വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/ചിത്രങ്ങൾ
ആമുഖം | പങ്കെടുക്കാൻ | പരിപാടികൾ | അനുബന്ധപരിപാടികൾ | അവലോകനം | സമിതികൾ | ചിത്രങ്ങൾ |
സംഗമോത്സവുമായി ബന്ധപ്പെട്ട് പകർത്തുന്ന ഏതൊരു ചിത്രവും വിക്കി കോമൺസിൽ അപ്ലോഡു ചെയ്യുമ്പോൾ, അവയ്ക്കു പര്യാപ്തമായ വർഗീകരണം നടത്തേണ്ടതാണ്. പൊതുവേ വരുന്ന വർഗ്ഗങ്ങൾ ഇവിടെ കൊടുക്കുകയും ചെയ്യുക. നിലവിൽ ഉള്ള വർഗ്ഗങ്ങൾ താഴെ ചേർക്കുന്നു.
സംഗമോത്സവം ചിത്രങ്ങളിലൂടെ
ഉദ്ഘാടനം - വി. ആർ. സുനിൽകുമാർ എം. എൽ. എ.
മുഖ്യപ്രഭാഷണം - ഡോ. പി. കെ. രാജശേഖരൻ
വിക്കിവിദ്യാർത്ഥി സംഗമം ഉദ്ഘാടനം - ഇ. ടി. ടൈസൺ മാസ്റ്റർ എം. എൽ. എ
വിക്കിഡാറ്റ ലെക്സിമുകളും യാന്ത്രിക പരിഭാഷയും രൺജിത്തി സിജി
പഠനശിബിരം, സാനു എൻ
മലയാളംവിക്കിപീഡിയയ്ക്ക് ഒരു വിദ്യാർത്ഥി കവാടം, അച്ചുകുളങ്ങര
മലയാളം വിക്കിപീഡിയ ഓപ്പൺഫോറം - ഉദ്ഘാടനം : കെ. അൻവർസാദത്ത്
'വിക്കിഡാറ്റാ ടൂൾസ്, അമ്പാടി ആനന്ദ് എസ്
സ്വതന്ത്ര വിജ്ഞാനം, സ്വതന്ത്ര സംസ്കാരം, വിക്കിപീഡിയ, കെ. വി. അനിൽകുമാർ
വിക്കിമീഡിയ കോമൺസ് - പ്രായോഗികവശങ്ങൾ കെ. സുഹൈറലി