10°13′43″N 76°11′53″E / 10.2286°N 76.1980°E / 10.2286; 76.1980

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചും വിക്കിപീഡിയ തിരുത്തൽ രീതികളെ കുറിച്ചും അറിയാൻ താല്പര്യമുള്ളവർക്കായി, കൊടുങ്ങല്ലൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2018 നവംബർ 17 ശനിയാഴ്ച പകൽ 2 മുതൽ 5 വരെ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിക്കുന്നു.

വിശദാംശങ്ങൾ

തിരുത്തുക

കൊടുങ്ങല്ലൂരിലെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2018 നവംബർ 17 ശനിയാഴ്ച
  • സമയം: പകൽ 2 മുതൽ 5 വരെ
  • സ്ഥലം: കൊടുങ്ങല്ലൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
  • വിശദാംശങ്ങൾക്ക് : അരുൺ - 9497473792, മനോജ് 9497654765

കാര്യപരിപാടികൾ

തിരുത്തുക

സ്വാഗതം :
ഉത്ഘാടനം :
പരിശീലനം :
നന്ദി :

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ

തിരുത്തുക
  1. anilpm

പങ്കെടുത്തവർ

തിരുത്തുക

തൃശ്ശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിന് വടക്കേ നടയിൽ പോലീസ് സ്റ്റേഷൻ മൈതാനത്തിന് വടക്ക് റോഡിന് പടിഞ്ഞാറ് ഭാഗത്താണ് സ്കൂൾ കെട്ടിടം

എത്തിച്ചേരാൻ

തിരുത്തുക

മാപ്പ്

അവലോകനം

തിരുത്തുക