Pupa.jpg ഈ ഉപയോക്താവ് മടിപിടിച്ചിരിക്കുകയാണ്. ആരെങ്കിലും സംവാദം താളിൽനല്ല ഒരു കിഴുക്കു കൊടുത്താൽ നേരെയാവുമായിരിക്കും.


ഞാൻ ജെറിൻ ഫിലിപ്പ്. 1995 ജൂൺ 14നു ജനിച്ചു. ഇപ്പോൾ കണ്ണൂർ ജില്ലയിലെ മേരിഗിരി സിനിയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നു.

Male.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
9 വർഷം, 5 മാസം  10 ദിവസം ആയി പ്രവർത്തിക്കുന്നു.ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു. UbuntuCoF.svg
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Wikipedesketch.png
വിക്കിജ്വരം ബാധിച്ച വ്യക്തി
en-3 This user is able to contribute with an advanced level of English.


500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംTwitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
Diaspora image 1.png
ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം
Wikipedia-logo.png ഈ ഉപയോക്താവ് വിക്കിപീഡിയക്ക് അടിമയാണ്
Crystal Clear app starthere.png
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
Confused.svgഈ ഉപയോക്താവ് ആശയക്കുഴപ്പത്തിലാണ്
SMirC-vamp.svg
ഈ ഉപയോക്താവ് താങ്കളുടെ തൊട്ടുപിറകിലുണ്ട്. സൂക്ഷിക്കുക
Crystal 128 kuser.png ഈ ഉപയോക്താവ് jerinphilip@live.in എന്ന പേരിൽ MSN മെസ്സഞ്ചർ ഉപയോഗിക്കുന്നു.
സി++ ഈ ഉപയോക്താവ് സി++ പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
Glider.svgഈ ഉപയോക്താവ് ഹാക്കർ, സംസ്കാരത്തെ പിന്താങ്ങുന്നു
Smiley green alien sleepy.svgഉറങ്ങാൻ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി

എന്നെക്കുറിച്ച്തിരുത്തുക

കുഴിമടിയൻ. മുഴുവട്ടൻ. കമ്പ്യൂട്ടറിന് മുൻപിൽ സമയം കിട്ടുമ്പോഴെല്ലാം ഇരിക്കുന്നു. ഒഴിവുസമയങ്ങളിൽ ചാറ്റ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. പഠിപ്പിസ്റ്റ് എന്ന് കൂടെ പഠിച്ചവരും, പഠിക്കുന്നവരുമെല്ലാം പറയുമെങ്കിലും എനിക്ക് പാഠപുസ്തകം സാത്താനു കുരിശ് എന്നതുപോലെയാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചാൽ എന്നെപ്പോലെ ഇരിക്കും എന്നു പരക്കെ അഭിപ്രായമുണ്ട് എന്നത് വിനീതമായി അറിയിക്കുന്നു.

എന്റെ വീരഗാഥകൾതിരുത്തുക

ക്വിസ് എന്റെ മറ്റൊരു വട്ടാണ്. എവിടെ ക്വിസ് ഉണ്ടെന്നു കേട്ടാലും ഞാൻ അങ്ങോട്ട് ഓടും. വല്ലപ്പൊഴും ചക്ക വീഴുമ്പോൾ മുയൽ ചാവുന്നതുപോലെ വല്ലപോഴും ക്വിസ്സിന് എന്തെങ്കിലും തടയും. അങ്ങനെ ചത്ത ഏറ്റവും വലിയ മുയലാണ് ഇത്. മറ്റു പല ചെറിയ മുയലുകളും ചത്തിട്ടുണ്ട്.

വിക്കിപീഡിയതിരുത്തുക

റസിമാൻ ചേട്ടന്റെ വിക്കിപീഡിയയിലെ വീരഗാഥകളാണ് വിക്കിപീഡിയയിൽ ചേരാൻ എനിക്കു പ്രചോദനം നല്കിയത് :-D . എന്റെ സ്കൂളിനെ കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ലേഖനം എഴുതിയാണ് ഞാൻ വിക്കിപീഡിയയിൽ ഹരിശ്രീ കുറിച്ചത്. ഉരുളുന്ന കല്ലിന്റെ സ്വഭാവം ആണെനിക്ക്. അതുകൊണ്ടു എത്ര കാലം സജീവമായിട്ട് ഉണ്ടാവും എന്നു നിശ്ചയമില്ല. എങ്കിലും പരമാവധി സംഭാവനകൾ മലയാളം വിക്കിപീഡിയക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ മലയാളം വിക്കിയിൽ എഴുതിയ ലേഖനങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക:

മറ്റ് ചില സാധനങ്ങൾതിരുത്തുക

IRC cloak request: I confirm that my freenode nick is Jerin_Philip

Shiny Things given by Good Peopleതിരുത്തുക

എനിക്കുള്ള താരകങ്ങൾ ദയവായി ഇവിടെ നല്കുക.

  നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനം ആകട്ടേയെന്ന് ആശംസകളോടെ; സസ്നേഹം,--സുഗീഷ് 05:03, 24 ഫെബ്രുവരി 2011 (UTC)
എന്റേയും ഒരൊപ്പ് --കിരൺ ഗോപി 12:46, 2 മാർച്ച് 2011 (UTC)
  --Vssun (സുനിൽ) 16:26, 2 മാർച്ച് 2011 (UTC)
  --Jigesh 18:30, 2 മാർച്ച് 2011 (UTC)
  - ആശംസകൾ. ഞാനും ഒപ്പിടുന്നു. - Netha Hussain 15:06, 3 മാർച്ച് 2011 (UTC)
  - ഏറെക്കാലമായി ആഗ്രഹിച്ച ദേശീയ ജലപാത യുടെ നിർമാണം തുടങ്ങിയതിന് അഭിനന്ദനങ്ങൾ. noble 10:54, 21 മാർച്ച് 2011 (UTC)
  മികച്ച കോപ്പി എഡിറ്റിങ്ങ് നടത്തുന്നവർക്ക്
പ്രായത്തിന് നിരക്കാത്ത കോപ്പി എഡിറ്റിങ്ങ് നടത്തുന്നതിന്. വീണ്ടും കോപ്പി എഡിറ്റിങ്ങ് തുടരുന്നതിനും. സസ്നേഹം--Jigesh 14:50, 4 മാർച്ച് 2011 (UTC)
  ഞാനും ഒപ്പുവയ്ക്കുന്നു --സ്നേഹശലഭം:സം‌വാദം 15:30, 6 മാർച്ച് 2011 (UTC)
ഞാനും ഒപ്പു വെക്കുന്നു --Anoopan| അനൂപൻ 12:59, 21 മാർച്ച് 2011 (UTC)

ഞാനും.-റോജി പാലാ 13:04, 21 മാർച്ച് 2011 (UTC)

  --Jairodz സം‌വാദം 09:47, 3 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Monu1618&oldid=1024874" എന്ന താളിൽനിന്ന് ശേഖരിച്ചത്