Go to English version
Go to English version
ആമുഖം   കൂടുതൽ വിവരങ്ങൾ   പരിപാടികൾ   അനുബന്ധപരിപാടികൾ   പങ്കെടുക്കാൻ   അവലോകനം   സമിതികൾ   പ്രായോജകർ


2016 ഡിസംബർ 26, തിങ്കളാഴ്ച
  പ്രധാന വേദി (ചന്ദ്രഗിരി) ഉപ വേദി (തേജസ്വിനി ഉപ വേദി (പയസ്വിനി)
09:30 രജിസ്ട്രേഷൻ ആരംഭിക്കുന്നു
10:30 – 13:00

നവാഗത വിക്കിപീഡിയർ സംഗമം
വിശ്വപ്രഭ
വേദി: ചന്ദ്രഗിരി

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം.
സത്യശീലൻ മാഷ്
വേദി: തേജസ്വിനി

ഓപൺസ്ട്രീറ്റ് മാപ്പിങ്ങ് ശില്പശാല
ജയ്സൺ ലെടുമ്പാല
വേദി: പയസ്വിനി

12:30 – 13:30 ഉച്ച ഭക്ഷണം
13:30 – 14:30 വിക്കിപീഡിയർ പരിചയപ്പെടൽ
14:30 – 16:00

അറിവിന്റെ സ്വാതന്ത്ര്യം
സെമിനാർ
വേദി: ചന്ദ്രഗിരി

പങ്കെടുക്കുന്നവർ :
ജോസഫ് തോമസ്(ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ)
റഹ്മാൻ മാഷ്
പനയാൽ മാഷ്

16:00 – 16:30 ചായ
16:30 – 18:30

തെരഞ്ഞെടുത്ത അവതരണങ്ങൾ
സുജിത്ത് ടി.കെ
വേദി: ചന്ദ്രഗിരി

തേജസ്വിനി

വിക്കി പഠനശിബിരം
ലാലു മേലേടത്ത്
വേദി: തേജസ്വിനി

Mozvr and Mozactive
A session by Mozilla team
വേദി: പയസ്വിനി

18:30 – 20:30

വിക്കി ചങ്ങാത്തം
വിജയകുമാർ ബ്ലാത്തൂർ

20:30 – 21:30 അത്താഴം

രണ്ടാം ദിവസം

തിരുത്തുക
2016 ഡിസംബർ 27, ചൊവ്വാഴ്ച
  പ്രധാന വേദി (ചന്ദ്രഗിരി) ഉപ വേദി (തേജസ്വിനി ഉപ വേദി (പയസ്വിനി)
08:00 – 09:00 പ്രഭാത ഭക്ഷണം
09:00 – 12:00

പ്രധാന സമ്മേളനം - ഉത്ഘാടനം
വേദി: ചന്ദ്രഗിരി
അദ്ധ്യക്ഷൻ : വി. വി രമേശൻ
ഉദ്ഘാടനം : പി. കരുണാകരൻ. എം.പി
അൻവർ സാദത്ത്
സന്തോഷ് എച്ചിക്കാനം
അംബികാസുതൻ മാങ്ങാട്

12:00 – 13:00

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു ഒരു വർഷം
വേദി: ചന്ദ്രഗിരി

വിക്കിപീഡിയ അവലോകനം: - രഞ്ജിത്ത് സിജി
വിക്കിഗ്രന്ഥശാല അവലോകനം: - മനോജ്. കെ
വിക്കിചൊല്ലുകൾ: ഡോ. ഫുവാദ്. ഏ.ജെ
വിക്കിനിഘണ്ടു അവലോകനം:

13:00 – 14:00 ഉച്ച ഭക്ഷണം
14:00 – 16:15

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
പ്രൊഫ: സി. ബാലൻ
വി.പി.പി. മുസ്തഫ
വേദി: ചന്ദ്രഗിരി


വിദ്യാർതഥികളുടെ തെരഞ്ഞെടുത്ത അവതരണങ്ങൾ
കണ്ണൻ ഷൺമുഖം
വേദി: തേജസ്വിനി


മംഗലംകളി പരിചയപ്പെടുത്തൽ
രാമചന്ദ്രൻ മാഷി
വേദി: പയസ്വിനി

16:15 – 16:30 ചായ
16:30 – 17.30


സമാപന സമ്മേളനം
അദ്ധ്യക്ഷൻ : പ്രൊഫ. കെ.പി. ജയരാജൻ
കരിവെള്ളൂർ മുരളി
വിനോദ് കുമാർ പെരുമ്പള
വേദി: ചന്ദ്രഗിരി

17:30 – 20:30

വിക്കി ചങ്ങാത്തം
രാജേഷ് ഒടയഞ്ചാൽ

20:00 – 21:00 അത്താഴം

മൂന്നാം ദിവസം (Unconference)

തിരുത്തുക
2016 ഡിസംബർ 28, ബുധനാഴ്ച
 
07:00 – 08:00 വിക്കിജലയാത്ര ഒരുക്കം
08:00 വിക്കിജലയാത്ര ആരംഭം
11:00 – 11:30 ലഘുഭക്ഷണം
13:00 – 14:00 ഉച്ചഭക്ഷണം
17:00 – 17:30 വിക്കിജലയാത്ര സമാപനം