രവൃത്തി തന്നെ ചെയ്തതുകണ്ടു. ദയവായി മറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങൾ തർജ്ജമ ചെയ്യുന്നത് നിർത്തുക, അല്ലെങ്കിൽ താങ്കളെ വിക്കിപീഡിയ തിരുത്തുന്നതിൽ നിന്ന് തടയേണ്ടി വരും. പരീക്ഷണങ്ങൾ എഴുത്തുകളരിയിൽ നടത്തുക -- റസിമാൻ ടി വി 17:09, 6 ഡിസംബർ 2018 (UTC)Reply

കോശി-ഷ്വാർസ്‌ അസമവാക്യം

തിരുത്തുക

പ്രിയ @Indielov:, കോശി-ഷ്വാർസ്‌ അസമവാക്യം എന്ന ലേഖനം തുടങ്ങിയതിന് നന്ദി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തെ അടിസ്ഥാനമാക്കി ലേഖനം കുറേക്കൂടി വികസിപ്പിക്കാമോ? നിലവിൽ, ഈ ലേഖനത്തിൽ അത്യാവശ്യ വിവരങ്ങൾ ഇല്ലാത്തതിനാൽ, ഈ നയത്തിന്റെ പരിധിയിൽ വരാൻ സാധ്യതയുണ്ട്. കൂടാതെ, അവലംബങ്ങൾ കൂടി ചേർത്ത് തന്നെ ലേഖനം പ്രസിദ്ധീകരിക്കുക. വിവർത്തനം ചെയ്യുന്നതിന് സഹായം ആവശ്യമെങ്കിൽ, ഈ [[1]] ഫയൽ ഉപയോഗിക്കാം. ലേഖനം മെച്ചപ്പെടുത്തുന്നതിന് ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 01:40, 12 നവംബർ 2020 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ Indielov,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:30, 21 ഡിസംബർ 2023 (UTC)Reply