മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി കേരളസർക്കാർ സ്ഥാപനമായ ഐടി@സ്കൂളിന്റെ സഹകരണത്തോടെ 2010 ഒക്ടോബർ 31 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രത്തിൽ (District Resource centre IT@School Project Kasaragod,Near Govt Guest House Kasaragod(DRC Kasaragod)) വെച്ച് വിക്കിപഠനശിബിരം നടത്തി.

വിശദാംശങ്ങൾ

തിരുത്തുക

കേരളത്തിലെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • സ്ഥലം: ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം, പുലിക്കുന്ന്, കാസർഗോഡ്
  • തീയതി: 2010 ഒക്ടോബർ 31, ഞായറാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

തിരുത്തുക
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം: കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം District Resource centre IT@School Project Kasaragod,Near Govt Guest House Kasaragod(DRC Kasaragod)


നേതൃത്വം

തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ

പങ്കാളിത്തം

തിരുത്തുക

പങ്കെടുത്തവർ

തിരുത്തുക
  1. സിദ്ധാർത്ഥൻ
  2. അനൂപ്
  3. ജയൻ ടി.വി, നീലേശ്വരം
  4. നന്ദലാൽ ആർ, പയ്യന്നൂർ
  5. വിനോദ് കുമാർ, പെരുമ്പള, കാസർഗോഡ്
  6. എ.വി. ശ്രീനിവാസൻ, നീലേശ്വരം
  7. പ്രദീപ് കുമാർ, കാസർഗോഡ്
  8. അനിൽ കുമാർ പി.എം., കാസർഗോഡ്
  9. അരവിന്ദ കെ, മഞ്ചേശ്വരം
  10. ജോർജ്ജ് ക്രസ്ത സി.എച്ച്, മംഗൽപ്പാടി
  11. ഗുരുമൂർത്തി എം., മംഗൽപ്പാടി
  12. റാബിയ എൻ., നായ്മാർമുല
  13. ജയ ആർ, നായ്മാർമുല
  14. ശ്യാമള വി.എൻ‌., എടന്നീർ
  15. വിജയകുമാരൻ ടി.വി., കാസർഗോഡ്
  16. അഗസ്റ്റിൻ ബെർണാർഡ് എം., കാസർഗോഡ്
  17. കരുണാകരൻ എം., കാസർഗോഡ്
  18. വിജയൻ വി.കെ. കാസർഗോഡ്
  19. ഷീല എസ്., ചെർക്കള
  20. വേണുഗോപാലൻ കെ., രാംനഗർ
  21. ധന്യ കെ.ടി., കാസർഗോഡ്

വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. അനൂപ്
  2. സിദ്ധാർത്ഥൻ
  3. ബൈജു
  4. പ്രഷന്ത്

ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. Kannan Nair, MULLATHODI [1]
  2. ഷെരീഫ്,ഉദുമ, കാസർഗോഡ്
  3. അബ്ദുൾ നജീബ് ബി.എം., കാസർഗോഡ്
  4. കൃഷ്ണകുമാർ പി.വി. കാസർഗോഡ്

ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. വിജയൻ, കാസർഗോഡ്
  2. മണികണ്ഠൻ, പെരിയ
  3. സാദത്ത്, നായ്നാർമൂല
  4. ഹബീബ് റഹ്മാൻ, മുയ്പ്പള്ളിപ്പടി
  5. വിനോദ് കുമാർ, പെരുമ്പള
  6. ഹാറൂൺ ചിത്താരി, കാഞ്ഞങ്ങാട്
  7. അബ്ദുൾ റഹ്മാൻ ചിത്താരി, കാഞ്ഞങ്ങാട്
  8. അബ്ദുൾ ഖാദർ, ചട്ടഞ്ചാൽ, കാസർഗോഡ്

കാര്യപരിപാടികളുടെ നടപടിരേഖകൾ

തിരുത്തുക
 
പഠനശിബിരത്തിനു സ്വാഗതമോതുന്ന ഐടി@സ്കൂൾ മാസ്റ്റർ ട്രെയിനർ എം. കരുണാകരൻ

ഉച്ചയ്ക്ക് 2.20 ഓടെ പഠനശിബിരം ആരംഭിച്ചു. ശിബിരത്തിന് വന്നവരെ ഐടി@സ്കൂൾ കാസർഗോഡ് മാസ്റ്റർ ട്രെയിനറായ കരുണാകരൻ എം. സ്വാഗതം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കിയ പതിവ് ചോദ്യങ്ങൾ എന്ന കൈപ്പുസ്തകം വിതരണം ചെയ്തു.

 
വിക്കിപീഡിയയെ സിദ്ധാർത്ഥൻ പരിചയപ്പെടുത്തുന്നു

പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് പി. സിദ്ധാർത്ഥൻ ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തുന്നവയസരതത്തിൽ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ ഉൾപ്പെടുത്തിയ പുറത്തിറക്കിയ സി.ഡി. പ്രദർശിപ്പിച്ചു. ക്ലാസ്സിൽ പങ്കെടുത്ത അഞ്ച് പേർക്ക് സി.ഡി. വിതരണം ചെയ്യുകയും ചെയ്തു.

 
പഠനശിബിരത്തിനു പങ്കെടുത്തവർ

വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. പി. അനൂപാണ് ഈ ക്ലാസ്സെടുത്തത്. പഠനശിബിരം നടന്ന പുലിക്കുന്ന് എന്ന പ്രദേശത്തെക്കുറിച്ചുള്ള ലേഖനം എഴുതിക്കൊണ്ടാണ് ക്ലാസ് നടന്നത്.

 
അനൂപിന്റെ എഡിറ്റിങ്ങ് ക്ലാസ്

വൈകുന്നേരം 5.30-ന് പഠനശിബിരം അവസാനിച്ചു.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

വെബ്‌സൈറ്റ് വാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്

തിരുത്തുക

ട്വീറ്റ് ചെയ്യുമ്പോൾ #MLWAKSD എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ

തിരുത്തുക