Go to English version
Go to English version
ആമുഖം   കൂടുതൽ വിവരങ്ങൾ   പരിപാടികൾ   അനുബന്ധപരിപാടികൾ   പങ്കെടുക്കാൻ   അവലോകനം   സമിതികൾ   പ്രായോജകർ


സംഘാടക സമിതി

തിരുത്തുക

2016 ഡിസമ്പർ 26, 27, 28 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ കാസറഗോഡ് ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള സംഘാടക സമിതിയാണ് വിക്കിസംഗമോത്സവം സംഘാടക സമിതി - 2016

സംഘാടക സമിതി ഭാരവാഹികൾ

തിരുത്തുക
രക്ഷാധികാരികൾ
  1. ശ്രീ. പി. കരുണാകരൻ - എം.പി
  2. ശ്രീ.. ഇ. ചന്ദ്രശേഖരൻ ബഹു റവന്യൂ വകുപ്പ് മന്ത്രി
  3. പ്രഫ: കെ.പി. ജയരാജൻ നീലേശ്വരം നഗരസഭാ അദ്ധ്യക്ഷൻ
ചെയർമാൻ
വൈസ് ചെയർമാൻന്മാർ
ജനറൽ കൺവീനർ
ഖജാൻജി
  • ശ്രീ.. രാധാകൃഷ്ണൻ പി
കൺവീനർമാർ

ഉപസമിതികൾ

തിരുത്തുക

പരിപാടി

തിരുത്തുക

അനുബന്ധപരിപാടികൾ

തിരുത്തുക
  • ശ്രീ.. അബ്ദുൾ ജലീൽ ഐടി@സ്കൂൾ
  • ശ്രീ.. അനിൽകുമാർ പി എം ഐടി@സ്കൂൾ
  • ശ്രീ.. പൂമണി പി
  • ശ്രീ.. സിന്ധു പനയാൽ

പ്രചാരണം

തിരുത്തുക
  • ശ്രീ.. ശങ്കരൻ കെ ഐടി@സ്കൂൾ
  • ശ്രീ.. ഷിജു

മാദ്ധ്യമം

തിരുത്തുക
  • ശ്രീ.. കുഞ്ഞിക്കണ്ണൻ പി
  • ശ്രീ.. സുരേഷ് കെ പി

രജിസ്‌ട്രേഷൻ

തിരുത്തുക

വേദി, അവതരണം

തിരുത്തുക
  • ശ്രീ.. വിജയൻ സി കെ
  • ശ്രീ.. സുൽജിത്ത്

സന്നദ്ധ പ്രവർത്തകരുടെ ഏകോപനം

തിരുത്തുക
  • ശ്രീ.. അബ്ഷീർ
  • ശ്രീ.. സിദ്ധാർത്ഥ് രവീന്ദ്രൻ

പഠനയാത്ര,, ഗതാഗതം

തിരുത്തുക

കാര്യപരിപാടികളുടെ മേൽനോട്ടം

തിരുത്തുക

കൈപ്പുുസ്തകം

തിരുത്തുക
  • ശ്രീ.. അഖിലൻ

സ്വീകരണം, ഉപഹാരം

തിരുത്തുക
  • ശ്രീ.. ഹഫീസ്
  • ശ്രീ.. വിനീഷ്

സംഘാടക സമിതിക്കുള്ള നിർദ്ദേശങ്ങൾ

തിരുത്തുക

(വിക്കിസംഗമോത്സവം സംഘാടക സമിതി, സംഗമോത്സവ വേദിയിലും അനുബന്ധമായും ഏർപ്പെടുത്തേണ്ട സൌകര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം)

സംഘാടക സമിതി തീരുമാനങ്ങൾ

തിരുത്തുക

പരിപാടികൾ

തിരുത്തുക

അറിയിപ്പുകൾ

തിരുത്തുക

സംഘാടക സമിതി രൂപീകരണം

തിരുത്തുക

വിക്കിസംഗമോത്സവത്തിന്റെ നടത്തിപ്പിനായി കാസറഗോഡ് ജില്ലയിലെ വിക്കിമീഡിയന്മാരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓഫീസായ കാഞ്ഞങ്ങാട് പരിഷദ്ഭവനിൽ 2016 ഒക്ടോബർ 29 നു് രാവിലെ 10 മണിക്ക് ചേർന്നു യോഗം സംഘാടക സമിതിയെ തെരഞ്ഞെടുത്തു.


പങ്കാളിത്തം

തിരുത്തുക

സംഘാടക സമിതി രൂപീകരണയോഗത്തിൽ കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്രസാംസ്കാരിക പ്രവർത്തകർ,ഐ.ടി.@സ്കൂൾ അദ്ധ്യാപകർ, സ്വതന്ത്ര വിജ്ഞാന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.