വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 4
കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്ത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന IT ബാലോത്സവത്തിന്റെ ഭാഗമായി 9 മേയ്, 2012 ന്.തിരഞ്ഞെടുത്ത 50 കുട്ടികൾക്ക്.രാവിലെ മുതൽ സ്വതന്ത്രവിജ്ഞാനം-വിക്കിപീഡിയ എന്ന പേരിൽ വിക്കി പഠനശിബിരം നടത്തുന്നു. മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി നടത്തുന്ന ഈ പരിപാടി രാവിലെ 10 മണി മുതൽ കണ്ണൂർ ജില്ല ലൈബറി കൗൺസിൽ ഹാളിൽ നടക്കും.ഇതോടൊപ്പം ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട നവസാദ്ധ്യതകളെ പരിചയപ്പെടുത്തുന്ന ക്ലാസ്സുമുണ്ടായിരിക്കും. ==
കാര്യപരിപാടികൾ
തിരുത്തുക- രജിസ്ട്രേഷൻ: രാവിലെ 9.30 മുതൽ
- ഉദ്ഘാടനം: വിശ്വപ്രഭ
നേതൃത്വം നൽകുന്നവർ
തിരുത്തുക- വിശ്വപ്രഭ
- വിജയകുമാർ ബ്ലത്തൂർ
- ബൈജു.പി.കെ.(ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി)
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
തിരുത്തുക- സിദ്ധാർഥ് ഗൗതം
- വിജയകുമാർ ബ്ലത്തൂർ
ആശംസകൾ
തിരുത്തുക- ആശംസകൾ Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 17:04, 6 മേയ് 2012 (UTC)
- ആശംസകൾ --Fotokannan (സംവാദം) 02:56, 7 മേയ് 2012 (UTC)
- കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഈ പഠനശിബിരത്തിന് ആയിരമായിരം ആശംസകൾ - --RameshngTalk to me 03:31, 7 മേയ് 2012 (UTC)
പങ്കാളിത്തം
തിരുത്തുകകണ്ണൂർ ജില്ലയിലെ ലൈബ്രറി കൗൺസിൽ നിയന്ത്രിത ലൈബ്രറികൾ തിരഞ്ഞെടുത്ത 50 കുട്ടികൾ.കൂടെ താത്പര്യമുള്ള മറ്റു കുട്ടികൾക്കും പങ്കെടുക്കാം.പ്രായം 12 വയസ്സിനു മുകളിൽ
പങ്കെടുത്തവർ
തിരുത്തുക- രാഹുൽ ഉ.കെ കതിരൂർ
- റിചിൻ കോപ്പാലം
- സൗരവ് മനോഹരൻ മാനന്തേരി
- റിതുൽ രാജ് മാനതേരി
- അഭിനന്ദ്.സി.പി മാനതേരി
- അതുൽ.കെ കതിരൂർ
- വിവേക് .കെ കോട്ടക്കുന്ന്്
- പ്രഷോഭ്.പി. കോട്ടക്കുന്ന്്
- അദവിത്.പി നാലാം മൈൽ
- അക്ഷൈ രവീന്ത്രൻ മൂഴിക്കര
- അശ്വിൻ ജിത്.കെ.പി .വയലളം
- അശ്വന്ത് രവീന്ത്രൻ മൂഴിക്കര
- ആദർശ് വയലളം
- ആരോമൽ ശശി ഇല്ലത്ത് താഴ
- അതുല്യ .കെ .കതിരൂർ
- ശ്രീകുട്ടി രമേഷ് .എം
- പ്രിൻസി .പി.വി കതിരൂർ
- ലിബിൻ ബാബു.കുന്നിരിക്ക
- അദിത്.പി. നാലാം മൈൽ
- അഷിത.പി. കുന്നിരുക്ക
- ദൃശ്യ.കെ.കൂന്നിരുക്ക
- തേജസ്.കെ. മാനന്തേരി
- പ്രസാദ്.പി. മാനന്തേരി
- സിദ്ധാർഥ് ഗൊഉതം
- വിജയകുമാർ ബ്ലാതൂർ
- പ്രഭാകരൻ കോവൂർ
- പ്രസാദ് കൂടാളി
- ബൈജു.പി.കെ
അവലോകനം
തിരുത്തുകരാവിലെ 10 മണിക്ക് വിജയകുമാർ ബ്ലാത്തൂർ ഉത്ഘാടനം ചെയ്തു. ബൈജു.പി.കെ സ്വാഗതവും പ്രഭാകരൻ കോവൂർ ആശംസയും പറഞ്ഞു. 1 മണിവരെ വിക്കിപീഡിയ മലയാലം പരിചയപ്പ്വെടുത്തലും എഡിറ്റിങ്ങ് ചിത്രങ്ങൾ അപ്ലോഡിങ്ങ് എന്നിവയുടെ പ്രാഥമിക കാര്യങ്ങൾ പരിചയപ്പെടുത്തി.മൂഴിക്കര എന്ന പേരിൽ ഒരു താൾ തുടങ്ങി.ഉച്ച ഭക്ഷണത്തിനു ശേഷം ഇന്റെർനെറ്റുമായി ബന്ധപ്പെട്ട ലഘു വിവരങ്ങളും സോഷ്യൽ നെറ്റ് വർക്കുകളേയും പരിചയപ്പെടുത്തി.
ചിത്രങ്ങൾ
തിരുത്തുകപത്രവാർത്തകൾ
തിരുത്തുക