• 7 ഡിസംബർ 2024
  • 86,311 ലേഖനങ്ങൾ
  • 1,85,410 ഉപയോക്താക്കൾ
  • 40,51,796 തിരുത്തുകൾ
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം, 8 മാസം  29 ദിവസം ആയി പ്രവർത്തിക്കുന്നു.






"നീതി നിനക്കെതിരാണങ്കിലും നീ നീതിക്ക്‌വേണ്ടി നിലകൊള്ളൂക"

എന്ന വേദവാക്യം ഒരു ഓർമ്മപ്പെടുത്തലായി എപ്പോഴും പ്രചോദിപ്പിക്കുന്നു.




പേര്:ഖലീലുറഹ്മാൻ. മലപ്പുറം ജില്ലയിലെ പുതുപൊന്നാനി സ്വദേശി. കോട്ടക്കൽ,പറപ്പൂരിലെ ഐ.യു.ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ. പൊന്നാനി എം.ഇ.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ‍ ബിരുദം. പതിനെട്ട് വർഷമായി ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി. 2009 മാർച്ച് 8 മുതൽ വിക്കിയിൽ അംഗം.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vicharam&oldid=3736168" എന്ന താളിൽനിന്ന് ശേഖരിച്ചത്