വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം 4
തീയ്യതി:2017 ജൂലായ് 23
സമയം: 10:30AM - 01:30M
സ്ഥലം: ഏലാട്ട് ഓഡിറ്റോറിയം, വണ്ടൂർ, മലപ്പുറം
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2017 ജൂലായ് 23 ഞായറാഴ്ച രാവിലെ 10:30 മണി മുതൽ ഉച്ചക്ക് 1.30 വരെ വണ്ടൂരിൽ മലയാളം വിക്കിപീഡിയ പഠനശിബിരം നടത്തുന്നു.നിലമ്പൂർ റോഡിലെ ഏലാട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി.
വിശദാംശങ്ങൾ
തിരുത്തുകവണ്ടൂർ മേഖലയിലെ ആദ്യത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: ഡെബിയൻ 9.0 റിലീസ് പാർട്ടിയും മലയാളം വിക്കി പഠനശിബിരവും
- തീയതി: 2017 ജൂലായ് 23, ഞായറാഴ്ച
- സമയം: രാവിലെ 10:30 മണി മുതൽ ഉച്ചക്ക് 1.30 വരെ
- സ്ഥലം: വണ്ടൂർ, മലപ്പുറം
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
തിരുത്തുക- വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
- ചിത്രങ്ങൾ ചേർക്കൽ
- ഈ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കൽ.
സ്ഥലം
തിരുത്തുകസ്ഥലം: ഏലാട്ട് ഓഡിറ്റോറിയം-നിലന്പൂർ റോഡ് , വണ്ടൂർ, മലപ്പുറം ഗൂഗിൾ മാപ്പിൽ-https://goo.gl/CCHhgB
ട്രയിൻ മുഖാന്തരം
തിരുത്തുകഅടുത്തുള്ള റയിൽവേ സ്റ്റേഷൻ വാണിയമ്പലം ആണ് ഉള്ളത്.
ബസ് മാർഗം
തിരുത്തുകവളാഞ്ചേരി - നിലമ്പൂർ സംസ്ഥാന പാതയിൽ നിലമ്പൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള പ്രദേശമാണ് വണ്ടൂർ. തെക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് തൃശൂരിൽ നിന്ന് മൈസൂർ,ഊട്ടി ബസിൽ യാത്ര ചെയ്താൽ വണ്ടൂരിൽ എത്തിച്ചേരാം. വടക്കന് ജില്ലകളിൽ നിന്ന് വരുന്നവർക്ക് കോഴിക്കോട് നിന്നും മഞ്ചേരി,വണ്ടൂർ , കാളികാവ് റൂട്ടിലുള്ള ബസിൽ വണ്ടൂരിലെത്തിച്ചേരാം.
നേതൃത്വം
തിരുത്തുകപഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ
- --Akbarali (സംവാദം) 17:39, 19 ജൂലൈ 2017 (UTC)
- ലാലു
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
തിരുത്തുക- അദീബ്
- --ഇർഫാൻ ഇബ്രാഹിം സേട്ട് 01:43, 20 ജൂലൈ 2017 (UTC)
- ഇസ് ഹാഖ് റഹ്മാൻ
ആശംസകൾ
തിരുത്തുകപങ്കെടുത്തവർ
തിരുത്തുക- എം.മുജീബ് റഹ്മാൻ മാസ്റ്റർ, പോരൂർ, വണ്ടൂർ
- സൽമാൻ, വണ്ടൂർ
- മുഹമ്മദ് സ്വലാഹ്,ശാന്തിനഗർ,വണ്ടൂർ
- മുഫീദ് എ.പി,വളാഞ്ചേരി
- പല്ലവി,തിരുവാലി,വണ്ടൂർ
- സനിഷ കൃഷ്ണദാസ്,തിരുവാലി,വണ്ടൂർ
- സാൻഫാൻ,വണ്ടൂർ
- മുഹമ്മദ് സഹദ് .പി.പി,വണ്ടൂർ
- ഹനീഫ, അരീക്കോട്
- നിതീഷ് ,കൂരാട്, വണ്ടൂർ
- മുഹമ്മദ് ഷിബിലി ,ആതനവനാട്, കുറ്റിപ്പുറം
- നിദർഷ് രാജ്, ആതനവനാട്, കുറ്റിപ്പുറം
- ശ്രുതി,കണ്ണൂർ
- പ്രവീൺ, കണ്ണൂർ
- ലാലു
- അക്ബറലി.
കാര്യപരിപാടികളുടെ നടപടിരേഖകൾ
തിരുത്തുകപത്രവാർത്തകൾ
തിരുത്തുക