വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പങ്കെടുക്കാൻ
ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ |
പങ്കെടുത്തവർ
തിരുത്തുകഒന്നാം ദിവസം
തിരുത്തുക- വിശ്വപ്രഭ
- ശിവഹരി നന്ദകുമാർ
- അഖിൽ കൃഷ്ണൻ എസ്.
- ജോൺസണ് എ.ജെ.
- ഡോ. ഫുആദ് ജലീൽ
- രാജേഷ് കെ. ഒടയഞ്ചാൽ
- രഞ്ജിത് സിജി
- ശ്രീകാന്ത് ആർ.വി.
- അബ്ദുൾ അസീസ് ടി.എ.
- അശ്വതി കേരളേശൻ
- ബിനു കെ.ജെ.
- വൈശാഖ് കല്ലൂർ
- സജി കരിങ്ങോല
- അശ്വിൻ പ്രീത്
- ലയാ രാഘവൻ
- അച്ചു കുളങ്ങര
- സ്മിത
- അനിൽ കുമാർ
- ജോസഫ് തോമസ്
- അഡ്വ. ടി.കെ. സുജിത്
- അനീഷ് ജി.എസ്.
- ഡോ. ജയദേവൻ
- കണ്ണൻ ഷണ്മുഖം
- ജോയിസ് ജോസഫ്
- ജയകൃഷ്ടണൻ എസ്.
- രാജേഷ് കെ.എസ്.
- ജുനൈദ് പി.വി.
- ഡിറ്റി മാത്യു
- ഗിരീഷ് മോഹൻ പി.കെ.
- സുഗീഷ്
- വി. രവികുമാർ
- രമേശ് എൻ.ജി.
- ഷൈൻ ആർ.
- വി.എം. രാജമോഹൻ
- വിനീത് ജോസ്
- ജെഫ് ഷോൺ ജോസ്
- ജി.വി. പ്രശോഭ് കൃഷ്ണൻ
- ജീവൻ കെ.ബി.
- അമ്പിളി രാജ്
- വി.എസ്. ശ്യാം
- ഋഷികേശ്
- കെ.കെ. സജീവ്
- ഷിജു അലക്സ്
- ബിജിലേഷ് ബാബു
- സിദ്ധാർത്ഥൻ പി.
- സഫീർ
- സത്യശീലൻ മാസ്റ്റർ
- രാജീവ്
- ഹിഷാം മുണ്ടോൾ
- ബാരി
- രാജേഷ് കെ.എസ്.
- മോഹൻലാൽ കെ.കെ.
- മുഹമ്മദ് അസ്ലം
- അരുൺ വർഗ്ഗീസ്
- ശ്രീകുമാരൻ കർത്താ
- സതീഷ് വെളിയം
- ഷാജി ബി.
- അജയ് ബി. പിള്ള
- ടോണി ആന്റണി
- ഹേമചന്ദ്രൻ
- യാസിർ എം. ഷാ
- സഹാനി ആർ.
പതിവ് ചോദ്യങ്ങൾ
തിരുത്തുകവിക്കിസംഗമോത്സവം 2012 ൽ പങ്കെടുക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി പതിവ് ചോദ്യങ്ങൾ വായിക്കുക.
ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്യുവാനായി
തിരുത്തുകവിക്കിപീഡിയ സംസ്കാരത്തിനു് കഴിയുന്നത്ര അനുയോജ്യമായി, സമാനമായ മറ്റു വിക്കിമീഡിയ പരിപാടികളുടെ അതേ സമ്പ്രദായത്തിൽ തന്നെ വിക്കിസംഗമോത്സവവും വിജയകരമായി കൊണ്ടാടണമെന്നാണു് ഞങ്ങൾ ആഗ്രഹിക്കുന്നതു്. അതിന്റെ ഭാഗമായി, പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഓരോ അംഗങ്ങളും മുൻകൂറായി രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
രജിസ്റ്റർ ചെയ്യാൻ https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkdJV2NNLWc6MQ എന്ന കണ്ണിയിൽ പോകുക. രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പതിവ് ചോദ്യങ്ങൾ വായിക്കാൻ മറക്കല്ലേ. ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചിരിക്കുന്നു.
ഇനിയും പങ്കെടുക്കുവാൻ പേര് ചേർക്കണമെന്ന് ആഗ്രഹിക്കുന്നവർ സംഘാടക സമിതി ജനറൽ കൺവീനറെ നേരിൽ വിളിച്ച് പങ്കാളിത്തത്തിന്റെ സാദ്ധ്യത ആരായുക. നമ്പർ : 94447560350.
- പതിവ് ചോദ്യങ്ങൾ
- നിബന്ധനകൾ
ഫീസ് നിരക്കുകൾ
തിരുത്തുക- പ്രതിനിധി = 300.00
- വിദ്യാർത്ഥികൾ = 150.00
മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്കായുള്ള 200 രൂപ ആനുകൂല്യം 2012 മാർച്ച് 31 ന് അവസാനിച്ചു.
- നെറ്റ് ബാങ്കിംഗ് സംവിധാനം വഴി ഓൺലൈനായി ഫീസ് അടയ്ക്കുന്നവർ കമന്റായി അവരുടെ പേരും, രജിസ്ട്രേഷൻ സബ്മിറ്റ് ചെയ്തുകഴിയുമ്പോൾ ലഭിക്കുന്ന നമ്പറും ട്രാൻസാക്ഷനോടൊപ്പം ചേർക്കേണ്ടതാണ്.
- തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സംഗമോത്സവത്തിൽ പങ്കെടുക്കാൻ സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും
സ്കൂൾ വിദ്യാർത്ഥികൾക്ക്
തിരുത്തുകതെരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറോളം സ്കൂൾ കുട്ടികൾക്കു് വിക്കി പഠനശിബിരവും മത്സരങ്ങളും നടത്തുന്നുണ്ടു്. ലഘുഭക്ഷണം, ഉച്ചഭക്ഷണം, സാക്ഷ്യപത്രങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട ഈ പരിപാടി സൌജന്യമായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ/അധ്യാപകർ wikisangamotsavam2012 at gmail dot com ൽ മെയിൽ അയച്ച് റജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾ ഇവിടെ
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കു പ്രാഥമിക ലിസ്റ്റിൽ പേരു ചേർക്കാൻ
തിരുത്തുകമേൽകാണിച്ച കണ്ണിയിലൂടെ പേര് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം താഴെ കാണുന്ന വിക്കിപേജിലും കൂടി പേര് ചേർത്ത് സംഗമോത്സവത്തിൽ പങ്കെടുക്കുവാനുള്ള താങ്കളുടെ താല്പര്യം പ്രകടിപ്പിക്കാവുന്നതാണ്.
വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/പങ്കെടുക്കാൻ_താൽപ്പര്യപ്പെടുന്നവർ
അവതരണങ്ങൾ
തിരുത്തുക- അവതരണങ്ങൾ കാണാൻഇവിടെ നോക്കുക.