ഏഷ്യാനെറ്റ്
ഏഷ്യനെറ് ധനസഹായം പ്രളയ ബാദ്ധ്യതർക്കുള്ള വീട് നിർമ്മാണം
ഏഷ്യാനെറ്റ് | |
---|---|
![]() | |
ആരംഭം | 30 ഓഗസ്റ്റ്1993 |
ഉടമ | സ്റ്റാർ ഇന്ത്യ |
മുദ്രാവാക്യം | നേരോടെ. നിർഭയം. നിരന്തരം. |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയന്റെ ചില ഭാഗങ്ങൾ |
മുഖ്യകാര്യാലയം | തിരുവനന്തപുരം, കേരളം, ഇന്ത്യ[1] |
Sister channel(s) | ഏഷ്യാനെറ്റ് പ്ലസ് ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് ഏഷ്യാനെറ്റ് മൂവീസ് ഏഷ്യാനെറ്റ് സുവർണ്ണ സുവർണ്ണ പ്ലസ് |
വെബ്സൈറ്റ് | www.asianetglobal.com |
ലഭ്യത | |
Satellite | |
സൺ ഡയറക്ട് (India) | Channel 201 |
എയർടെൽ ഡിജിറ്റൽ ടിവി (India) | Channel 800 |
ടാറ്റ സ്കൈ (India) | Channel 1810 |
Reliance Digital TV (India) | Channel 861 |
Videocon D2H (India) | Channel 603 |
Cignal Digital TV (Philippines) | Coming Soon |
Cable | |
Asianet Digital TV (India) | Channel 101 |
StarHub TV (Singapore) | Channel 139 |
SkyCable (Philippines) |
Coming Soon |
Destiny Cable (Philippines) |
Coming Soon |
Kerala Vision Digital TV (Kerala) (India) | Channel 6 |
മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്[2]. 1993 ൽ സംപ്രേഷണം ആരംഭിച്ചു. മലയാളത്തിൽത്തന്നെ നാലു വ്യത്യസ്ത ചാനലുകൾ. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്, ഏഷ്യാനെറ്റ് മൂവീസ്, എന്നീ പേരുകളിൽ. കന്നഡയിൽ ഏഷ്യാനെറ്റ് സുവർണ്ണ, എന്ന പേരിലും തെലുഗിൽ സിതാര[3] എന്ന പേരിലും ചാനലുകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാനം. പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാ അംഗവും അയ രാജീവ് ചന്ദ്രശേഖരാണ് ഏഷ്യാനെറ്റിന്റെ ചെയർമാൻ.[4][5] കെ.മാധവൻ വൈസ് ചെയർമാൻ കം ഏംഡിയാണ്. ഏഷ്യാനെറ്റ് വാർത്താ വിഭാഗത്തിന് കേരളത്തിലെല്ലായിടത്തും,ചെന്നൈ, മുബൈ, ഡൽഹി എന്നിവിടങ്ങളിലും ഗൾഫിലും ബ്യൂറോയുണ്ട്.2018 ൽ ചാനൽ 25വർഷം പൂർത്തീകരിച്ചു
ഓഹരി വില്പനതിരുത്തുക
2008 ൽ ചാനലിന്റെ പകുതിയിലതികം ഓഹരികളും റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതിയിലുള്ള ആഗോള മാധ്യമ രംഗത്തെ ഭീമന്മാരായ സ്റ്റാർ ഗ്രൂപ്പിന് കൈമാറി[6].
എച്ച്.ഡി ചാനൽതിരുത്തുക
13.ഓഗസ്റ്റ്.2015 മുതൽ ഏഷ്യാനെറ്റ് മലയാളത്തിലെ ആദ്യത്തെ ഫുൾ എച്ച്.ഡി ചാനലായ ഏഷ്യാനെറ്റ് എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചു
പരിപാടികൾതിരുത്തുക
പുറം കണ്ണികൾതിരുത്തുക
അവലംബങ്ങൾതിരുത്തുക
- ↑ http://www.asianetglobal.com/contactus
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 09. Check date values in:
|accessdate=
(help) - ↑ Asianet launches Telugu entertainment channel
- ↑ http://www.business-standard.com/india/news/bjp-ropes-in-rajeev-chandrasekhar-to-pen-vision-2025/402021/
- ↑ http://www.madhyamam.com/node/82523
- ↑ http://www.india-server.com/news/star-to-buy-majority-stake-in-asianet-2688.html[പ്രവർത്തിക്കാത്ത കണ്ണി]