കുയിലൂർ എ.എൽ.പി.സ്കൂൾ, പെരുമ്പറമ്പ് യു.പി.സ്കൂൾ, പട്ടാന്നൂർ കെ.പി.സി. ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.
പ്ലസ് ടൂ പഠിച്ചത് മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ.
ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ നിന്നും ബിരുദം. അതിനു ശേഷം സി-ഡിറ്റിൽ വീഡിയോ പ്രൊഡക്ഷനിൽ പി.ജി.ഡിപ്ലോമ.
ഇപ്പോൾ സി-ഡിറ്റിൽ തന്നെ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്യുന്നു.
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയുള്ള എഴുത്തിനു ഈ താരകം പ്രചോദകമാകട്ടെ. സ്നേഹത്തോടെ ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 07:26, 1 ഡിസംബർ 2010 (UTC)
സ്വർണപുരസ്കാരം
കണ്ണൂരിൽ വച്ച് നടന്ന വിക്കിപീഡിയ പത്താം വാർഷികാഘോഷം സംഘടിപ്പിക്കാൻ ഉത്സാഹിച്ച കുയിലൂരിന് എന്റെ വക സ്വർണവിക്കി പുരസ്കാരം .