Yaswanthkrishnaps
8 നവംബർ 2014 ചേർന്നു
എന്റെ പേര് യശ്വന്ത് കൃഷ്ണ എന്നാണ്. ഞാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. എന്റെ അച്ഛന്റെ പേര് ശ്രീനി എന്നാണ്. എന്റെ അമ്മയുടെ പേര് ഷിനി എന്നാണ്. എന്റെ സ്വദേശം ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്തിലെ വണ്ടമറ്റം എന്ന ഗ്രാമത്തിലാണ്.