കോട്ടയം ജില്ലയിലെ നീണ്ടൂർഗ്രാമപഞ്ചായത്തിലെ താഴത്ത് വീട്ടിൽ വി.എൽ ലൂക്കയുടെയും ജെസ്സി ലൂക്കോസിന്റെയും മകൻ. സഹോദരി റോണി ലൂക്കോസ്. പ്രാഥമിക വിദ്യാഭ്യാസം നീണ്ടൂർ എസ്.കെ.വി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും,ഹയർ സെക്കന്ററി വിദ്യാഭ്യാസം സെന്റ്.മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ കടുത്തുരുത്തിയിൽ നിന്നും ബിരുദം കോളേജ് ഓഫ് എൻജിനീയറിംഗ് ചേർത്തലയിൽ നിന്നും പൂർത്തിയാക്കി. ഇപ്പോൾ ഓപ്പൺ സോഫ്റ്റ്വവെയർസോല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

  ഈ ഉപയോക്താവ്‌ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു.
 
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
  ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ്‌ .


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tony_Lukose&oldid=919838" എന്ന താളിൽനിന്ന് ശേഖരിച്ചത്