വിക്കിപീഡിയ:പഠനശിബിരം/കോട്ടയം 2

< വിക്കിപീഡിയ:പഠനശിബിരം(വിക്കിപീഡിയ:വിക്കിപഠനശിബിരം/കോട്ടയം 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈക്കത്തെ പ്രഥമ വിക്കിപഠനശിബിരം. ആലോചനാ ഘട്ടത്തിലാണ്.

വിശദാംശങ്ങൾതിരുത്തുക

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2013 മെയ്
 • സമയം:
 • ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾതിരുത്തുക

എന്തൊക്കെയാണു് കാര്യപരിപാടികൾ:

 • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
 • എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
 • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
 • തിരുത്തൽ യജ്ഞം

തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

സ്ഥലംതിരുത്തുക

സ്ഥലം: വൈക്കം ഗവ. ഗേൾസ് സ്കൂൾ (ഉറപ്പിച്ചിട്ടില്ല)

എത്തിച്ചേരാൻതിരുത്തുക

നേതൃത്വംതിരുത്തുക

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

 1. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാക്കമ്മറ്റി
 2. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം

ബന്ധപ്പെടുവാൻതിരുത്തുക

 1. ഗോവിന്ദ് ടി.എ. - 9895498348
 2. ശിവഹരി നന്ദകുമാർ - 9446582917


പങ്കാളിത്തംതിരുത്തുക

പങ്കെടുക്കുന്നവർതിരുത്തുക

 1. കുമാർ വൈക്കം

പത്ര അറിയിപ്പുകൾതിരുത്തുക