വിക്കിപീഡിയ:പഠനശിബിരം/കൊല്ലം1
തീയ്യതി:2010 നവംബർ 6
സമയം:01:00 PM - 05:00 PM
സ്ഥലം: District Office IT @ School Project, Kollam
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 6 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ പട്ടത്താനം ഗവണ്മെന്റ് എസ്.എൻ.ഡി.പി യു.പി. സ്കൂൾ ക്യാംപസിലുള്ള ഐ.ടി @സ്കൂളിന്റെ കൊല്ലം ജില്ലാ കേന്ദ്രത്തിൽ (District Office IT @ School Project, Govt.SNDP UPS Pattathanam, Pattathanam.P.O, Kollam) വെച്ച് വിക്കിപഠനശിബിരം നടത്തി.
വിശദാംശങ്ങൾ
തിരുത്തുകകേരളത്തിലെ ആറാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2010 നവംബർ 6, ശനിയാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, കൊല്ലം
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
തിരുത്തുക- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
തിരുത്തുകസ്ഥലം: ഐടി@സ്കൂൾ ജില്ലാ കേന്ദ്രം, കൊല്ലം
- വിലാസം
- ഐടി@സ്കൂൾ ജില്ലാ കേന്ദ്രം, ഗവണ്മെന്റ് എസ്,എൻ.ഡി.പി. യു.പി.എസ്. പട്ടത്താനം, കൊല്ലം. പിൻ:691021
എത്തിച്ചേരാൻ
തിരുത്തുകബസ് മാർഗ്ഗം
തിരുത്തുകതിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർ
തിരുത്തുകപള്ളിമുക്ക് കഴിഞ്ഞ് പോളയത്തോട് ജംഗ്ഷനിൽ ഇറങ്ങുക.എൻ.എസ്.സ്മാരകത്തിനു മുന്നിലൂടെ ഒരു കി.മീ
എറണാകുളം ഭാഗത്തു നിന്നും വരുന്നവർ
തിരുത്തുകചിന്നക്കടയിൽ നിന്നും കണ്ണനല്ലൂർ വഴി പോകുന്ന പ്രൈവറ്റ് ബസ്സിൽ വിമലഹൃദയ സ്കൂൾ കഴിഞ്ഞുള്ള അമ്മൻനട ജംഗ്ഷനിലോ കൊട്ടിയം, ഭാഗത്തേക്കു പോകുന്ന ബസ്സിൽ പോളയത്തോട് ജംഗ്ഷനിലോ ഇറങ്ങുക.
കൊട്ടാരക്കര, പുനലൂർ ഭാഗത്തു നിന്നും വരുന്നവർ
തിരുത്തുകകടപ്പാക്കട ജംഗ്ഷനിൽ ഇറങ്ങി പട്ടത്താനം സുബ്രമണ്യൻ കോവിലിനടുത്തുള്ള ഗവ.എസ്.എൻ.ഡി.പി.യു.പി.സ്കൂളിലെ (കോവിൽ സ്കൂൾ) ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കേന്ദ്രത്തിലെത്തുക.(ഓട്ടോയിൽ)
ട്രയിൻ മുഖാന്തരം
തിരുത്തുകകൊല്ലം റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ബസ്സ് സ്റ്റോപ്പിൽ നിന്ന് കണ്ണനല്ലൂർ വഴി പോകുന്ന ബസ്സിൽ കയറി അമ്മൻനട ജംഗ്ഷനിൽ (വിമലഹൃദയ സ്കൂൾ കഴിഞ്ഞ്) ഇറങ്ങുക.വലത്തോട്ടുള്ള വഴിയേ അര കിലോമീറ്റർ നടക്കുക
നേതൃത്വം
തിരുത്തുകപഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
പങ്കാളിത്തം
തിരുത്തുകപങ്കെടുത്തവർ
തിരുത്തുക- ഷിജുഅലക്സ്
- അനൂപ് നാരായണൻ
- കണ്ണൻഷൺമുഖം
- ഡോ.ഫുവാദ് എ.ജെ
- അഖിൽ ഉണ്ണിത്താൻ
- അനീഷ്
- പി.റ്റി.വേണുഗോപാൽ
- സുനിൽകുമാർ ആർ
- സന്തോഷ് കണ്ടച്ചിറ
- എബി,ലൈബ്രേറിയൻ,ഡയറ്റ്,കൊല്ലം
- റെനിലോറൽ, കുണ്ടറ
- രാഗുൽ. ആർ., കൊട്ടാരക്കര.
- ശ്രീകുമാർ,ലൈബ്രേറിയൻ,ഡയറ്റ്
- ശിവകുമാർ
- വി.എം.രാജമോഹൻ
- രവികുമാർ
- എബ്രഹാം.പി.റ്റി
- തുളസി.ആർ, മാധ്യമം
- സങ്.എം.കല്ലട,ഡി.ഡി.ഇ. കൊല്ലം
- ചാർവാകൻ
- അബ്ദുൽ അസീസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- നിസ്സാമുദ്ദീൻ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- ശ്രീകുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- ഗ്രേസമ്മജോൺ ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- അശോക് കുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- കവിത , ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- വിക്രമൻപിള്ള, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- രാജു, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- ഉല്ലാസ് കുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- വിനീഷ് വിശ്വനാഥൻ പുത്തൂർ
- പ്രദീപ് പിള്ള
- സതീഷ്. ആർ, ജി. എച്ച്. എസ്.എസ്., അഞ്ചൽ വെസ്റ്റ്
- വിജേഷ് വി നായർ
- സിന്ധു വിജേഷ്
- അഭിലാഷ് എ.ആർ
- കെ.ബി.ഹരികുമാർ
- രേണുകാദേവി
- എസ്.ശ്രീകുമാർ
- ആർ.സെയിൻ
- ജയൻ
- ശശി
- സലീം
- പ്രദീപ്
- ഡോ.പട്ടത്താനം രാധാകൃഷ്ണൻ
- അഖിൽ കൃഷ്ണൻ
- അഭിഷേക് കോയിവിള
- വിജയഗോപാൽ
- പ്രദീപ്കുമാർ.കെ.ജി
- അനൂപ്.റ്റി
- താഹ.വൈ
- അനിലാൽ.വി
- സുമേഷ്.എസ്
വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ
തിരുത്തുക
ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ
തിരുത്തുക- വി.കെ.ആദർശ്
- അബ്ദുൽ അസീസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- നിസ്സാമുദ്ദീൻ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- ശ്രീകുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- ഗ്രേസമ്മജോൺ ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- അശോക് കുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- കവിത , ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- വിക്രമൻപിള്ള, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- മോഹൻദാസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- രാജു, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- ഉല്ലാസ് കുമാർ, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- അനിൽ ആക്കൽ, അഞ്ചൽ
- വിനീഷ് വിശ്വനാഥൻ പുത്തൂർ
- പ്രദീപ് പിള്ള
- സതീഷ്. ആർ, ജി. എച്ച്. എസ്.എസ്., അഞ്ചൽ വെസ്റ്റ്
- വിജേഷ് പെരുങ്കുളം
- alameen muhammed
ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ
തിരുത്തുക- ഗ്രഡിസൺ
- വി.എം.രാജമോഹൻ
- രവികുമാർ
- ആർ.സി.ബോസ്
- തുളസി.ആർ, മാധ്യമം
- വിൽസൺ
- സങ്.എം.കല്ലട,ഡി.ഡി.ഇ. കൊല്ലം
- സന്തോഷ് കണ്ടച്ചിറ
- മിനി.ജെ, ഐ.ടി.കോർഡിനേറ്റർ
- ഗീത ,ഐ.ടി.കോർഡിനേറ്റർ
- ഷുക്കൂർ, ഐ.ടി.കോർഡിനേറ്റർ, എസ്.വി.പി.എം.എച്ച്.എസ്,വടക്കുംതല
- സലീം.ടി
- എബി,ലൈബ്രേറിയൻ,ഡയറ്റ്,കൊല്ലം
- സുനിൽകുമാർ ആർ,സംസ്കൃത യൂണിവേഴ്സിറ്റി സെന്റർ,പന്മന
- ശശിജോഷ്, കുണ്ടറ
- ജയൻ ഇടയ്ക്കാട്
- മനുമോഹൻ, വയല
- രജി, പുത്തൂർ
- ശശിധരൻ, കുണ്ടറ
- പ്രവീൺ, കുണ്ടറ
- റെനിവർഗ്ഗീസ്, കുണ്ടറ
- പ്രദീപ്, പകൽക്കുറി
- മധുസൂദനൻ,കരിങ്ങന്നൂർ
- ജയകൃഷ്ണൻ, കരുനാഗപ്പള്ളി
- രാഗുൽ. ആർ., കൊട്ടാരക്കര.
- ശ്രീകുമാർ,ലൈബ്രേറിയൻ,ഡയറ്റ് തിരുവനന്തപുരം
- ജയചന്ദ്രൻ,പത്തനാപുരം
- പാട്രിക്ക്, കൊല്ലം
- രഞ്ജിത്ത്,അസി.ലൈബ്രേറിയൻ,ടി.കെ.എം.ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മാനേജ്മെന്റ്,എഴുകോൺ
- മധു,അസി.ലൈബ്രേറിയൻ,യു.എഫ്.കെ എഞ്ചിനീയറിംഗ് കോളേജ്, പാരിപ്പള്ളി
- ശിവകുമാർ
- സുധാകരൻ, പട്ടത്താനം
- ബിനു കോശി
ആശംസകൾ
തിരുത്തുക- ആശംസകൾ --Sahridayan 05:32, 29 ഒക്ടോബർ 2010 (UTC)
- ആശംസകൾ--അക്ബറലി ചാരങ്കാവ്
കാര്യപരിപാടികളുടെ നടപടിരേഖകൾ
തിരുത്തുകഉച്ചയ്ക്ക് 2 മണിയോടെ പഠനശിബിരം ആരംഭിച്ചു. ശിബിരത്തിന് വന്നവരെ ഐടി@സ്കൂൾ കൊല്ലം ജില്ലാ കോർഡിനേറ്റർ പി.റ്റി.വേണുഗോപാൽ സ്വാഗതം ചെയ്തു. കണ്ണൻ ഷൺമുഖം ആമുഖ പ്രഭാഷണം നടത്തി. പങ്കെടുത്ത എല്ലാവർക്കും മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കിയ പതിവ് ചോദ്യങ്ങൾ എന്ന കൈപ്പുസ്തകം വിതരണം ചെയ്തു.
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ഷിജു അലക്സ് ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി. വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു അടുത്ത ഭാഗം. ഡോ.ഫുവാദ് എ.ജെ തങ്കശ്ശേരി വിളക്കുമാടം എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ഈ ക്ലാസ് എടുത്തത്. ഫോട്ടോയും അപ്ലോഡ് ചെയ്തു.ഐടി സ്കൂളിനു വേണ്ടി അബ്ദുൽ അസീസ് നന്ദി പ്രകാശിപ്പിച്ചു. 5 മണിക്ക് പഠനശിബിരം അവസാനിച്ചു.
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
തിരുത്തുകപത്രവാർത്തകൾ
തിരുത്തുകവെബ്സൈറ്റ് വാർത്തകൾ
തിരുത്തുകബ്ലോഗ് അറിയിപ്പുകൾ
തിരുത്തുകട്വിറ്റർ ഹാഷ് റ്റാഗ്
തിരുത്തുകട്വീറ്റ് ചെയ്യുമ്പോൾ #MLWAKLM എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
മറ്റ് കണ്ണികൾ
തിരുത്തുക