ആമുഖം   പങ്കെടുക്കാൻ   പരിപാടികൾ   അനുബന്ധപരിപാടികൾ   അവലോകനം   സമിതികൾ   ചിത്രങ്ങൾ  

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ

തിരുത്തുക

കൊടുങ്ങല്ലൂരിൽ നടക്കുന്ന മലയാളം വിക്കിപീഡിയയുടെ പതിനാറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഇവിടെ പേര് ചേർക്കാം. അല്ലെങ്കിൽ താഴെ സമ്മതം രേഖപ്പെടുത്തുക. വിക്കിപീഡിയയിൽ അംഗമല്ലാത്തവർ പേരെങ്കിലും കുറിച്ചു വെയ്ക്കുക.

  1. രൺജിത്ത് സിജി {Ranjithsiji} 15:28, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  2. അഭിജിത്ത് കെ.എ {Abijithka} (സംവാദം) 06:26, 30 ഒക്ടോബർ 2018 (UTC)[മറുപടി]
  3. --അക്ബറലി{Akbarali} (സംവാദം) 15:45, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  4. വയനാടൻ (സംവാദം)
  5. Vijayan Rajapuran {വിജയൻ രാജപുരം} 16:27, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  6. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:05, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  7. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:25, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  8. Adv.tksujith (സംവാദം) 18:52, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  9. Sidheeq|സിദ്ധീഖ്| सिधीक|صدّيق (സംവാദം) 20:04, 29 ഒക്ടോബർ 2018 (UTC)[മറുപടി]
  10. Shagil Kannur (സംവാദം) 01:40, 4 നവംബർ 2018 (UTC)[മറുപടി]
  11. Zuhairali (സംവാദം) 04:11, 21 നവംബർ 2018 (UTC)[മറുപടി]
  12. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:56, 21 നവംബർ 2018 (UTC)[മറുപടി]
  13. -- N Sanu / എൻ സാനു / एन सानू 15:44, 21 നവംബർ 2018 (UTC)
  14. -- --skp valiyakunnu (സംവാദം) 04:20, 6 ജനുവരി 2019 (UTC)[മറുപടി]
  15. --കണ്ണൻ ഷൺമുഖം (സംവാദം) 06:36, 8 ഡിസംബർ 2018 (UTC)[മറുപടി]
  16. Manojv101 (സംവാദം) 04:10, 13 ഡിസംബർ 2018 (UTC)[മറുപടി]
  17. Kkyasararafat (സംവാദം) 07:50, 18 ഡിസംബർ 2018 (UTC)[മറുപടി]
  18. --നത (സംവാദം) 14:48, 19 ഡിസംബർ 2018 (UTC)[മറുപടി]
  19. --സായി കെ ഷണ്മുഖം (സംവാദം) 07:16, 22 ഡിസംബർ 2018 (UTC)[മറുപടി]
  20. --Tonynirappathu (സംവാദം) 18:38, 22 ഡിസംബർ 2018 (UTC)[മറുപടി]
  21. Anilpm{അനിൽ പിഎം}
  22. --ശിവഹരി (സംവാദം) 04:12, 3 ജനുവരി 2019 (UTC)[മറുപടി]
  23. --കണ്ണൻ സംവാദം 08:27, 4 ജനുവരി 2019 (UTC)[മറുപടി]
  24. ----ദിനേശ് വെള്ളക്കാട്ട്:സംവാദം 07:30, 8 ജനുവരി 2019 (UTC)[മറുപടി]
  25. --Vinayaraj (സംവാദം) 17:46, 9 ജനുവരി 2019 (UTC)[മറുപടി]
  26. --Rajalakshmivb (സംവാദം) 17:50, 9 ജനുവരി 2019 (UTC)[മറുപടി]
  27. -- ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:43, 12 ജനുവരി 2019 (UTC)[മറുപടി]
  28. --ഫുആദ്
  29. --Ambadyanands (സംവാദം) 08:18, 15 ജനുവരി 2019 (UTC)[മറുപടി]
  30. --Mujeebcpy (സംവാദം) 09:23, 15 ജനുവരി 2019 (UTC)[മറുപടി]
  31. --YOUSAFVENNALA (സംവാദം) 20:43, 15 ജനുവരി 2019 (UTC)[മറുപടി]
  32. -- Jithinrajtk (സംവാദം) Jithinrajtk (സംവാദം) 16:13, 16 ജനുവരി 2019 (UTC)[മറുപടി]
  33. --Jadan Resnik Jaleel... ജദൻ റസ്നിക് ജലീൽ (സംവാദം) 02:17, 17 ജനുവരി 2019 (UTC)[മറുപടി]
  34. --ഇർഫാൻ ഇബ്രാഹിം സേട്ട് 17:25, 19 ജനുവരി 2019 (UTC)[മറുപടി]

എത്തിച്ചേരാനുള്ള വഴികൾ

തിരുത്തുക
  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തൃശൂർ, ആലുവ എന്നിവയാണ്. വടക്കുനിന്നും വരുന്നവർ തൃശൂരം തെക്കുനിന്നും വരുന്നവർ ആലുവയിലും ഇറങ്ങുകയാവും ഉചിതം.
  • തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ ശക്തൻ സ്റ്റാന്റിലെത്തി അവിടെ നിന്നും പ്രൈവറ്റ് ബസിൽ കൊടുങ്ങല്ലൂരിൽ എത്തണം. കൊടുങ്ങല്ലൂർ നിന്നും പറവൂർ ബസിൽ തെക്കോട്ട് സഞ്ചരിച്ച് കോട്ടപ്പുറം ജംഗ്ഷനിൽ ഇറങ്ങി വികാസ് ആഡിറ്റോറിയത്തിലേക്ക് നടന്നോ ഓട്ടോയിലോ വരാവുന്നതാണ്. റൂട്ട് ഇതാണ്. തൃശൂർ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും ഇടയ്കിടെ കൊടുങ്ങല്ലൂർ വഴി ബസ് ലഭ്യമാണ്. ശക്തൻ സ്റ്റാന്റിൽ നിന്നും ധാരാളം ബസുകൾ ഉണ്ടാവും.
  • ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൊട്ടടുത്തുള്ള ബസ്റ്റാന്റിൽ നിന്നും പറവൂർ ബസിൽ കയറി പറവൂർ ഇറങ്ങി കൊടുങ്ങല്ലൂർ / ഗുരുവായൂർ/കോഴിക്കോട് ബസുകളിലേതെങ്കിലും കയറി കോട്ടപ്പുറം ജംഗ്ഷനിൽ ഇറങ്ങാം. കൊടുങ്ങല്ലൂരിൽ വരെ എത്തേണ്ടതില്ല. അവിടെ നിന്നും മുൻപറഞ്ഞതുപോലെ വികാസിലേക്കെത്താം. റൂട്ട് ഇതാണ്.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരിയാണ്. അവിടെ നിന്നും ആലുവയിൽ എത്തി മേൽപ്പറഞ്ഞ റൂട്ട് വഴി വരാം.
  • ഗുരുവായൂരിൽ നിന്നോ, എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാന്റ്/വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയിൽ നിന്നോ നേരിട്ട് കൊടുങ്ങല്ലൂർ വഴി ബസ് ധാരാളം ലഭ്യമാണ്. കോട്ടപ്പുറത്തേക്ക് കൊടുങ്ങല്ലൂരിൽ നിന്നും 4.4 കി.മീ. ദൂരമുണ്ട്. ഇതാണ് വഴി.
  • തെക്ക് പറവൂർ ഭാഗത്ത് നിന്നും വരുന്നവർക്കും വടക്ക് ഗുരുവായുർ / തൃശൂർ ഭാഗത്തുനിന്നും വരുന്നവർക്കും ഓർഡിനറി ബസിൽ കൊടുങ്ങല്ലൂരിന് തെക്ക് കോട്ടപ്പുറത്ത് പാലത്തിന് സമീപം കൊടുങ്ങല്ലൂർ ബൈപ്പാസ് ആരംഭിക്കുന്ന കോട്ടപ്പുറം സ്റ്റോപ്പിൽ ഇറങ്ങാവുന്നാണ്. ഇതാണ് അവിടെ നിന്നുമുള്ള വഴി

ശ്രദ്ധിക്കുക: തൃശൂർ, ആലുവ ബസ്റ്റാന്റുകളിൽ നിന്നും രാത്രി 8 ന് ശേഷം ബസ് സർവ്വീസ് കൊടുങ്ങല്ലൂരിലേക്ക് ഉണ്ടാവില്ല. എന്നാൽ ഗുരുവായൂർ ബസ് സ്റ്റാന്റിൽ നിന്നും എറണാകുളം ബസ് സ്റ്റാന്റിൽ നിന്നും രാത്രികാലങ്ങളിലും വെളുപ്പിനെയും കൊടങ്ങല്ലൂർ വഴി ബസുണ്ട്. താമസ സൗകര്യം സംഗമോത്സവ വേദിയായ വികാസ് ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള ഹോസ്റ്റലിലാണ്. ഡബിൾ റൂമുകളും ഡോർമെട്രികളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ശ്രീ. ബിജുകുമാറിനെ 9744466187 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.