ഒരു പാലക്കാട്ടുകാരൻ സിവിൽ എഞ്ചിനീയർ. വര, ഡിഗിറ്റൽ വര, ഡിസൈനിങ്ങ്, ഫോട്ടോഗ്രാഫി തുടങ്ങിയ മേഘലകളിൽ സാമാന്യം കഴിവുണ്ട്. ഇങ്ക്‌സ്കേപ്പ് എന്ന വെക്ടർ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറാണ് പ്രധാന തട്ടകം. ഇതിൽ പരീക്ഷണം നടത്തലാണ് പ്രധാന പണി.

ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുഭാവിയും പ്രവർത്തകനുമാണ് ഞാൻ. പല പ്രാദേശികവത്കരണത്തിലും പങ്കാളിയാണ്. ഓപൺ സ്റ്റ്രീറ്റ് മാപ്പ്, മാപ്പിങ്ങ് തുടങ്ങിയവയിൽ മോശമല്ലാത്ത പ്രാവീണ്യമുണ്ട്. GIS, റിമോട്ട് സെൻസ്സിങ്ങ് എന്നവയും ഇഷ്ട മേഘലകളാണ്.

Flag of India.svg ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട് ജില്ലയാണ്‌ .


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Nuvola apps kcmsystem.svg ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള താങ്കളുടെ സംഭാവനകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 06:23, 7 ഓഗസ്റ്റ് 2013 (UTC)
Tireless Contributor Barnstar.gif അദ്ധ്വാനനക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി--സലീഷ് (സംവാദം) 19:01, 19 ജനുവരി 2014 (UTC)
float --ജേക്കബ് (സംവാദം) 00:24, 28 ജനുവരി 2014 (UTC)
Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(രൺജിത്ത് സിജി {Ranjithsiji} 04:19, 26 ഡിസംബർ 2015 (UTC))
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Arkarjun1&oldid=2582279" എന്ന താളിൽനിന്ന് ശേഖരിച്ചത്