മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഡിസംബർ 31 ശനിയാഴ്ച ഉച്ചക്ക് 1.30 മണി മുതൽ വൈകുന്നേരം 4.30 മണി വരെ അഞ്ചൽ വെസ്റ്റ് , ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ (കമ്പ്യൂട്ടർ ലാബ്) വച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ

തിരുത്തുക

കൊല്ലത്തെ നാലാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 ഡിസംബർ 31, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: അഞ്ചൽ വെസ്റ്റ് , ഗവ.ഹയർസെക്കണ്ടറി സ്കൂൾ (കമ്പ്യൂട്ടർ ലാബ്)
  • വിശദാംശങ്ങൾക്ക് : സതീഷൻ മാഷ് (9947010080), കണ്ണൻഷൺമുഖം(9447560350)

കാര്യപരിപാടികൾ

തിരുത്തുക
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.


എത്തിച്ചേരാൻ

തിരുത്തുക

കൊല്ലത്തു നിന്നും വരുന്നവർ

തിരുത്തുക

ആയൂർ ഇറങ്ങി അഞ്ചൽ ബസ്സിൽ അഞ്ചൽ ജംഗ്ഷന് മുൻപ് താഴെയുള്ള ബസ്സ് സ്റ്റാൻഡിൽ ഇറങ്ങുക ( ഇരുപത് മിനിറ്റ് വിട്ട് ആയൂർ, കെ.എസ്.ആർ.ടി.സി.ബസ്സുകൾ ഉണ്ട് വേണാട് )

കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർ

തിരുത്തുക

കൊട്ടാരക്കരയിൽ നിന്ന് അഞ്ചലിലേക്ക് നേരിട്ട് ധാരാളം കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്.

തിരുവനന്തപുരത്തു നിന്നും വരുന്നവർ

തിരുത്തുക

എം. സി റോഡ് വഴിയുള്ള ബസ്സിൽ ആയൂർ ഇറങ്ങി അഞ്ചൽ ബസ്സിൽ അഞ്ചൽ ജംഗ്ഷന് മുൻപ് താഴെയുള്ള ബസ്സ് സ്റ്റാൻഡിൽ ഇറങ്ങുക

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നവർ

തിരുത്തുക
  1. കണ്ണൻഷൺമുഖം
  2. സായ്. കെ. ഷൺമുഖം
  3. വി.എം.രാജമോഹൻ
  4. സതീഷ്.ആർ
  5. കെ.കെ.ഹരികുമാർ
  6. നിസ്സാമുദ്ദീൻ.എം.​എ
  7. വിക്രമൻപിള്ള

പങ്കെടുത്തവർ

തിരുത്തുക
  1. കിരൺഗോപി
  2. കണ്ണൻഷൺമുഖം
  3. sugeesh
  4. സതീഷ്.ആർ
  5. കെ.കെ.ഹരികുമാർ
  6. നീരജ.എം
  7. ദേവു.എസ്.ബൈജു
  8. ആദിത്യ.ബി.ലക്ഷ്മൺ
  9. ആഷ്ന.എസ്.ഹമീദ്
  10. ലക്ഷ്മി.എം.ജെ
  11. ആഷ്ന അച്ചൻകുഞ്ഞ്
  12. ജസ്റ്റിൻജേക്കബ്
  13. ജിനേഷജയൻ
  14. അബു ആനന്ദ്
  15. ശബരി.പി
  16. നിധിൻഹരി
  17. അഖിൽ.ആർ
  18. അഖിൽരാജ്
  19. അനന്തുആർജുൻ
  20. അനന്തുഗോപാൽ
  21. ഹരിമുരളി
  22. പ്രേമ്ജു
  23. അഭികൃഷ്ണൻ.എസ്.എസ്
  24. അനീഷ്.വി.എസ്
  25. അനന്തുകൃഷ്ണൻ
  26. റോണിറോയ്
  27. അസീന.ബി.വി
  28. ചിപ്പിഗോപിനാഥ്
  29. ഫർസാന.കെ.നാസ്സർ
  30. അക്ഷര.ഒ.എസ്
  31. ദേവികരാജ
  32. അർജുൻരമേഷ്
  33. സതീഷ്.ആർ
  34. ഹെബി.പി
  35. ബൈജു.ജി
  36. എൽ.രമേശൻ
  37. ജോസഫ്.എം.എസ്
  38. സനിജാദേവി
  39. ബീന.എൻ
  40. അനന്ത്ഗോപൻ
  41. ഗോപൻ.എം.എസ്
  42. ബീന.കെ

പരിപാടിയുടെ അവലോകനം

തിരുത്തുക
 
 
Add caption here
 
കിരൺഗോപി എഡിറ്റിംഗ് രീതികൾ വിശദീകരിക്കുന്നു.
 
ശിബിരത്തിൽ പങ്കെടുത്തവർ
 
വിക്കി ഗ്രന്ഥശാലാ സി.ഡി സ്ക്കൂളിലെ അദ്ധ്യാപികയ്ക്ക് വിക്കി പ്രവർത്തകർ കൈമാറുന്നു.

2011 ലെ അവസാന വിക്കി പഠന ശിബിരം ഉച്ചയ്ക്ക് 2.00 മണിക്ക് ആരംഭിച്ചു. താനെ ചുഴലിക്കാറ്റുയർത്തയ മഴ പങ്കാളികളുടെ എണ്ണം കുറച്ചു.അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം നാൽപ്പതു പേർ ശിബിരത്തിൽ പങ്കെടുത്തു.കണ്ണൻ മാഷ് സ്വാഗതം പറഞ്ഞു.കിരൺഗോപി വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തിയതിനു ശേഷം കോട്ടുക്കൽ ഗുഹാ ക്ഷേത്രം എന്ന ലേഖനം തുടങ്ങി എഡിറ്റിംഗ് വിശദീകരിച്ചു. ഗുഹാ ക്ഷേത്രത്തിന്റെ ഫോട്ടോകൾ അപ്ലോഡ് ചെയ്ത് ലേഖനത്തിൽ ചേർത്തു.സുഗീഷ് വിക്കി സി.ഡി.കൾ പരിചയപ്പെടുത്തി.4.45 ന് ശിബിരം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിഞ്ഞു.വിക്കി ഗ്രന്ഥശാലാ സി.ഡി സ്ക്കൂളിലെ അദ്ധ്യാപികയ്ക്ക് വിക്കി പ്രവർത്തകർ കൈമാറി.സ്ക്കൂൾ ഐ.ടി.കോർഡിനേറ്റർ സതീഷൻ മാഷ് നന്ദി രേഖപ്പെടുത്തി.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

ഇവന്റ് പേജ്

തിരുത്തുക

നാലാം കൊല്ലം പഠനശിബിരത്തിന്റെ ഫേസ്ബുക്ക് ഇവന്റ് പേജ്

ട്വിറ്റർ ഹാഷ് റ്റാഗ്

തിരുത്തുക