Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Vegetarian diet.jpg ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
Wooden file cabinet.JPG ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം, 2 മാസം  12 ദിവസം ആയി പ്രവർത്തിക്കുന്നു.
Yeah baby! 20000 it is! പറ്റിച്ചേ പറ്റിച്ചേ എല്ലാരേം പറ്റിച്ചേ :P ഇരുപതിനായിരാമത്തെ ലേഖനം എനിക്ക് തന്നെ തുടങ്ങണമെന്ന് ഒടുക്കത്തെ വാശിയായിരുന്നു. ആഗ്രഹം സാധിച്ചു :-)


ഞാൻ അഭിഷേക് ഉമ്മൻ ജേക്കബ് . പാലക്കാട് നിന്നുള്ള ഒരു വിക്കൻ. ഇപ്പോൾ സംഗണക യന്ത്ര ശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുന്നു (ന്റമ്മോ). എങ്കിലും പ്രധാന ജോലികൾ ഇപ്പോഴും ഈച്ചയാട്ടും വിക്കിയെഴുത്തുമാണ്.

എന്റെ വൈദ്യുത തപാൽ വിലാസം abhishekjacob123@gmail.com

(എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാൻ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തിൽ വേണം. അല്ലേൽ ഇവിടുത്തെ സാറന്മാർ നല്ല പെട തരും.)

എഴുതിയവ, എഴുതിക്കൊണ്ടിരിക്കുന്നവ, എഴുതാൻ പോകുന്നവതിരുത്തുക

മറ്റ് കലാപരിപാടികൾതിരുത്തുക

  • വിക്കിവൽക്കരണം
  • കണ്ണിയിടൽ
  • അന്തർ‌വിക്കി
  • വിഭാഗീകരണം
  • ലയനം
  • ഊസർബോക്സുണ്ടാക്കൽ
  • പിന്നെ കണ്ണിൽക്കണ്ടിട്ത്ത്‌കേറി സം‌വദിച്ച് എല്ലാവരുടേയും വായിലിരിക്കുന്നത് കേൾക്കുക.

കണ്ണീസ്തിരുത്തുക

അവിടേം ഇവിടേം തപ്പി നടക്കാൻ ഇനി വയ്യ. സേർച്ചിയാൽ ഒരു കുന്തവും കിട്ടുകേമില്ല. കിട്ടുന്ന ലിങ്കെല്ലാം ഇവിടെ കൂട്ടിയിടാൻ പോവാണ്.

ഞാൻ പിടിച്ച ചില പടങ്ങൾതിരുത്തുക

ഇവിടെ വന്നേപ്പിന്നെ കിട്ടിയ ഒരു രോഗമാണ്. ഫോട്ടം പിടിത്തത്തേക്കുറിച്ച് ABCD ഛെ! അആഈഇ അറിഞ്ഞുകൂട. എന്തിന്റെ പടമെടുത്താലും ആ വസ്തുവൊഴിച്ച് ബാക്കിയെല്ലാം ഫോക്കസിൽ വരുത്താനുള്ള അദ്ഭുത സിദ്ധിയുണ്ട്!

പത്തായപ്പുര നക്ഷത്രങ്ങൾ !!!തിരുത്തുക

 
വർഗ്ഗം പദ്ധതിയുടെ ഭാഗമായി രാജ്യങ്ങൾക്ക് അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --സിദ്ധാർത്ഥൻ 04:37, 1 നവംബർ 2008 (UTC)
  ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന്‌ ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമർപ്പിക്കുന്നത് സസ്നേഹം,--സുഗീഷ് 18:47, 29 നവംബർ 2007 (UTC)


  സ.രി.ഗ.മ.ആവാർഡ്
സംഗീതോപകരണങ്ങളെ വിക്കിക്ക് പരിയപ്പെടുത്തുവാൻ ശ്രമിക്കുന്നതിന്‌. അവാർഡ് നൽകുന്നത് --ചള്ളിയാൻ ♫ ♫ 14:29, 10 ഡിസംബർ 2007 (UTC)


  മിഠായ്
മലയാള വിക്കിയോടുള്ള കടുത്ത സ്നേഹത്തിന് മധുരം നിറഞ്ഞ ഈ മിഠായി നൽകുന്നത് --അനൂപൻ 08:56, 30 ഡിസംബർ 2007 (UTC)
[[Image:|100px]] നക്ഷത്രം
നദികളെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങൾ വിക്കിപീഡിയക്ക് എന്നെന്നും മുതൽക്കൂട്ടാണ്‌. ഇനിയും എഴുതുക. സ്നേഹപൂർ‌വ്വം ഒരു നക്ഷത്രം ഇതോടൊപ്പം സമർപ്പിക്കുന്നു. --Vssun 13:09, 21 ജനുവരി 2008 (UTC)
  സച്ചിൻ തെൻഡുൽക്കർ
സച്ചിൻ തെൻഡുൽക്കർ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു.--അനൂപൻ 09:05, 19 മാർച്ച് 2008 (UTC)
  യജ്ഞം
മൂലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതാൻ നടത്തുന്ന യജ്ഞത്തിന്‌ പ്രചോദനമായി ഒരു പുരസ്കാരം സമർപ്പിക്കുന്നു. സ്നേഹത്തോടെ --Vssun 10:59, 11 ഏപ്രിൽ 2008 (UTC)
  അധ്വാന പുരസ്കാരം
കേരളത്തിലെ ആദിവാസികൾ എന്ന ഫലകം നീലയാക്കുന്നതിനായി ശ്രമിച്ചതിന്‌ ഒരു താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --സുഗീഷ് 17:52, 2 ജൂൺ 2008 (UTC)
  ത്വരകതാരം
മൂലകങ്ങളെ കുറിച്ച് മികച്ച ലേഖനങ്ങൾ തുടർച്ചയായെഴുതുന്നതിന്‌ ഈ താരകത്വരകം--പ്രവീൺ:സംവാദം 05:41, 29 ജൂൺ 2008 (UTC)
  നക്ഷത്രപുരസ്കാരം
ഒരു നല്ല കമ്പനിക്ക് .......................ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതിന്.............................. noble 10:57, 17 ഓഗസ്റ്റ്‌ 2008 (UTC)
  ചാലക്കുടി-താരം

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:45, 11 നവംബർ 2008 (UTC)


  സഹായനക്ഷത്രം
സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായ അഭിക്ക് ഇത് സന്തോഷത്തോടെ തരുന്നത് .-- --  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:53, 17 നവംബർ 2008 (UTC)


പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png പത്തായിരം താരകങ്ങൾ
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:15, 2 ജൂൺ 2009 (UTC)

ഞമ്മളെ ഒരൊപ്പും കൂടി (ഇവടെ ഇട്ടീല്ല്യെങ്കിൽ പിന്നെ എവട്യാ ഇട്വാ?) --റസിമാൻ ടി വി 02:26, 2 ജൂൺ 2009 (UTC)

എന്റെയും ഒരൊപ്പ് ആശംസകൾ --ജുനൈദ് (സം‌വാദം) 03:31, 2 ജൂൺ 2009 (UTC)

ബെറ്റ് ജയിച്ചതിന് ചെലവ് വേറെ വേണം...!:D --elbiem (talk

  സൂക്ഷമായ തിരുത്തലുകൾ
മികച്ചതും സൂക്ഷമായ തിരുത്തലുകൾ നടത്തുന്നതിന് ‍അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത് ‌-- എഴുത്തുകാരി സം‌വദിക്കൂ‍ 13:05, 17 സെപ്റ്റംബർ 2009 (UTC)


  മികച്ച സംഘാടനത്തിന്
കേരളത്തിൽ ആദ്യമായി നടത്തിയ പഠനശീബിരം, ഗംഭീരമായി നടത്താൻ സാധിച്ചതിനു പിന്നിലുള്ള മാതൃകാപരമായ പരിശ്രമത്തിന് മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു നക്ഷത്രം സമർപ്പിക്കുന്നു. ഈ ശിബിരത്തിന്റെ വൻ വിജയം, ഇനി വരാനിരിക്കുന്ന ശിബിരങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് ആശിച്ചുകൊണ്ട്, സ്നേഹത്തോടെ--Vssun (സുനിൽ) 15:43, 26 ജൂലൈ 2010 (UTC)
പ്രമാണം:ClappingHands.jpgഈ പരിശ്രമത്തിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ--Rameshng:::Buzz me :) 15:50, 26 ജൂലൈ 2010 (UTC)
  കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abhishek_Jacob&oldid=3570522" എന്ന താളിൽനിന്ന് ശേഖരിച്ചത്