വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/കുവൈറ്റ്
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം കുവൈറ്റ് , അബുഹലിഫ പാർക്കിൽ വെച്ചു നടക്കുന്നു.
- തീയതി, സമയം: 2017 ഡിസംബർ 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് .
- സ്ഥലം: അബുഹലിഫ പാർക്ക് , അബുഹലിഫ ബ്ലോക്ക് 2 .
- പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം, കേക്കു മുറിക്കൽ, വിക്കിപീഡിയയെ പരിചയപ്പെടുത്തൽ, കുവൈറ്റിലെ പ്രവർത്തക കൂട്ടായ്മ രൂപീകരണം
- സംഘാടനം : ഇർവിൻ കാലിക്കറ്റ് , നോബിൾ മാത്യു
കാര്യപരിപാടി
തിരുത്തുക- സ്വാഗതം : നോബിൾ മാത്യു
- അദ്ധ്യക്ഷൻ : ഇർവിൻ സെബാസ്റ്യൻ
- കേക്കു മുറിക്കൽ : ഇർവിൻ സെബാസ്റ്യൻ & നോബിൾ മാത്യു
- പ്രഭാഷണം - മലയാളം വിക്കിപീഡിയ @ 15 : ഇർവിൻ സെബാസ്റ്യൻ (കാര്യനിർവ്വാഹകൻ മലയാളം വിക്കിപീഡിയ)
- നന്ദി : ജിപിത പീറ്റർ
അവലോകനം
തിരുത്തുകമലയാള വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ കുവൈറ്റിലെ അബുഹലിഫ പാർക്കിൽ വെച്ച് ആഘോഷിച്ചു.
2017 ഡിസംബർ 22ന് അബുഹലിഫ പാർക്കിൽ വച്ചു നടന്ന പരിപാടിയിൽ ഇർവിനും നോബിളും ചേർന്ന് കേക്കു മുറിച്ച് ജന്മദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രഭാഷണത്തിൽ മലയാളം വിക്കിപീഡിയൻ ആയ ഇർവിൻ സെബാസ്റ്യൻ വിക്കിപീഡിയയെയും , വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് മുതിർന്ന വിക്കിപീഡിയൻ ആയ നോബിൾ മാത്യു കോമൺസ് പരിചയപ്പെടുത്തുകയും വിക്കി അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു . സുനിൽ തോമസ് വർഗീസ്, ലിനു സാമുവൽ, വിദ്യാനാഥൻ അയ്യർ,ജേക്കബ്, പ്രവീൺ മാത്യു, തോമസ് സെൽവൻ, യേശു ദാസ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർക്ക് ജിപിത പീറ്റർ നന്ദി പറഞ്ഞു . വന്നു ചേർന്നവർ കുവൈറ്റിലെ അബ്ബാസിയ, അബു ഹലിഫ, മംഗഫ്, ഹവല്ലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ജന്മദിനാഘോഷ ചിത്രങ്ങൾ
തിരുത്തുകജന്മദിനാഘോഷം കഴിഞ്ഞതിനു ശേഷമുള്ള ചിത്രങ്ങൾ
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
ആഘോഷം നടക്കുന്ന സ്ഥലങ്ങൾ
-
ഫെയ്സ്ബുക്ക് പോസ്റ്റർ
-
ഫെയ്സ്ബുക്ക് പോസ്റ്റർ
-
പൊതുവായ പോസ്റ്റർ
വാർത്തകൾ
തിരുത്തുക- മനോരമ ദിനപത്രത്തിൽ ഗൾഫ് പതിപ്പിലും ഡിസംബർ 24, 2017 നു വാർത്തയുണ്ട്
- മനോരമ ദിനപത്രത്തിൽ ഗൾഫ് പതിപ്പിൽ വന്ന വാർത്ത
- Sathyam online news portal -സത്യം ഓൺലൈൻ വാർത്ത
- Indians in Kuwait online news - ഇന്ത്യൻസ് ഇൻ കുവൈറ്റ് ഓൺലൈൻ ന്യൂസ്