പുലിക്കുന്ന്
കാസർഗോഡ് നഗരഹൃദയത്തിലെ ഒരു പ്രദേശമാണ് പുലിക്കുന്ന്.
കാസർഗോഡ് ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളും ഭരണസംവിധാനങ്ങളും ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ജില്ലയുടെ ഭരണസിരാകേന്ദ്രമായ നഗരസഭാ കാര്യാലയവും സർക്കാർ അതിഥി മന്ദിരവും ഇതിലുൾപ്പെടുന്നു.
പ്രധാനപ്പെട്ട ഓഫീസുകൾ
തിരുത്തുകസർക്കാർ ഓഫീസുകൾ
തിരുത്തുക- നഗരസഭാ കാര്യാലയം
- പി.ഡബ്ല്യു.ഡി. ഓഫീസ്[1]
- ഐടി@സ്കൂൾ റിസോഴ്സ് സെന്റർ
- സർക്കാർ ഗസ്റ്റ് ഹൗസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ചിന്മയ വിദ്യാലയം, കാസർഗോഡ്
ആരാധനാലയങ്ങൾ
തിരുത്തുക- ഐവർ ഭഗവതി ക്ഷേത്രം[2]
- മുത്തപ്പൻ ക്ഷേത്രം,പുലിക്കുന്ന്
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2019-06-16 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "Government Offices". kasargod.nic.in. Archived from the original on 2010-06-25. Retrieved 31 ഒക്ടോബർ 2010.
- ↑ പുലിക്കുന്ന് ഐവർ ഭഗവതിക്ഷേത്രം കളിയാട്ട ഉത്സവം ഇന്ന് തുടങ്ങും,മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]