യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ അഥവാ യു.സി. കോളേജ്, ആലുവ. മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം 1921-ൽ ഒരു ക്രിസ്ത്യൻ ഹയർ എജുക്കേഷൻ സ്ഥാപനമായിട്ടാണ് ആരംഭിച്ചത്. 2010-ൽ കോളേജിന്റെ നവതി വർഷം ആചരിച്ചിരുന്നു.

യൂണീയൻ ക്രിസ്ത്യൻ കോളേജ്, ആലുവ
ആദർശസൂക്തംThe Truth shall make you free
സ്ഥാപിതം1921
സ്ഥലംആലുവ, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്www.uccollege.edu.in
യുസി കോളേജ്
യു സി കോളേജ്
പേര്
പ്രമാണം:യുസി കോളേജിൽ ഗാന്ധിജി നട്ട മാവ്.JPG
യുസി കോളേജിൽ ഗാന്ധിജി നട്ട മാവ്

സ്ഥാപകർ തിരുത്തുക

  • പ്രൊഫസർ. കെ.സി. ചാക്കോ
  • പ്രൊഫസർ. എ.എം. വർക്കി
  • പ്രൊഫസർ. സി.പി. മാത്യു
  • പ്രൊഫസർ. വി.എം. ഇട്ടിയേര