ഇടുക്കി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

Coordinates: 9°51′N 76°58′E / 9.85°N 76.97°E / 9.85; 76.97 ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇടുക്കി
ഇടുക്കി കവല
Map of India showing location of Kerala
Location of ഇടുക്കി
ഇടുക്കി
Location of ഇടുക്കി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ജനസംഖ്യ 11,014 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

717 m (2,352 ft)
നിറയാറായ ഇടുക്കി ഡാം.  ഇടുക്കിയിലെ പ്രിയദർശിനിമേട്ടിൽനിന്നുമുള്ള ഫോട്ടോ.

ജനസാന്ദ്രതതിരുത്തുക

2001-ലെ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അനുസരിച്ച് ഗ്രാമ ജനസംഖ്യ 11,014 ആണ്. പുരുഷൻ‌മാർ ഇതിൽ 51%-ഉം സ്ത്രീകൾ 49%-ഉം ആണ്. ഇവിടുത്തെ സാക്ഷരത 82% ആണ്. പുരുഷന്മാരുടെ സാക്ഷരതാ നിലവാരം 84%-ഉം സ്ത്രീകളുടേത് 81%-ഉം ആണ്. കുട്ടികളുടെ ജനസംഖ്യ 12% ആണ്.

ചിത്രശാലതിരുത്തുക"https://ml.wikipedia.org/w/index.php?title=ഇടുക്കി&oldid=3760257" എന്ന താളിൽനിന്ന് ശേഖരിച്ചത്